Advertisement
Home MOVIES Malayalam ഹിന്ദുവായ താൻ എന്തുകൊണ്ട് ക്രിസ്ത്യൻ ആയി മതം മാറ്റത്തിനു പിന്നിലെ കാരണങ്ങൾ വിശദമാക്കി നടി മോഹിനി

ഹിന്ദുവായ താൻ എന്തുകൊണ്ട് ക്രിസ്ത്യൻ ആയി മതം മാറ്റത്തിനു പിന്നിലെ കാരണങ്ങൾ വിശദമാക്കി നടി മോഹിനി

27962

എത്ര പൂജ ചെയ്തിട്ടും മാറാത്ത രോഗങ്ങള്‍ മാറിയത് ജീസസ് വന്നതോടെ മാറി ബ്രാഹ്മണായ താന്‍ എന്തിനു മതം മാറി എന്ന് വെളിപ്പെടുത്തി മോഹിനി.

തൊണ്ണൂറുകളിൽ മലായാളത്തിലെ മുൻ നിര നടിയായിരുന്ന മോഹിനി. തഞ്ചാവൂർ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മോഹിനിയുടെ യഥാർത്ഥ പേര് മഹാലക്ഷ്മി എന്നായിരുന്നു. സിനിമയിലെത്തിയപ്പോൾ ആണ് മോഹിനി എന്ന പേര് സ്വീകരിച്ചത്. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മോഹിനി അഭിനയിച്ചിട്ടുണ്ട്. നന്നേ ചെറുപ്പത്തിൽ തന്നെ വളരെ തിരക്കുള്ള ഓർ നായിക നടിയായി മോഹിനി മാറിയിരുന്നു.

ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മോഹിനി എന്നാൽ ഇപ്പോൾ ഒരു ക്രിസ്ത്യാനിയാണ്. ഒരു ക്രിസ്ത്യൻ മത പ്രചാരകയാണ് എന്നതാണ് മറ്റൊരു അത്ഭുതം എങ്ങനെയാണു മോഹിനിയും കുടുംബവും ക്രിസ്ത്യാനി ആയത് എന്ന് അവർ തന്നെ മുൻപ് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENTS

തന്റെ ജീവിതത്തിൽ സംഭവിച്ച വളരെ അദ്ഭുതകരമായ ചില കാര്യങ്ങൾ ആണ് മോഹിനിയെ ക്രിസ്തുമതത്തിലേക്ക് അടുപ്പിച്ചത് എന്ന് അവർ പറയുന്നു. തന്റെ ഇരുപത്തിയേഴു വയസ്സ് വരെ താൻ പൂർണമായും ഹിന്ദു മതമനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായിരുന്നു. ലൃത്യമായി ക്ഷേത്രത്തിൽ പോയി പൂജ ചെയ്തു പ്രാർത്ഥനകൾ നടത്തി ജീവിച്ചിരുന്നു. തന്റെ ഭർത്താവു ഭരതും ബ്രാഹ്മണൻ ആയിരുന്നു അദ്ദേഹം പാലക്കാട് ബ്രാഹ്മണൻ താൻ തഞ്ചാവൂർ ബ്രാഹ്മിൻ .

READ NOW  ഞെട്ടലോടെ സിനിമ ലോകം; പ്രമുഖ മലയാള സംവിധായകനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടി അശ്വനി നമ്പ്യാർ.

ആ സമയത്തു തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ,അനുഭവിച്ച പ്രശ്നങ്ങൾ തന്റെ പോരാട്ടങ്ങൾ ഇവയ്ക്ക് എന്റെ മതത്തിൽ നിന്ന് എനിക്ക് ഒരു ഉത്തരവും സഹായവും ലഭിച്ചില്ല . ഇതാണ് എന്റെ വിധി എന്ന് പറയുന്ന അപലരും ഉണ്ടാകും എന്നാൽ ഞാൻ ചിന്തിച്ചത് എന്തുകൊണ്ട് എനിക്ക് ഉത്തരം കിട്ടുന്നില്ല എന്നതാണ്.

എന്നെ ആരും ഈ മതത്തിലേക്ക് വരണം എന്ന് കരുതി നിർബന്ധിച്ചില്ല വിളിച്ചില്ല. എന്നെ വിളിച്ചതും മനസിലാക്കി തന്നതും എല്ലാം ജീസസ് ആണ് എന്ന് മോഹിനി പറയുന്നു, ഇവർ ആരാണ് ഞാൻ കടവുളേ എന്നെ കപ്പാത്തിട് എന്ന് ആണല്ലോ വിളിച്ചു പ്രാർഥിച്ചത് അപ്പോൾ എന്റെ സ്വോപ്നത്തിൽ എങ്ങനെ മറ്റൊരു മതത്തിലെ ദൈവം വരുന്നു എന്ന് താൻ ചിന്തിച്ചു. അപ്പോൾ വീട്ടിൽ ഇന്ദ്ര എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു അവൾ പറഞ്ഞു അക്കാ ജീസസിന് അങ്ങനെ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ക്രിസ്ത്യൻ എന്നോ വ്യത്യാസം ഇല്ല. നിങ്ങൾ ആണ് വ്യത്യാസം കാണുന്നത് എന്ന് പറഞ്ഞു. അങ്ങനെ താൻ ബൈബിൾ പേടിച്ചു തന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ലഭിച്ചു എന്ന് മോഹിനി പറയുന്നു.

