Advertisement
Home MOVIES തേങ്ങുമീ വീണയിൽ അനിയത്തിപ്രാവിന് വേണ്ടി ഒരുക്കിയ നിങ്ങളിതുവരെ കേൾക്കാത്ത ആ ഗാനം ഇതാ

തേങ്ങുമീ വീണയിൽ അനിയത്തിപ്രാവിന് വേണ്ടി ഒരുക്കിയ നിങ്ങളിതുവരെ കേൾക്കാത്ത ആ ഗാനം ഇതാ

4590
ADVERTISEMENTS

ഫാസിൽ ചെയ്ത 1997 ൽ പുറത്തിൻറങ്ങിയ സൂപ്പർ ഹിറ്റ് റൊമാന്റിക് ചിത്രമാണ് അനിയത്തി പ്രാവ്.കുഞ്ചാക്കോ ബോബൻ ആദ്യമായി നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അനിയത്തിപ്രാവിന്. കുച്ചക്കോ ബോബനും ശാലിനിയുമാണ് ചിത്രത്തിലെ പ്രധാൻ താരങ്ങൾ ചിത്രം ആ സമയത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറി.ഒരു പിടി മനോഹര ഗാനങ്ങൾ മലയത്തിനു സമ്മാനിച്ച ചിത്രമാണ് അനിയത്തി പ്രാവ്.മധുര സംഗീതത്തിന്റെ അമരക്കാരൻ എന്നറിയപ്പെടുന്ന ഔസേപ്പച്ചൻ ആണ് ചിത്രത്തില ഗാനങ്ങൾക്ക് സംഗീതം നൽകിയത്. ഇന്നും അനിയത്തി പ്രാവിലെ ഗാനങ്ങൾ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാണ്.

ഇപ്പോൾ ചിത്രമിറങ്ങി 21 വര്ഷങ്ങള്ക്കു ശേഷം ചിത്രത്തിന്റെ നായകനായ കുഞ്ചാക്കോ ബോബൻ തന്നെ അന്ന് ചിത്രത്തിന് വേണ്ടി ചിട്ടപ്പെടുത്തിയ എന്നാൽ ചിത്രത്തിൽ ഇല്ലായിരുന്ന ഒരു മനോഹര ഗാനം ഈവർക്കുമായി പങ്ക് വെച്ചിരിക്കുകയാണ്. തരാം തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് പാട്ടിന്റെ യു ട്യൂബ് ലിങ്ക് ഷെയർ ചെയ്തത്.

READ NOW  നിങ്ങൾ എന്റെ സിനിമയിൽ നായകനാകേണ്ട ഒരു പുതുമുഖ സംവിധായകൻ അന്ന് മമ്മൂട്ടിയോട് പറഞ്ഞു. ജീവിതത്തിൽ ആദ്യമായാണ് ഒരാൾ ഇങ്ങനെ പറയുന്നതെന്ന് മമ്മൂട്ടി പിന്നീട് സംഭവിച്ചത് അക്കഥ ഇങ്ങനെ.

യേശുദാസും ചിത്രയും ചേർന്ന് പാടിയ ഗാനം സംഗീതം ചെയ്തത് ഔസേപ്പച്ചനാണ്. ഗാനരചന നടത്തിയിരിക്കുന്നത് ഈ അടുത്ത് അന്തരിച്ച പ്രശസ്ത ഗാനരചയിതാണ് രമേശൻ നായരാണ്. ആ മനോഹര ഗാനം ഇതാ …

ADVERTISEMENTS
ADVERTISEMENTS