ജീവിതത്തിൽ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ആർക്കൊപ്പം: ഒപ്പം പ്രണയങ്ങളെ കുറിച്ചും വെളിപ്പെടുത്തി ഷക്കീല

65335

പ്ലേ ഗേൾസ് എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തിലേക്ക് വന്ന നടിയാണ് ഷക്കീല. അതിനുശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി ഷക്കീല അഭിനയിച്ചിട്ടുണ്ട്. അങ്ങനെ നിരവധി ചിത്രങ്ങളിൽ ഷക്കീല അഭിനയിച്ചിട്ടുണ്ട്. എന്നാൽ രണ്ടായിരത്തിൽ ഇറങ്ങിയ കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിലൂടെയാണ് ഷക്കീല അഡൾട്ട് സിനിമകളിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. ഒരുകാലത്ത് മലയാളത്തിലെ സൂപ്പർതാര ചിത്രങ്ങളെ പോലും ബോക്സ് ഓഫീസിൽ പരാജയപ്പെടുത്താൻ ശക്കീല ചിത്രങ്ങൾക്ക് ആയിരുന്നു. അന്ന് മുൻനിര നായകന്മാർ പലരും ഷക്കീലയ്ക്ക് എതിരെ തിരിഞ്ഞതും വാർത്തയായിരുന്നു.

പല അഭിമുഖങ്ങളിലും താരം അതിനെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് താരമിപ്പോൾ . അഡൽറ്റ് സിനിമകളുടെ കാലം കഴിഞ്ഞപ്പോൾ താരം കുറച്ചുകാലം സിനിമ മേഖലയിൽ നിന്ന് തന്നെ വിട്ടു തന്നിരുന്നു. എന്നാൽ ഇപ്പോൾ മുൻനിര ചിത്രങ്ങളുടെ ഭാഗമായി ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് താരം മുന്നോട്ടു പോവുകയാണ്. തന്റെ സ്വോകാര്യ ജീവിതത്തെ ക്രൂയ്‌ച്ചു നിരവധി കാര്യങ്ങൾ ഷക്കീല തുറന്നു സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ മുൻപ് നൽകിയ അഭിമുഖമാണ് വീണ്ടും ചർച്ചയാവുന്നത്. ജീവിതത്തിൽ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ആരുമായാണെന്ന് ഷക്കീല വെളിപ്പെടുത്തിയിരിക്കുകയാണ്. അതോടൊപ്പം തന്റെ പ്രണയങ്ങളെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്.

ADVERTISEMENTS
   

ഏകദേശം 50 വയസ്സുള്ള താരം ഇതുവരെ വിവാഹിതയായിട്ടില്ല; എങ്കിലും തനിക്ക് പ്രണയം ഉണ്ടെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ കന്യകയാണോ എന്ന് ചോദ്യത്തിന് താരം തന്ന നൽകിയ മറുപടിയാണ് വൈറൽ ആയിരിക്കുന്നത്.കന്യകയാണോ എന്ന ചോദ്യത്തിന് താൻ കന്യക അല്ലെന്നും തരാം മറുപടി പറഞ്ഞിരുന്നു. അങ്ങനെയുണ്ടെങ്കിൽ ആരുമായിട്ടാണ് ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എന്ന് ചോദ്യവും ഉയർന്നിരുന്നു.

തന്റെ സുഹൃത്ത് പോൾ റിച്ചാർഡും ആയാണ് ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എന്നായിരുന്നു ഷക്കീലയുടെ മറുപടി. അതോടൊപ്പം തന്നെ മറ്റൊരു അഭിമുഖത്തിൽ ഞാൻ ഇപ്പോൾ പ്രണയത്തിലാണ് എന്നുള്ള കാര്യം വെളിപ്പെടുത്തിയിരുന്നു. എന്നാൽ തന്റെ ആ പ്രണയം ഒരിക്കലും വിവാഹത്തിൽ കലാശിക്കുകയില്ല എന്നാണ് ഷക്കീല പറഞ്ഞത്. അതിൻറെ പ്രധാന കാരണമായി താരം പറയുന്നത് തന്നെ പ്രണയിക്കുന്ന ആൾ തന്നെക്കാട്ടിൽ പ്രായം കുറഞ്ഞ ആളാണ്. അയാൾ വൈകാതെ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്യും. തന്നെ വിവാഹം കഴിക്കാൻ അയാളുടെ വീട്ടിൽ ഒരിക്കലും വീട്ടുകാർ സമ്മതിക്കുകയില്ല. കല്യാണം നടക്കില്ല എന്ന് അറിഞ്ഞിട്ടുതന്നെയാണ് അയാളെ പ്രണയിക്കുന്നത് പ്രണയത്തിനു വേണ്ടി ആരോടും പോരാടാൻ വയ്യ എന്ന് താരം തുറന്നു പറയുന്നു.

