കറുത്ത കൃഷ്ണനെ നീലയാക്കി മറ്റുന്ന ഊമ്പിയ സനാതനം വിനായകന്റെ പുതിയ പോസ്റ്റ് വൈറൽ ഡിലീറ്റ് ആക്കി – സ്ക്രീൻഷോട്ട് കാണാം

47780

വിവിധ സാമൂഹിക വിഷയങ്ങളിൽ തന്റേതായ രീതിയിൽ തികച്ചും വ്യത്യസ്തമാണ് ചില സമയങ്ങളിൽ പ്രകോപനപരമായും കമെന്റുകൾ പറയാറുള്ള താരമാണ് വിനായകൻ. തന്റെ പല പ്രസ്താവനകളും അദ്ദേഹത്തിന് വലയ വിനയായി തീർന്നിട്ടുണ്ട്.

ഏറ്റവും പുതിയ ചിത്രമായ ജയിലറിലെ പ്രകടനം വലിയ തോതിൽ അദ്ദേഹത്തിന്റെ പ്രശസ്തി തെന്നിന്ത്യൻ സിനിമ ലോകത് വർദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണവുമാ ത്തിനു ശേഷമുള്ള വിലാപയാത്രയെയും കുറിച്ച് അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ സമൂഹത്തിന്റെ വിവിധ ഭാഗത്തു നിന്നുംവലിയ തോതിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

ADVERTISEMENTS
   

ഇപ്പോൾ രാജ്യത്ത് വലിയ ചർച്ച വിഷയമായ മറ്റൊരു വിഷയത്തിൽ വിനായകൻ വീണ്ടും കമെന്റ് ചെയ്തിരിക്കുകയാണ്. തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ കുറിച്ച് പകൊതുക് , മലേറിയ ,കൊറോണ പോലുള്ള രോഗങ്ങളെ പോലെ തുടച്ചു നീക്കേണ്ടതാണ് എന്ന അദ്ദേഹത്തിന്റെ പരമാർശം രാജ്യ വ്യാപകമായി വലിയ കോളിളക്കം ആണ് സൃഷ്ടിച്ചിരിക്കുന്നത്. അതിന്റെ പെരിയൽ വിവിധ ഹിന്ദു സംഘടനകളിൽ നിന്നും ബി ജെ പി യിൽ നിന്നുമൊക്കെ വലിയ വിമർശനവും അദ്ദേഹം നേരിടുന്നുണ്ട്.

ഇപ്പോൾ ഈ വിഷയത്തിൽ ആണ് വിനായകന്റെ പുതിയ പ്രതികരണത്തെ വന്നിരിക്കുന്നത്. പഴയപോലെ തന്നെ അദ്ദേഹം പോസ്റ്റിട്ട കുറച്ചു സമയങ്ങൾ കഴിയുമ്പോൾ തന്നെ അത് റിമൂവ് ചെയ്യും ഇത്തവണ പോസ്റ്റിലെ ചിത്രങ്ങൾ റിമൂവ് ചെയ്തിരിക്കുകയാണ്. പക്ഷേ അതിനുള്ളിൽ മാധ്യമങ്ങൾ അത് വാർത്തയാക്കിയിരിക്കുകയാണ്. സ്ഥിരം രീതികൾ പോലെ മറ്റൊരാളുകളുടെ കമന്റിന്റെ സ്ക്രീൻഷോട്ട് തന്റെ പോസ്ടിനോപ്പം പങ്ക് വച്ചിരിക്കുകയാണ്.

അതോടൊപ്പം പെന്സിലാശാൻ എന്ന ആര്ടിസ്റ് ഈ വിഷയത്തിൽ വരച്ച ഒരു കാർട്ടൂൺ കൂടി അദ്ദേഹം പങ്ക് വച്ചിരുന്നു. ആ കമെന്റ് ഇപ്രകാരമാണ്. കറുത്ത കൃഷ്ണനെ നീലയാക്കി മാറ്റിയ ഊമ്പിയ സനാതനം എന്നാണ് ആ കമെന്റ് . അതാണ് വിനായകൻ പങ്ക് വച്ചത് ഇപ്പോൾ ഈ പോസ്റ്റ് വൈറലായിരിക്കുകയാണ്. ആദ്യമായാണ് മനസിലാകുന്ന രീതിയിൽ ഒരു പോസ്റ്റ് ഇടുന്നത് എന്നു ഒരാൾ പറയുന്നു.

ഈ പോസ്റ്റ് താരം മാറ്റിയിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ വലിയ രീതിയിൽ ഇത് വിവാദം ആകും എന്നതിൽ തർക്കമില്ല

ADVERTISEMENTS
Previous articleആരെയയും ചൂട് പിടിപ്പിക്കുന്ന വൈറൽ ഡാൻസ് വീഡിയോ ഇത് കണ്ടാൽ നിങ്ങൾ വീണ്ടും കാണും
Next articleഒരു ചെറു വൈരാഗ്യത്തിന്റെ പേരിൽ ഒരുത്തൻ ഒരു കുട്ടിയെ കാർ കയറ്റി കൊല്ലുക. അതും പതിയിരുന്നു-തിരുവനന്തപുരം സംഭവത്തിൽ നെഞ്ചുലയ്ക്കുന്ന കുറിപ്പുമായി അഞ്ചു പാർവ്വതി