Advertisement
Home VIRAL NEWS അതി മനോഹരവും ഹോട്ടും; സൂപ്പർ ഹിറ്റ് ഗാനത്തിന് ഈ പെൺകുട്ടിയുടെ ചുവടുകൾ: യുവാക്കളുടെ സിരകളെ...

അതി മനോഹരവും ഹോട്ടും; സൂപ്പർ ഹിറ്റ് ഗാനത്തിന് ഈ പെൺകുട്ടിയുടെ ചുവടുകൾ: യുവാക്കളുടെ സിരകളെ ചൂടുപിടിപ്പിക്കും

405
ADVERTISEMENTS

സൂപ്പർ ഹിറ്റായ ഗാനങ്ങൾക്ക് തങ്ങളുടേതായ വേർഷനുകൾ ഉണ്ടാക്കി ആരാധകരെ ഉണ്ടാക്കുക. പുതിയ തലമുറയുടെ ഒരു ട്രൻഡാണ്. അത്തരത്തിലുളള ശ്രമങ്ങളിലാണ് നാം പലരുടെയും അതി ഗംഭീരമായ ക്രീറ്റിവിറ്റിയും അഭിനയ പാടവവും നാം മനസിലാക്കുന്നത്.

അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ഇന്ത്യ മൊത്തമുളള യുവാക്കളുടെ സിരകളെ ചൂടുപിടിപ്പിക്കുകയും ചെയ്ത വളരെ മനോഹരമായഇ എന്നാൽ അതോടൊപ്പം തന്നെ ഹോട്ടുമായ ഒരു വീഡിയോ. വിഡിയോയോയിൽ കനിഷ്ക ശർമ എന്ന പെൺകുട്ടിയാണ് ഷാരൂഖ് കജോൾ ജോഡികൾ സൂപ്പർ ഹിറ്റാക്കിയ കഭി ഖുശി കഭി ഗം എന്ന ചിത്രത്തിൽ സൂപ്പർ ഹിറ്റ് ഗാനം വീണ്ടും ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. ഗാനത്തിന്റെ കുറച്ചു ഭാഗമാണ് മനോഹരമായ ബാക് ഗ്രൗണ്ടിൽ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്.

കനിഷ്ക ചെറിയ ചെറിയ വേഷങ്ങളിലൂടെ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ഒരു പുതുമുഖ നടിയാണ്. ഓപ്പണ് മോഡലിംഗും താരം ചെയ്യുന്നുണ്ട്. ഈ വീഡിയോ വളരെ പെട്ടന്ന് തന്നെ വൈലാവുകയും നാഷണൽ മീഡിയ ഉൾപ്പടെ ഇത് വാർത്തയാക്കിയിരിക്കുകയുമാണ്.

ADVERTISEMENTS

വിഡിയോയിൽ മഞ്ഞ സാരിയണിഞ്ഞു ഒരേസമയം അതിമനോഹാരിയും സെക്‌സിയുമായി കാണപ്പെടുന്ന താരത്തിന്റെ ചുവടുകളും അതി മനോഹരമാണ്. മൈനസ് 12 ഡിഗ്രി തണുപ്പിൽ വച്ചാണ് തങ്ങൾ ഇത് ഷൂട്ട് ചെയ്തിരിക്കുന്നത് എന്നും ഇത് ചെയ്യാൻ തങ്ങൾ ഒരുപാട് ബുദ്ധിമുട്ടിയെന്നും വിഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ പെൺകുട്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

READ NOW  ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ഏഴ് വനിതാ സംരംഭകർ
ADVERTISEMENTS