11 വയസ്സുള്ളപ്പോഴായിരുന്നു തന്റെ ആദ്യ പ്രണയം എന്ന ഷക്കീല തുറന്നു പറയുന്നുണ്ട്. സുരേഷ് റെഡ്ഢി എന്ന പേരുള്ള ആളുമായി ആയിരുന്നു അന്ന് തനിക്ക് പ്രണയമുണ്ടായിരുന്നത്. അവൻ താമസിക്കുന്നത് തന്റെ വീടിന്റെ പിന്നിലായിരുന്നു. ആ ബന്ധത്തെ പ്രണയമെന്നു വിളിക്കണോ എന്നൊന്നും തനിക്ക് എന്നറിയില്ലാ, അന്ന് ഐ ലവ് യു എന്ന വാക്ക് പോലും അറിയില്ലായിരുന്നു എനിക്ക് അവനെ ഇഷ്ടമായിരുന്നു അവനു തന്നെയും അത്രമാത്രം അറിയൂ പക്ഷേ ജീവിതത്തിൽ ആദ്യമായി ഐ ലവ് യു എന്ന വാക്ക് പറയുന്നത് രണ്ടാമത്തെ കാമുകനോട് ആണെന്ന് ഷക്കീല പറയുന്നു റിച്ചാർഡ്.

മലയാളികളുടെ ബേബി ശാലിനിയായി എത്തി തമിഴിന്റെ മരുമകളായി ശാലിനിയുടെ യുടെ സഹോദരൻ റിച്ചാർഡ് ആണ് ഷക്കീലയുടെ രണ്ടാമത്തെ കാമുകൻ. പക്ഷേ അത് അയാളുടെ ആദ്യ പ്രണയമായിരുന്നു എന്ന് ഷക്കീല പറയുന്നുണ്ട്. അവർ അന്നേ സമ്പന്ന കുടുംബമാണ്. അവരുടെ വീട്ടിൽ പ്ലേസ്റ്റേഷൻ എന്നൊരു ഗെയിം ഉണ്ട്. ഞങ്ങൾ ഇരുവരും ഒരുമിച്ച് ആ ഗെയിം കളിക്കും റേസിഡൻറ് ഈവിൾ എന്ന ഗെയിം കളിക്കുന്ന സമയത്ത് തനിക്ക് ഭയമുണ്ട് അപ്പോൾ അവനെ കൂട്ടു വിളിക്കുമായിരുന്നു എന്നും ആ സമയത്ത് അവൻ തന്നോട് കാണിച്ച കെയറിങ് ഒക്കെ തനിക്ക് വളരെ സീറ്റ് ആയി തോന്നി എന്നും ഷക്കീല പറയുന്നു.

ഗെയിമിൽ പോലും തന്നെ എതിരാളികൾ അടിക്കാൻ സമ്മതിക്കാത്ത അവനോട് തനിക്ക് അന്ന് പ്രണയം തോന്നിയതു.അന്ന് തനിക്കൊരു 14 ഓ 15 ഓ വയസ്സ് മാത്രമാണ് പ്രായമെന്നും ഷക്കീല പറയുന്നു. ഞാൻ അങ്ങനെ അവനോട് ഐ ലവ് യു പറഞ്ഞു അവനും തന്നോട് ഐ ലവ് യു പറഞ്ഞിട്ട് പോയി എന്നാണ് ഷക്കീ അതിനെക്കുറിച്ച് ഓർക്കുന്നത്. ആ ബന്ധം തനിക്ക് 21 വയസ്സ് ഉള്ളപ്പോൾ വരെ നീണ്ടുനിന്നു തൻറെ അച്ഛൻ മരിക്കുന്നത് സമയം വരെ തങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമായിരുന്നെങ്കിലും എൻറെ അച്ഛൻറെ മരണ സമയത്ത് തന്റെ വേദനക്കൊപ്പം ചേർന്ന് മുതലാണ് തങ്ങളുടെ ഉള്ളിൽ പ്രണയം മൊട്ടിട്ടത് എന്ന് ഷക്കീല പറയുന്നു.

