പോൺ വീഡിയോ കാണാത്തവർ ആരുണ്ട്; ആണുങ്ങളെ പോലെ സ്വയം ഭോഗം സ്ത്രീക്കുമാകാം. ഡോക്ടർമാർ വൈബ്രേറ്റർ ഉപയോഗിക്കാൻ പറയുന്നുണ്ട് അസ്‌ല മാർലി പറയുന്നു

121504

യൂട്യൂബിൽ ലൈംഗികതയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് ഏവർക്കും അവബോധം ഉണ്ടാക്കാനായി ഉതകുന്ന തരത്തിലുള്ള സെക്സ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉള്ള കണ്ടെന്റുകൾ ക്രിയേറ്റ് ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്ന യൂട്യൂബർ ആണ് അസ്‌ല മാർലി എന്നറിയപ്പെടുന്ന ഹില എന്ന പെൺകുട്ടി.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്ത്രീകളുടെയും പുരുഷന്റെയും ലംഗികതെയെ പാട്ടി വളരെ തുറന്ന് സംസാരിക്കുന്ന ചുരുക്കം ചില ക്രീയേറ്ററുമാരിൽ ഒരാളാണ് അസ്‌ല മാർലി. നിരവധി വിഡിയോകൾ താരം ഈ വിഷയത്തിൽ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്ക് വച്ചിട്ടുണ്ട്.

ADVERTISEMENTS
   

അത്തരത്തിലുള്ള തുറന്നു പറച്ചിലുകൊണ്ടു വലിയ രീതിയിൽ സൈബർ ആക്രമണവും താരം നേരിടാറുണ്ട്.എ സ്ലേയുടെ വിഡിയോകളും താരം നൽകുന്ന അഭിമുഖങ്ങളും വളരെപ്പെട്ടന്ന് തന്നെ വൈറൽ ആവാറുമുണ്ട്. ഇപ്പോൾ അസ്‌ല മാർലി പുതിയതായി നൽകിയ അഭിമുഖമാണ് വൈറലായിരിക്കുന്നത്.

പോ ൺ വീഡിയോ കാണുന്നതിന്റെയും സ്വ യം ഭോ ഗം ചെയ്യുന്നതിന്റെയും കാര്യങ്ങൾ അസ്‌ല തന്റെ പുതിയ അഭിമുഖത്തിൽ തുറന്നു സംസാരിക്കുന്നുണ്ട്. ഇന്നത്തെ കാലത്തു പോൺ വിഡിയോകൾ കാണാത്തതായി ആരുണ്ട് എന്നും അതൊക്കെ ഇല്ലീഗൽ ആണെന്ന് പറഞ്ഞാൽ ആളുകൾ ചിരിക്കും എന്ന് അസ്‌ല പറയുന്നു. പക്ഷേ പോൺ വിഡിയോകൾ ഒരു അഡിക്ഷൻ ആകുന്ന അവസ്ഥ ചിലർക്കുണ്ട് കണ്ടമാനം വിഡിയോകൾ കാണുന്ന അവസ്ഥ ആണ് ഇതിനു കാരണം

READ NOW  നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ഞാൻ - പഠനം നിർത്തിയതിനെ കുറിച്ച് കാവ്യ പറഞ്ഞ കാരണം

 

അത്തരത്തിൽ പ്രശനമുള്ളവർ മുന്നിൽ കാണുന്നവരെ പോലും ആക്രമിക്കാൻ ഇടയുണ്ട് എന്നും അസ്‌ല പറയുന്നു. വികാരം ആണിന് മാത്രം ഉള്ള കാര്യമല്ല സ്ത്രീകളിലും സ്വൊന്തം വികാരം നിയന്ത്രിക്കാൻ ആകാത്ത വർ ഉണ്ട് പല ചെറിയ ആൺകുട്ടികളെയും പലരും ഉപദ്രവിക്കുനന് സംഭവങ്ങൾ നിരവധി ഉണ്ടാവാറുണ്ട്. രണ്ടു ലിംഗത്തിലും പെട്ടവർക്കും ഇതൊകകെ അനുഭവിക്കേണ്ടി വരാറുണ്ട് എന്നും താരം പറയുന്നു. ഇതിനുദാഹരണമായി തായ് ലാൻഡിലൊക്കെ പോകുമ്പോൾ കൊച്ചു കുട്ടികളെ നിർത്തി സെക്സ് ടൂറിസത്തിനായി ക്ഷണിക്കുന്നത് കാണാം എന്ന് അവർ പറയുന്നു.

അതുകൂടാതെ സെക്സ് ടോയ്‌സുകൾ ഒക്കെ ഇന്നത്തെ കാലത്തു സുലഭമാണ് എന്നും ഇതൊകകെ ഉപയോഗിക്കുനന്തിൽ തെറ്റില്ല എന്നും അതൊകകെ ഓരോരുത്തർക്കും യോജിച്ച രീതിയിൽ ലഭ്യമാണ് ഡോക്ടേഴ്സ് പോലും ഇത് റെക്കാമെന്റ് ചെയ്യുന്നുണ്ട്. ഇതൊന്നും ഒരു തരത്തിലും ശരീരത്തിന് ഹാനീകരം അല്ല എന്നും ഒരു പക്ഷേ നമ്മുക്ക് മൂട് തോന്നുമ്പോൾ മറ്റൊരാളെ പീഡിപ്പിക്കാതെ നമുക്ക് സ്വൊയം ഉപയോഗിച്ച് സംതൃപ്തി കണ്ടെത്താമല്ലോ എന്നും അസ്‌ല പറയുന്നു.

READ NOW  തന്നെപ്പോലെയുള്ള നടിമാരെ വെറും ചരക്കുകൾ ആയി കാണരുത്- സംവിധായകനെതിരെ രൂക്ഷ വിമർശനവുമായി തമന്ന
ADVERTISEMENTS