അക്ഷയ്കുമാർ എന്നെ ഉപയോഗിച്ചിട്ട് സമർത്ഥമായി ഒഴിവാക്കി അതും അവൾക്ക് വേണ്ടി -ബോളിവുഡിൽ ഏറ്റവും വിവാദമായ ആ തുറന്നു പറച്ചിൽ

100619

ബോളിവുഡിലെ ഖിലാഡി എന്നറിയപ്പെടുന്ന താരമാണ് അക്ഷയ് കുമാർ ഇപ്പോൾ അദ്ദേഹം സന്തുഷ്ട കുടുംബസ്ഥനാണ് . കഴിഞ്ഞ 20 വർഷമായി, ട്വിങ്കിൾ ഖന്നയെ വിവാഹം കഴിച്ച അദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ട്, ആരവ് എന്ന മകനും നിതാര എന്ന മകളും. എന്നാൽ അദ്ദേഹത്തിന്റെ ഭൂതകാലം കാമുകിമാരാലും അപവാദങ്ങളാലും ഗോസ്സിപ്പുകളാലും നിറഞ്ഞതായിരുന്നു. അതെ, ബോളിവുഡിലെ പല മുൻനിര നടിമാരുമായും അക്ഷയ്‌ക്ക് ബന്ധമുണ്ടെന്ന് കിംവദന്തികൾ പ്രചരിച്ചിരുന്നു. രേഖ മുതൽ രവീണ ടണ്ടൻ വരെയുള്ള അദ്ദേഹത്തിന്റെ എല്ലാ ലിങ്കുകളും ടിൻസൽ ടൗണിലെ ചൂടുള്ള സംസാരമായിരുന്നു.

ADVERTISEMENTS
   

തൊണ്ണൂറുകളിൽ ശിൽപ ഷെട്ടിയ്ക്കും രവീണ ടണ്ടനുമൊപ്പമാണ് അദ്ദേഹത്തിന്റെ ഏറ്റവും ഞെട്ടിക്കുന്ന രണ്ട് വിവാദപരമായ അപവാദങ്ങൾ ഉണ്ടായത്. മെയിൻ ഖിലാഡി തു അനാരിയുടെ നിർമ്മാണ വേളയിൽ ശിൽപയും അക്ഷയും തമ്മിലുള്ള പ്രണയം പിന്നീട് വളരെ കയ്പേറിയ നിരവധി പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തുകയും ഒരു നൊമ്പരപ്പെടുത്തുന്ന കുറിപ്പിൽ അവസാനിക്കുകയും ചെയ്തു. 2000-ൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശ്വാസവഞ്ചനയെയും പ്രണയ വഞ്ചനയെയും കുറിച്ച് തുറന്ന് പറഞ്ഞതിന് ശേഷം ശിൽപ ഷെട്ടിയുടെ അക്ഷയ് കുമാറിൽ നിന്നുള്ള ഒളിച്ചോട്ടം ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ചു.

VIRAL NEWS:ഒരു കസേരയിൽ വച്ചുള്ള സെക്സ് രംഗം ചിത്രീകരിക്കുന്നതിനിടയിൽ രേഖയും ഓം പുരിയും അഭിനയിക്കുകയാണെന്ന് മറന്നു പോയി പിന്നെ സംഭവിച്ചത്

അക്ഷയ് തന്റെ ഉറ്റസുഹൃത്തായ ട്വിങ്കിൾ ഖന്നയുമായി തന്നെ വഞ്ചിച്ചു കൊണ്ട് അവിഹിത ബന്ധം വച്ചുപുലർത്തിയതാണ് തങ്ങളുടെ വേർപിരിയലിന് കാരണമെന്ന് ശിൽപ തുറന്നു പറഞ്ഞിരുന്നു.

READ NOW  സ്വകാര്യ ശരീര ഭാഗങ്ങൾ പുറത്തു കാണിക്കുന്ന രീതിയിൽ വസ്ത്രം ധരിച്ചു പുതിയ മ്യൂസിക് വീഡിയോ പുറത്തിറക്കിയതിനു ബോളിവുഡ് താരം ഉർഫി ജാവേദിനെതിരെ പരാതി. വീഡിയോ വൈറൽ.

