എന്റെ മകളുടെ അച്ഛൻ പോയതിനുശേഷം ആണ് ഞാൻ സ്വാതന്ത്ര്യം എന്ത് എന്ന് അറിഞ്ഞ ജീവിച്ചു തുടങ്ങുന്നത്

60774

ഒരു നർത്തകി എന്ന നിലയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് താര കല്യാൺ. ഇപ്പോൾ സ്വന്തമായി യൂട്യൂബ് ചാനൽ ഒക്കെയായി സജീവസാന്നിധ്യമാണ് സോഷ്യൽ മീഡിയയിലും താരം നിരവധി സീരിയലുകളിലും സിനിമയിലും ഒക്കെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള നടി നടിയായ സുബ്ബ ലക്ഷ്മിയുടെ മകൾ കൂടിയാണ്. അടുത്തകാലത്താണ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സുബ്ബ ലക്ഷ്മി മരണപ്പെടുന്നത്. തനിക്ക് സാധിക്കാത്ത പലതും തന്റെ മകളിലൂടെ നൃത്തത്തിലൂടെ തനിക്ക് സാധിച്ചു എന്നായിരുന്നു പല അഭിമുഖങ്ങളിലും ആ അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു.

താരാ കല്യാണിന്റെ ഭർത്താവും ഒരുപാട് നാളുകൾക്കു മുൻപ് തന്നെ മരണപ്പെട്ടതാണ്. സോഷ്യൽ മീഡിയയിൽ സജീവമായതുകൊണ്ടുതന്നെ ഇപ്പോൾ നിരവധി ആരാധകരും താരത്തിന് ഉണ്ട്. ഇപ്പോൾ ഒരു പൊതു ചടങ്ങിൽ തന്‍റെ ഭർത്താവിനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് വീട്ടിൽ പുരുഷന്മാർ ജോലി ചെയ്യാത്തത് എന്നുകൂടി താരം ചോദിക്കുന്നുണ്ട്. സ്ത്രീകൾ പാചകം ചെയ്യണം എന്ന് പലരും പറയാറുണ്ട് എന്തുകൊണ്ടാണ് അത് സ്ത്രീകൾക്ക് മാത്രമായി നൽകിയിരിക്കുന്നത്. ഞങ്ങൾ പാചകം ചെയ്യാം നിങ്ങൾ പാത്രം കഴുകിക്കോളൂ എന്നാണ് പുരുഷന്മാരോട് താരം പറയുന്നത്.

ADVERTISEMENTS
   
READ NOW  സത്യൻ അന്തിക്കാട് പ്രേം നസീറിനെ കുറിച്ച് പറഞ്ഞത് കേട്ട് മോഹൻലാൽ പോലും ഞെട്ടിപോയി - സംഭവം ഇങ്ങനെ - ഇന്നത്തെ യുവ താരങ്ങൾ ഒകകെ അറിയണം

ശേഷം മറ്റൊരു കാര്യത്തെക്കുറിച്ച് കൂടി താരം വ്യക്തമാക്കുന്നുണ്ട് ഇക്കാര്യം പറയാൻ പാടുണ്ടോ എന്ന് എനിക്കറിയില്ല. അത് പറഞ്ഞാൽ എങ്ങനെയാവും എന്നുമറിയില്ല. പക്ഷേ എന്റെ മകളുടെ അച്ഛൻ പോയതിനുശേഷം ആണ് ഞാൻ സ്വാതന്ത്ര്യം എന്ത് എന്ന് അറിഞ്ഞ ജീവിച്ചു തുടങ്ങുന്നത്. അതിനു മുൻപ് എനിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നതല്ല, അല്ലെങ്കിൽ ആ ബുദ്ധിമുട്ടുകൾ ആരെങ്കിലും നൽകിയതാണ് എന്നുമല്ല അങ്ങനെ സംഭവിച്ചു പോകുന്നതാണ്.

എന്നാൽ ഇപ്പോൾ കുറച്ചു കാലങ്ങളായുള്ള ജീവിതം എന്നത് വളരെ സന്തോഷവും സമാധാനവും നിറഞ്ഞതാണ്. ഞാനെന്റെ സ്വാതന്ത്ര്യത്തിലാണ് ജീവിക്കുന്നത് എന്നാണ് താരം പറയുന്നത്. ഒരു സ്ത്രീ കുടുംബം എന്ന കെട്ടുപാടി ചുറ്റപ്പെട്ടു പോകുന്നുണ്ട് എന്നാണ് താരാ കല്യാൺ വ്യക്തമാക്കുന്നത്. അത് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉണ്ടായിട്ടല്ല. ഭർത്താവ് അവളെ അടുക്കളയിൽ തളച്ചിടുന്നു എന്നുമല്ല അതിനർത്ഥം.

READ NOW  അന്ന് ആ മലയാള നടി രാത്രിയിൽ എന്നോടപ്പം വന്നു സോഫയിൽ കിടന്നു - അങ്ങനെ വിവാഹിതനാകാതെ ഭർത്താവായി ജീവിച്ചു - വെളിപ്പെടുത്തൽ

ഭാര്യയായതിനു ശേഷം ഒരു സ്ത്രീ അത്തരത്തിൽ ഒരു സാഹചര്യത്തിൽ ചുറ്റപ്പെട്ടു പോവുകയാണ്. തുടർന്ന് അവളുടെ ഇഷ്ടങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും വലിയതോതിൽ മങ്ങലേൽക്കുകയാണ് ചെയ്യുന്നത് എന്നാണ് താരം ഇവിടെ ഉദ്ദേശിച്ചത്.

എന്നാൽ പലരും ഇതിന് മോശം കമന്റുകളുമായാണ് എത്തിയിരിക്കുന്നത് നിരവധി ആളുകളാണ് മരിച്ചുപോയ ഭർത്താവിനെ കുറിച്ച് ഇത്തരത്തിലൊക്കെ സംസാരിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചു കൊണ്ട് എത്തിയിരിക്കുന്നത്

ADVERTISEMENTS