ഇതെന്താണ് ഈ കാണുന്നത്? ശ്രീലക്ഷ്മിയുടെ അന്യായ ഗ്ലാമർ വീഡിയോ പങ്ക് വെച്ച് റാം ഗോപാൽ വർമ്മ – രണ്ടു പേർക്കും തെറിയഭിഷേകം

38949

ഒറ്റ റീല് വീഡിയോയിലൂടെ മലയാളികളുടെ രോമാഞ്ചമായി മാറിയ സാരി മോഡൽ ശ്രീലക്ഷ്മി സതീഷ് ഇപ്പോൾ ഇന്ത്യ ഒട്ടാകെ തരംഗമായി മാറിയിരിക്കുകയാണ്. രാം ഗോപാൽ വർമ്മ തന്റെ ചിത്രത്തിലേക്ക് ശ്രീലക്ഷ്മിയെ ക്ഷണിച്ചത് അവരുടെ റീല് വീഡിയോ കണ്ടിട്ടാണ്. അവരുടെ റീല് വീഡിയോ ഷൂട്ട് ചെയ്ത ഫോട്ടോ ഗ്രാഫറെയും അദ്ദേഹം തന്റെ പ്രോജക്ടിന്റെ ഭാഗമാകാൻ ക്ഷണിച്ചിരുന്നു.

സാരി എന്ന് പേരിട്ടിരുന്ന പുതിയ ചിത്രത്തിലെ നായികയായി ശ്രീലശ്കഹ്മിയെ രാം ഗോപാൽ വർമ്മ ക്ഷണിച്ചത്. ഇപ്പോൾ രാം ഗോപാൽ വർമ്മ തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പുറത്തു വിട്ടിരിക്കുനന് ശ്രീലശ്കഹ്മിയുടെ അന്യായ ഹോട്ട് വീഡിയോ ഇന്റർനെറ്റിനെ തീ പിടിപ്പിച്ചിരിക്കുകയാണ്. അതീവ ഗ്ലാമസ്രസായി ആണ് ശ്രീലശ്കഹ്മി വിഡീയയിൽ എത്തിയിരിക്കുന്നത്.

ADVERTISEMENTS
   

രൂക്ഷ വിമർശനമാണ് താരത്തിനും രാം ഗോപാൽ വർമയ്ക്കും ലഭിക്കുന്നത്. തന്റെ സിനിമയിൽ കാസറ്റ് ചെയ്തതിനു ശേഷം അവൾ ആരാധ്യ ദേവി എന്ന പേരിൽ അറിയപ്പെടും എന്നും രാം ഗോപാൽ വർമ്മ വീഡിയോയ്ക്ക് ഒപ്പം കുറിച്ചിട്ടുണ്ട് താരത്തിന്റെ ഏറ്റവും പുതിയ റീല് എന്ന രീതിയിലാണ് അദ്ദേഹം പുതിയ വീഡിയോ പങ്ക് വച്ചിരിക്കുന്നത്.

ശ്രീലക്ഷ്മിയെ വൈറലാക്കി മാറ്റിയ ഫോട്ടോഗ്രാഫർ ആഘോഷ് തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്നുള്ള ഒരുപ്രതെയ്കത കൂടി ഇതിനുണ്ട്. രാം ഗോപാൽ വർമയുംആർ വി ഗ്രുപ്പും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അഞ്ചു ഭാഷകളിലായി ഇത് റിലീസ് ചെയ്യും. രാം ഗോപാൽ വർമയുടെ മറ്റു നായികമാരെ പോലെ തന്നെ അതീവ ഗ്ളാമറസായി തന്നെയാകും സ്റേഴ്സ്ഖ്മിയെയും അവതരിപ്പിക്കുക എന്നതിന്റെ സൂചന തന്നെയാണ് ഇപ്പോൾ പുത് വന്നിരിക്കുന്ന റീൽ

ADVERTISEMENTS
Previous articleഅച്ഛന്റെ മരണത്തിന് കാരണം താനാണെന്ന് വരെ കഥകൾ ഇറക്കി – അഭിനയത്തെ നിന്ന് പിൻമാറിയതിനെ കാരണം പറഞ്ഞു മായാ മൗഷ്മി
Next articleഅവള്‍ക്കായി ആ കുറിപ്പ് എഴുതി വച്ചിട്ട് ഞാന്‍ വീട്ടിലെത്തിയപ്പോള്‍ അറിഞ്ഞത് ആ മരണവാര്‍ത്ത – തകര്‍ത്തു കളഞ്ഞ സംഭാവംപറഞ്ഞു വിനീത്