എങ്ങനെയാണ് അക്ഷയ് തന്നെ ചതിച്ചതെന്ന് ശിൽപ വെളിപ്പെടുത്തിയിരുന്നു ശിൽപയുടെ വാക്കുകൾ ഇങ്ങന.

അഭിമുഖത്തിനിടയിൽ, അവൾ പറഞ്ഞു, “അവന് എന്നോടുള്ള ബന്ധം തുടർന്ന് കൊണ്ട് അത്തരത്തിൽ ഒരു രഹസ്യ ബന്ധത്തിന് കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, അതും ഞങ്ങളുടെ പ്രണയബന്ധം സന്തോഷകരമായി നടക്കുമ്പോൾ .” ട്വിങ്കിളിനോട് തനിക്ക് യാതൊരു പകയും ഇല്ലെന്ന് കൂടി അന്ന് ശിൽപ്പ കൂട്ടിച്ചേർത്തു, അവൾ പറഞ്ഞു, “ഇല്ല, എനിക്ക് അവളോട് ഒട്ടും അസ്വസ്ഥതയില്ല. എന്റെ പുരുഷൻ എന്നെ ചതിച്ചാൽ അവളുടെ തെറ്റ് എന്താണ്? മറ്റൊരു സ്ത്രീയെയും കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല, അത് പൂർണ്ണമായും അവന്റെ തെറ്റാണ്.

VIRAL NEWS:സുരേഷ് ഗോപിയെ കൊണ്ട് നിർബന്ധൂർവ്വം പച്ച എലിയെ കഴിപ്പിച്ചു – ആ സംഭവം ഇങ്ങനെ.

ആ സമയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ശിൽപ ഉദ്ധരിച്ചു, “വ്യക്തിപരമായി ഇത് ഒരു ദുഷ്‌കരമായ കാലഘട്ടമാണ്. എന്നാൽ പരീക്ഷണം അവസാനിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. എല്ലാ ഇരുണ്ട മേഘങ്ങൾക്ക് ശേഷവും എല്ലായ്പ്പോഴും ഒരു വെള്ളി വരയുണ്ട്. ഈ സമയമത്രയും, കാര്യങ്ങൾ മാറിക്കൊണ്ടിരുന്നു. പ്രൊഫഷണലായി, എന്റെ വ്യക്തിജീവിതം എന്നെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഒടുവിൽ അതെല്ലാം എന്റെ പിന്നിലേക്ക് വഴിമാറിയിരിക്കുന്നു എന്നിൽ നിന്ന് അകന്നിരിക്കുന്നു സന്തോഷം തോന്നുന്നു.”

READ NOW  എ ആർ റഹ്മാന് ഓസ്‌ക്കാർ നേടിക്കൊടുത്ത ജയ് ഹോ എന്ന ഗാനത്തിന്റെ സംഗീതം ചെയ്തത് അദ്ദേഹമല്ല - റാം ഗോപാൽ വർമ്മ പറഞ്ഞത്.

അവൾ തുറന്നു പറഞ്ഞു, “അക്ഷയ് കുമാർ എന്നെ എല്ലാ തരത്തിലും ഉപയോഗിക്കുകയും മറ്റൊരാളെ കണ്ടെത്തിയതിന് ശേഷം എന്നെ സൗകര്യപൂർവ്വം ഉപേക്ഷിക്കുകയും ചെയ്തു. ജീവിതത്തിൽ എന്നെ ഇത്രെയേറെ അസ്വോസ്ഥനാക്കിയ ഒരു വ്യക്തി അവൻ മാത്രമായിരുന്നു. പക്ഷേ അയാൾക്ക് ചെയ്ത പ്രവർത്തിയുടെ ഫലം തിരികെ ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഭൂതകാലം അത്ര പെട്ടെന്ന് മറക്കുക എളുപ്പമല്ല, പക്ഷേ മുന്നോട്ട് പോകാനുള്ള കരുത്ത് എനിക്കുണ്ടായതിൽ സന്തോഷമുണ്ട്. ഇന്ന്, എന്നെ സംബന്ധിച്ചിടത്തോളം അവൻ മറന്നുപോയ ഒരു അധ്യായമാണ് അതെല്ലാം . ഇനി ഒരിക്കലും ഞാൻ അയാളോടൊപ്പം പ്രവർത്തിക്കില്ല. ” ഒരു അഭിമുഖത്തിൽ ശിൽപ ഷെട്ടി പറഞ്ഞു.