അങ്ങനെ തങ്ങളുടെ പ്രണയം തീവ്രമായി; പിന്നീട് ഇരുവരും സിനിമകൾ കമ്മിറ്റി ചെയ്യുകയും അവരവരുടെ ലോകത്ത് ബിസി ആവുകയും ചെയ്തു. അങ്ങനെ അങ്ങനെ അകന്നു പോയി എങ്കിലും ഇന്നും എന്തു കാര്യങ്ങളും തുറന്നു സംസാരിക്കാൻ പറ്റുന്ന നല്ല സുഹൃത്തുക്കളാണ് താങ്ങൾ ഇതുവരെ എന്നും ഷക്കീല പറയുന്നു. ശാലിനിയുടെ സഹോദരൻ റിച്ചാർഡ് ഇന്ന് തെലുങ്കിലെ മുൻനിര നായകന്മാരിൽ ഒരാളാണ്.

ജീവിതത്തിൽ ഏകദേശം ഇരുപതോളം പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എല്ലാ പ്രണയവും തന്നെ വേദനിപ്പിച്ചു തന്നെയാണ് കടന്നുപോയത്. അതിൽ മുക്കാൽഭാഗം പ്രണയങ്ങളും താൻ തന്നെ ഒഴിവാക്കി വിട്ടതാണെന്നും തന്റെ കാമുകന്മാർ എല്ലാം വളരെ പ്രസസീവ് ആയിരുന്നുവെന്നും, അവരോട് സംസാരിക്കാതെ ഇവരോട് സംസാരിക്കരുത് അത് ചെയ്യരുത് ഇത് ചെയ്യരുത് അങ്ങനെയുള്ള നിബന്ധനകൾ ആയിരുന്നു പലർക്കും.

എന്നാൽ താൻ ഇത്തരം സിനിമകൾ ചെയ്യരുതെന്നും അല്ലെങ്കിൽ സിനിമകൾ ചെയ്യേണ്ട ഞാൻ നോക്കിക്കൊള്ളാമെന്ന് ജീവിതത്തിൽ ആരും പറഞ്ഞിട്ടില്ല എന്ന് ഷക്കീല പറയുന്നു. സിനിമകൾ ചെയ്യേണ്ട എന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ പോയി പണി നോക്കാൻ പറയുമായിരുന്നു. കാരണം കുടുംബത്തിന് വേണ്ടിയാണ് സിനിമകൾ ചെയ്തിരുന്നതെന്ന് താരം പറയുന്നു.

20 വർഷം മുമ്പ് താൻ കണ്ട കേരളമല്ലെന്ന് മലയാളി ജനങ്ങളുടെ മനസ്ഥിതിയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ക്വീർ കമ്മ്യൂണിറ്റിയെ ഉൾപ്പടെ ചേർത്ത് നിർത്തുന്നത് അഭിനന്ദനങ്ങൾഅർഹിക്കുന്നു.ഇത്തരം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതിനുള്ള നന്ദി കേരള സർക്കാരിനും താരം അറിയിക്കുന്നുണ്ട്. നേരത്തെ കോഴിക്കോട് ഒരു മാളിൽ ഒരു സിനിമയുടെ ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട് എത്തിയപ്പോൾ ഷക്കീലയ്ക്ക് അവിടെ പ്രവേശന നിഷേധിച്ചത് വലിയ വാർത്തയായിരുന്നു.

പലരുടെയും അധഃസ്ഥിതമായ പല ചിന്തകളും ഇതുവരെയും മാറിയിട്ടില്ലെന്ന് സമൂഹത്തിന്റെ നാനാ തുറകളിലുള്ള ആളുകൾ അന്ന് ഷക്കീലയ്ക്ക് പിന്തുണ അർപ്പിച്ചു കൊണ്ട് അന്ന് വിമർശിക്കുകയുണ്ടായി. എന്നാൽ ഇന്ന് ഇപ്പോൾ സർക്കാരിനെ ഉൾപ്പെടെ പല വേദികളിൽ തനിക്ക് ഇടം ലഭിക്കുന്നതിന്റെ നന്ദി താരം അറിയിക്കുന്നുണ്ട്. കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ സംഘടിപ്പിച്ച സഹ യാത്രയുടെ ഇരുപതാം വാർഷികത്തിന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ താരത്തെ ക്ഷണിച്ചിരുന്നു.

ADVERTISEMENTS