READ NOW  എന്നാൽ ലൊക്കേഷനിൽ വൈകിവന്ന മുകേഷ് പറഞ്ഞത് എല്ലാവരെയും ഞെട്ടിച്ചു

താൻ സ്വൊന്തമായി എടുത്ത തീരുമാനം കൊണ്ടാണ് ഇപ്പോൾ ക്രിസ്റ്റിന ആയിരിക്കുന്നത് എന്ന് താരം പറയുന്നു. നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലുംഅത്ഭുതം നടന്നോ എന്ന ചോദ്യത്തിന് ഹാരി പോർട്ടർ സിനിമയിൽ നടന്നത് പോലെ പല അത്ഭുതങ്ങളും തന്റെ ജീവിതത്തിൽ നടന്നു എന്ന് മോഹിനി പറയുന്നു.

രാത്രിയിൽ ഞെട്ടി ഉണരുക കഴുത്തിൽ കുത്തി പിടിക്കുക ഉണർന്നു നോക്കുമ്പോൾ കഴുത്തു ചുവന്നു ഇരിക്കുന്നു അത് കൂടാതെ കൈകളിൽ ആന്തുക അങ്ങനെ രാത്രിയിൽ വാതിലിൽ കൂട്ടുക അത്തരത്തിൽ അമാനുഷിക സംഭവങ്ങൾ നടന്നു താൻ ആകെ കൺഫ്യൂസ്ഡ് ആയി ഒരു ജ്യോത്സനെ കണ്ടപ്പോൾ നിങ്ങൾക്ക് ആരോ കൂടോത്രം ചെയ്തിരിക്കുന്നു എന്ന് അയാൾ പറഞ്ഞു എന്ന് മോഹിനി പറയുന്നു. ഞാൻ അത് കേട്ട് ചിരിച്ചു ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആരെങ്കിലും കൂടോത്രം ഏന് പറയുമോ എന്ന് ചോദിച്ചു

അത് കേട്ട് അയാൾ ദേഷ്യത്തോടെ പറഞ്ഞു നിങ്ങൾക്ക് അഞ്ചു വര്ഷം മുന്നേ കൂടോത്രം ചെയ്തു വച്ച് അത് ഇനി എടുക്കാൻ ആവില്ല അടുത്ത വര്ഷം ജീവനോടെ ഇരുന്നാൽ ഭാഗ്യം എന്ന് അയാൾ പറഞ്ഞു. പിണ്ട പല പൊചാരികളെയും കണ്ടു പലരോടും ചോദിച്ചു എല്ലാവരും ഇത് തന്നെ പറഞ്ഞു .

READ NOW  അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ ആയിട്ടില്ല - ഭർത്താവു മോഹൻലാലിൻറെ സിനിമയെ കുറിച്ചും അഭിനയത്തെ കുറിച്ചും ഭാര്യ സുചിത്ര പറഞ്ഞത്.

നല്ല കുടുംബം നല്ല കരിയർ നല്ല ഭർത്താവു ഒരു പെണ്ണിന് വേണ്ട എല്ലാ ഭാഗ്യവും എനിക്ക് ഉണ്ടായിരുന്നു എന്നാൽ അത് അനുഭവിക്കാൻ കഴിഞ്ഞില്ല ഓരോ ദിവസവും കഴിയുമ്പോളും ഡിപ്രെഷൻ കൂടി വന്നു ആത്മഹത്യാ പ്രവണത ഉണ്ടായി പലപ്പോഴും ആത്മഹത്യക്ക് ശ്രമിച്ചു. ഹിന്ദുമതത്തിൽ നിന്ന് ഒരു സൊല്യൂഷനും കിട്ടിയില്ല. ഒടുവിൽ ജെഎസ്എസിൽ അഭയം പ്രാപിച്ചപ്പോൾ എനിക്ക് ഇത് ഒരിക്കലും മാറില്ല എന്ന് പരന്ജവരെ പോലും അത്ഭുതപ്പെടുത്തി എന്റെ ജീവിതംമാറി.

എന്റെ നേരെ ആരോ കൂടോത്രത്തിലൂടെ വിട്ട 13 ആത്മാക്കൾ എന്നെ വിട്ടു പോയി. എന്റെ ആർത്രൈറ്റിസ് മാറി സ്പോണ്ടിലോസിസ് സെക്കന്റ് സ്റ്റേജ് മാറി. നാളെ എനിക്ക് ഡിവോഴ്സ് വേണം എന്ന് പറഞ്ഞ ഭർത്താവു അന്ന് രാത്രി പറയുന്നു നമ്മൾ ചെയ്യുന്ന തെറ്റാണു ഡിവോഴ്സ് ചെയ്യാണ്ട എന്ന്. രണ്ടാമത്തെ കുട്ടി ജനിച്ചു. താനും ഭർത്താവും ചർച്ചിൽ വെച്ച് വീണ്ടും വിവാഹം ചെയ്തു. അങ്ങനെ അത്ഭുതം നടന്നു ജീവിതം മാറ്റി മറിച്ചു എല്ലാം ജീസസിന്റെ അത്ഭുതം എന്നാണ് ഇന്ന് ക്രിസ്റ്റിന ആയ നടി മോഹിനി പറയുന്നു.

ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക

ADVERTISEMENTS