VIRAL NEWS:വിവാഹം കഴിഞ്ഞുള്ള ആദ്യ രാത്രി വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച് ദമ്പതികൾ വൈറൽ വീഡിയോ കാണാം.

അവൾ കൂടുതൽ വെളിപ്പെടുത്തി, “നിങ്ങൾ ആരെയെങ്കിലും വല്ലതെ സ്നേഹിക്കുകയും അയാൾ എല്ലായ്‌പ്പോഴും നിങ്ങളെ വഞ്ചിക്കുകയാണ് എന്ന് തിരിച്ചറിയാതിരിക്കുക, അത് വളരെ അരോചകമാണ്. ഞങ്ങളുടെ സിനിമ എത്രയും പെട്ടന്ന് പൂർത്തിയാക്കി റിലീസ് ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. കാരണം ഞങ്ങളുടെ പ്രശ്നങ്ങൾ നിർമ്മാതാക്കളുടെ വഴിയിൽ ഒരു തടസ്സമായി വരാതിരിക്കാൻ ഞാൻ ആഗ്രഹിച്ചു . എന്റെ വ്യക്തിജീവിതം താറുമാറായതിനു അവരെ ബുദ്ധിമുട്ടിക്കാൻ എനിക്ക് കഴിഞ്ഞില്ല. അതിനാൽ, ധഡ്കൻ പൂർത്തിയാക്കുന്നത് വരെ ഒന്നും പറയാതെ കാത്തിരിക്കാൻ ഞാൻ തീരുമാനിച്ചു. പിന്നീട് ഒരിക്കൽ ശിൽപ്പ പറഞ്ഞു.

READ NOW  ലോക പ്രശസ്ത മാഗസിനുകളുടെയും വെബ്സൈറ്റുകളുടെയും ലോകത്തിലെ ഏറ്റവും മികച്ച സിനിമകളുടെ ലിസ്റ്റിൽ ഇടംപിടിച്ച 10 ഇന്ത്യൻ സിനിമകൾ. അതിൽ ഒരേ ഒരു ഇന്ത്യൻ മലയാള സിനിമയും

 

അത്തരം ആരോപണങ്ങളെല്ലാം അക്ഷയ് അന്ന് നിഷേധിച്ചിരുന്നു എന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. ഈ വിഷയത്തിൽ ശിൽപ ഇങ്ങനെയൊരു അപവാദം ഉണ്ടാക്കരുതെന്ന് പോലും അദ്ദേഹം പറഞ്ഞു. അതിന് ശിൽപ മറുപടി പറഞ്ഞു, “അത് അവന്റെ അഭിപ്രായമാണ്, എന്റേതല്ല, അവൻ എന്നോട്വഞ്ചന ചെയ്തതിന് ശേഷം അയാൾക്ക് ഇതല്ലാതെ മറ്റെന്താണ് പറയാനുള്ളത്?”

VIRAL NEWS:നിങ്ങളുടെ ഭർത്താവ് ഷാരൂഖ് ഖാൻ മറ്റൊരു സ്ത്രീയെ കണ്ടെത്തിയാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും അവതാരകന്റെ ചോദ്യത്തിന് ഗൗരി ഖാൻ നൽകിയ മറുപടി.

അക്ഷയ്‌യുടെയും ശിൽപയുടെയും വേർപിരിയൽ ആ ദിവസങ്ങളിൽ പത്രങ്ങളിലും മാധ്യമങ്ങളിലും ധാരാളം പ്രചരിച്ചിരുന്നു. എന്നിരുന്നാലും, ഇപ്പോൾ ഇരുവരും അവരവരുടെ കുടുംബങ്ങളോടൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ് , അക്ഷയ് ട്വിങ്കിളിനെയും(ശിൽപ ഷെട്ടി ആരോപണം ഉന്നയിച്ച അതെ ട്വിങ്കിൾ ഖന്ന) ശിൽപ രാജ് കുന്ദ്രയെയും വിവാഹം കഴിച്ചിരുന്നു .

ADVERTISEMENTS