തന്റെ ചിത്രത്തിൽ നിന്ന് വിജയ് സേതുപതി ഒഴിവാക്കി ആമിര്‍ ഖാന്‍: പറഞ്ഞ കാരണം ഞെട്ടിക്കുന്നത് – താരത്തെ അപമാനിച്ചു എന്ന് ആരാധകർ

1415

അഭിനയ ഇന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് വിജയ് സേതു പതി, തെല്ലും അഹങ്കാരമില്ലാതെ പച്ചയായ മനുഷ്യനായി ജീവിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ലാല്‍ സിങ് ഛദ്ദയില്‍’ തെന്നിന്ത്യന്‍ താരം വിജയ് സേതുപതി കഥാപാത്രമാവില്ല എന്നാണ് ഇപ്പോൾ വരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ലാല്‍ സിങ് ഛദ്ദയില്‍’ വിജയ് സേതുപതി പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.

ADVERTISEMENTS
   
ലാല്‍ സിങ് ഛദ്ദയില്‍ ആമിറിന്‍റെ കൂട്ടുകാരനായ തമിഴ് പട്ടാളക്കാരന്‍റെ വേഷത്തിലായിരിക്കും വിജയ് സേതുപതി എത്തുക എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിജയ് സേതുപതിയുടെ ഇപ്പോഴുള്ള ലുക്കില്‍ ആമിര്‍ ഖാന്‍ സംതൃപ്തനല്ലെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം മാസ്റ്ററിലുള്‍പ്പെടെ സേതുപതി തടി കൂടിയ ലൂക്കിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. ഇത് താരത്തെ അപമാനിക്കുന്ന നടപിടിയാണ് എന്നാണ് ആരാധകരുടെ പക്ഷം,ബോളിവുഡ് മാഫിയയുടെ തന്ത്രമായും ഇതിനെ കാണുന്നവരുണ്ട്.

ഹോളിവുഡ് ചിത്രമായ ‘ഫോറസ്റ്റ് ഗമ്ബിന്‍റെ’ ഹിന്ദി റീമേക്കാണ് ‘ലാല്‍ സിങ് ഛദ്ദ’. കോവിഡ് മൂലം സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. 2020 അവസാനത്തോടെ ചിത്രീകരണം പുനരാരംഭിച്ച ചിത്രം ഈ വര്‍ഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENTS
Previous articleആദ്യ വിവാഹ ബന്ധം വേർപിരിയാനുള്ള കാരണം വെട്ടിത്തുറന്ന് പറഞ്ഞു ഉർവ്വശി അവതാരകനെ പോലും ഞെട്ടിപ്പിക്കുന്ന മറുപടികൾ
Next articleമമ്മൂട്ടിയെ ഒറ്റവാക്കില്‍ വിവരിച്ച്‌ മോഹന്‍ലാല്‍, ആഘോഷമാക്കി ആരാധകര്‍