Advertisement
Home MOVIES Malayalam അതീവ സെക്സിയായി രാം ഗോപാൽ വർമയെ മയക്കിയ സാരി മോഡൽ ശ്രീലക്ഷ്മി യുടെ പുതിയ റീൽ...

അതീവ സെക്സിയായി രാം ഗോപാൽ വർമയെ മയക്കിയ സാരി മോഡൽ ശ്രീലക്ഷ്മി യുടെ പുതിയ റീൽ – വൈറൽ കാണാം

90970

ഒറ്റ ഫോട്ടോഷൂട്ട് വീഡിയോയിലൂടെ ഇന്ത്യ മൊത്തം ആരാധകരെ ഉണ്ടാക്കിയിരിക്കുകയാണ് ശ്രീലക്ഷ്മി  എന്ന കേരളം മോഡൽ. അതിന്റെ കാരണം മറ്റൊന്നുമല്ല. ഹിറ്റമേക്കർ റാം ഗോപാൽ വർമ്മ ശ്രീലക്ഷ്മിയുടെ റീല് തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും തന്റെ പുത്തിയ ചിത്രത്തിൽ നായികയാക്കാൻ തീരുമാനിക്കുകയും ചെയ്തതാണ്.

തന്റെ ആദ്യ റീലിൽ അതീവ സുന്ദരിയായി ആണ് ശ്രീലക്ഷ്മി കാണപ്പെട്ടത്. അല്പം ഗ്ളാമറസ്സായ രീതിയിൽ ചിത്രീകരിച്ച ഫോട്ടോഷൂട്ട് വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത് അതോടൊപ്പം തന്നെ സദാചാര കേന്ദ്രങ്ങളിൽ നിന്ന് വിമര്ശനവും എത്തിയിരുന്നു.

ADVERTISEMENTS

ഇപ്പോൾ എല്ലാവര്ക്കും മുഖമടച്ചു മറുപടി നൽകിയ പോലെയാണ് അതീവ സെക്സിയായി ഉള്ള ശ്രീലക്ഷ്മിയുടെ അടുത്ത റീല് എത്തിയിരിക്കുന്നത്. ട്രഡീഷണൽ ഔട്ട് ലുക്കിൽ ഒരു മുനി കന്യകയുടെ വേഷവിധാനത്തിൽ അതീവ സെക്സിയായി ആണ് ശ്രീലക്ഷ്മി എത്തിയിരിക്കുന്നത് ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ വൈറലായിരിക്കുകയാണ്.

അവൾ പ്രകൃതിയും കവിതയും ഇടകലർന്ന പുഴയാണ് – സീത എന്നാണ് വീഡിയോയ്ക്ക് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. തന്റെ ആദ്യ വീഡിയോ ഷൂട്ട് ചെയ്ത ആഘോഷ ഡി പ്രസാദ് തന്നെയാണ് ശ്രീലശ്കഹ്മിയുടെ പുതിയ വീഡിയോയുടെ കോൺസെപ്റ്റും ചിത്രീകരണവും നടത്തിയിരിക്കുന്നത്.

ശ്രീലക്ഷ്മിക്കൊപ്പം ആഘോഷിനെയും തന്റെ സിനിമയിലേക്ക് രാം ഗോപാൽ വർമ്മ ക്ഷണിച്ചിരിക്കുകയാണ്.

ആര്യ സിഗ്നേച്ചർ സ്റ്റോർ ആണ് കോസ്റ്റിയൂം ഡിസൈൻ ചെയ്തിരിക്കുന്നത് . ഫിഡൻസാ ബ്രൈഡൽ സ്റ്റുഡിയോ ആണ് മേക്ക് ആപ്പ്.

READ NOW  മദ്യത്തിന്റെ ദൂഷ്യഫലം കാണിച്ച സ്പിരിറ്റ് എന്ന സിനിമ ചെയ്ത താങ്കൾ പലപ്പോഴും മദ്യപിക്കുന്ന കാര്യം വെളിപ്പെടുത്തിയിട്ടുണ്ട് ഈ നിലപാട് ശരിയാണോ ? മോഹൻലാലിൻറെ മറുപടി ഇങ്ങനെ.
ADVERTISEMENTS