Advertisement
Home MOVIES കൈലി കെൻഡറുടെ നാവ് വായിലാക്കി കെന്റൽ വീഡിയോ സ്‌നാപ്ചാറ്റിൽ അപ്‌ലോഡ് ചെയ്തു – അതിന്റെ അടിക്കുറിപ്പ്...

കൈലി കെൻഡറുടെ നാവ് വായിലാക്കി കെന്റൽ വീഡിയോ സ്‌നാപ്ചാറ്റിൽ അപ്‌ലോഡ് ചെയ്തു – അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ പൊരിഞ്ഞ അടി

1079
ADVERTISEMENTS

പ്രശസ്ത മോഡലുകളായ കൈലി ജെന്നറും കെൻഡൽ ജെന്നറും കീപ്പിംഗ് അപ്പ് വിത്ത് ദി കർദാഷിയൻസ് എന്ന ഷോയിലൂടെ പ്രശസ്തരായ താരങ്ങൾ ആണ്. ഷോയിൽ നിരവധി തവണ പല വിഷയത്തിൽ വഴക്കിട്ടിട്ടുണ്ടാകാം, എന്നാൽ 2015 ലെ അവരുടെ ഒരു തർക്കം അക്കാലത്ത് ഇന്റർനെറ്റിൽ വലിയ തരംഗമുണ്ടാക്കിയിരുന്നു . എന്നിരുന്നാലും, ഇരുവരും താമസിയാതെ മറ്റേതൊരു സഹോദരങ്ങളെയും പോലെ അത് സോൾവാക്കി , പക്ഷേ ഒരു കളിയായി ചിത്രീകരിച്ച ഒരു വീഡിയോയ്ക്കിടെ കൈലി കെൻഡലിന്റെ നാവ് കുടിക്കുന്ന രംഗം കാര്യങ്ങൾ അൽപ്പം വിഷമകരമാക്കി , അത് അവൾ പിന്നീട സ്‌നാപ്ചാറ്റിൽ പങ്കിട്ടു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അറിയാൻ താഴേക്ക് സ്ക്രോൾ ചെയ്യുക.

19-ആം വയസ്സിൽ ഒരു ബൂബ്‌ ജോബ്(മാറിടം ഭംഗിയാക്കാനുള്ള ) നെ വേണ്ടി സർജറി ചെയ്തതായി ഏറ്റുപറഞ്ഞപ്പോൾ കൈലി ജെന്നർ ഏറ്റവും പുതിയ വാർത്തകളിൽ ഇടം നേടി. വർഷങ്ങളായി അവൾ അത് നിഷേധിക്കുകയായിരുന്നു . മകൾ സ്‌റ്റോമി ഒരു ദിവസം ഇതേ വഴി സ്വീകരിച്ചാൽ തനിക്ക് അത് ഇഷ്ടപ്പെടില്ലെന്നും സോഷ്യൽ മീഡിയ താരം കൂട്ടിച്ചേർത്തു.

READ NOW  ആ തല്ലു കൊണ്ടാണ് ദുൽഖർ സൽമാൻ സുന്ദരനായത് അല്ലാതെ പ്ലാസ്റ്റിക് സർജറി കൊണ്ടല്ല. സംഭവം ഇങ്ങനെ

ADVERTISEMENTS

2015-ലെ കൈലി ജെന്നറിന്റെയും കെൻഡൽ ജെന്നറിന്റെയും കുപ്രസിദ്ധമായ സ്‌നാപ്ചാറ്റ് വീഡിയോയിലേക്ക് വന്നാൽ , ദ ഡെയ്‌ലി മെയിൽ പ്രകാരം, കെൻഡലും കൈലിയും ഒരു വീഡിയോയുടെ സഹായത്തോടെ തങ്ങളുടെ വൈരാഗ്യം മാറ്റി നിർത്താൻ തീരുമാനിച്ചു, എന്നാൽ താമസിയാതെ അത് ആകസ്മികമായി ഒരു വലിയ വിവാദവും തലവേദനയും ആയി മാറി.

കെൻഡൽ, ക്ലിപ്പിൽ, ലിപ് ഗ്ലോസ് ഉപയോഗിച്ച് കൊണ്ടിരിക്കുകയും അത് സ്വയം റെക്കോർഡ് ചെയ്യുന്നത് നമുക്ക് കാണാം . സഹോദരിയുടെ ചുണ്ടിൽ മൃദുചുംബനം നൽകാൻ കൈലി ചെറിയ ശൃംഗാരത്തോടെ അടുക്കുമ്പോൾ കെൻഡൽ പെട്ടന്ന് അവളുടെ നാവ് പുറത്തേക്ക് നീട്ടുന്നു ഇത് ഒരു കുസൃതി ഒപ്പിച്ചതാണ് , പക്ഷേ ഇത് കൈലി ആകസ്മികമായി അത് വായ് കൊണ്ട് വലിച്ചെടുക്കുന്നതിലേക്ക് നയിച്ചു. ആ സമയത്ത് 18 വയസ്സുള്ള കൈലി, അവളെ പൂർണ്ണമായും ഞെട്ടിച്ചുകൊണ്ട് പെട്ടെന്ന് പിന്നോട്ട് മാറുന്നതും കാണാം.

READ NOW  നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടു : ഒരു കുഞ്ഞിനെ ആ പ്രോഗ്രാമിനിടെ എടുത്തപ്പോൾ ആണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവം ഉണ്ടായത്,അന്നവർ പറഞ്ഞത് - ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സയനോര.

“അവൾ എന്റെ നാവ് വലിച്ചെടുത്തു… ഞാൻ മരിച്ചു” എന്ന അടിക്കുറിപ്പോടെ കെൻഡൽ തന്റെ സ്‌നാപ്ചാറ്റ് അക്കൗണ്ടിൽ ഈ വീഡിയോ അപ്‌ലോഡ് ചെയ്തു. അത് കൂടാതെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ശേഷം കൈലി വീഡിയോ വൈറലാക്കിയെങ്കിലും പിന്നീട് അത് റിമൂവ് ചെയ്തു .

വിവാദ വീഡിയോ അന്ന് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഷോയിൽ കെൻഡലും കൈലിയും ഇത്തിനെ ചൊല്ലി തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. കൈലിയുടെ പ്രിയപ്പെട്ട തവിട്ടുനിറത്തിലുള്ള വസ്ത്രം അവളുടെ വാർഡ്രോബിൽ നിന്ന് കടം വാങ്ങാൻ കെൻഡൽ ആവശ്യപ്പെട്ടതോടെയാണ് ഇതെല്ലാം ആരംഭിച്ചത്, എന്നാൽ ഇരുവരും തമ്മിൽ ഇതേ തുടർന്നും പൊരിഞ്ഞ തർക്കവും തെറിവിളികളും ആരംഭിച്ചു. ഇരുവരും . തങ്ങൾ തമ്മിലുള്ള ആത്മ ബന്ധം കാണിക്കാൻ ചെയ്തത് വലിയ അടിയിൽ കലാശിച്ചു. വീഡിയോ വലിയ തോതിൽ തരംഗമായിരുന്നു .

READ NOW  മോഹൻലാൽ റെക്കമെന്റ് ചെയ്തിട്ടല്ല ദേവാസുരത്തിൽ താൻ നായികയായത് - അവരൊക്കെ വാദിച്ചത് മറ്റ് ചിലർക്ക് വേണ്ടിയാണു രേവതി അന്ന് പറഞ്ഞത്
ADVERTISEMENTS