Advertisement
Home VIRAL NEWS ഭാര്യ ഒളിച്ചോടിയപ്പോൾ അവളുടെ അനിയത്തിയെ കെട്ടി പക്ഷേ അവൾ കൊടുത്തത് അതിലും വലിയ പണി

ഭാര്യ ഒളിച്ചോടിയപ്പോൾ അവളുടെ അനിയത്തിയെ കെട്ടി പക്ഷേ അവൾ കൊടുത്തത് അതിലും വലിയ പണി

7244
ADVERTISEMENTS

വിവാഹേതര ബന്ധങ്ങൾ നമ്മുടെ സമൂഹത്തിൽ വല്ലാതെ കൂടുന്ന കാഴ്ചകളാണ് ഉള്ളത് . കുടുംബ ബന്ധങ്ങളിൽ വലിയ തലപ്[ഇഴകൾ ആണ് ഇത്തരത്തിലുള്ള ബന്ധങ്ങളിലൂടെ സംഭവിക്കുന്നത്. കുടുംബം പൂർണമായും ശിഥിലമാകുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇത്തരം ബന്ധങ്ങൾ പലപ്പോഴും വലിയ തോതിലുള്ള ദുരന്തങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. പ്രതികാരത്തിന് പങ്കാളികളിൽ ഒരാൾ മറ്റെയാളെ കൊല്ലുകയോ മറ്റെന്തെങ്കിലും തരത്തിൽ അക്രമിക്കുകയോ ആത്‍മഹത്യ ചെയ്യുകയോ ഒക്കെ ചെയ്യാറുണ്ട്.

ബന്ധങ്ങളിൽ മനുഷ്യൻ നൽകുന്ന പ്രാധാന്യം എത്രത്തോളം ആണ് എന്നും ജീവിത മൂല്യങ്ങൾ വേണ്ടാന്ന് വച്ച് എങ്ങനെയും ജീവിക്കുന്ന തലത്തിലേക്കു ആണ് നമ്മുടെ ഒക്കെ യാത്ര. വ്യക്തികൾ തമ്മിലുള്ള അഭിപ്രയ വ്യത്യാസങ്ങൾ ശക്തമാകുന്നു വളരെ പെട്ടന്ന് തന്നെ അവർ ബന്ധങ്ങൾ വേണ്ടാന്ന് വക്കുകയും മറ്റൊരു ഇണയെ തേടി പോവുമാകയുമാണ്. ഒരു തലത്തിൽ ചിന്തിക്കുമ്പോൾ പുകമനപരമായ മാറ്റമാണ് എങ്കിലും അതിനു ഭീകരമായ ചില അനന്തര ഫലങ്ങൾ കൂടി ഉണ്ട്.

READ NOW  ഇന്ത്യൻ യുവാവിനെ പ്രണയിച്ച് മരുമകളായെത്തിയ യുക്രെയ്ൻ യുവതി; സാരിയും കൈകൊണ്ടുണ്ണലും ആഘോഷമാക്കി വിക്ടോറിയ

യാതൊരു ചിന്തയുമില്ലാതെ പെട്ടന്ന് എടുക്കുന്ന ഇത്തരം തീരുമാനങ്ങൾ കൊണ്ട് പലപ്പോഴും കുട്ടികളുടെ ജീവിതം ദുസ്സഹമാകുകയും മോശമായ ജീവിത സാഹചര്യത്തിൽ വളർന്നു വരുണൻ ഇത്തരം കുട്ടികൾ നാളെ ഈ സമൂഹത്തിനു ഭീഷണിയായേക്കാവുന്ന് കൊടും കുറ്റവാളികൾ ആകാനുള്ള സാധ്യത നമുക്ക് തള്ളിക്കളയാൻ ആകില്ല.

ADVERTISEMENTS

ഇപ്പോൾ വൈറൽ ആകുന്ന ഒരു വാർത്ത തന്റെ രണ്ടു വിവാഹങ്ങളും വലിയ ദുരന്തത്തിൽ കലാശിച്ച ഒരു വ്യക്തിയുടേതാണ്. ഇടുക്കി സ്വദേശിയായ യുവാവ് തന്റെ ആദ്യ ഭാര്യ തന്നെയും രണ്ടു മക്കളെയും ഉപേക്ഷിച്ചു തന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവറുടെ കൂടെ ഒളിച്ചോടിയതിന് ശേഷം തന്റെ ഭാര്യയുടെ അനിയത്തിയെ തന്നെ വിവാഹം ചെയ്തു സുഖമായി ജീവിക്കുകയായിരുന്നു. എന്നാൽ അടുത്ത ദിവസങ്ങളിൽ തന്റെ ആദ്യ ബന്ധത്തിലുളള രണ്ടു മക്കളെയും കൂട്ടി രണ്ടാമത്തെ ഭാര്യ വീണ്ടും യുവാവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടുകയായിരുന്നു.

READ NOW  ഒരു ഓല ക്യാബ് യാത്രയിൽ താൻ നേരിട്ട അതി ഭീകരമായ അനുഭവം വിവരിച്ചു യുവതിയുടെ കുറിപ്പ് വൈറൽ

രണ്ടാം ഭാര്യയും അയാളുടെ സുഹൃത്തും തമ്മിൽ കുറച്ചു നാളായി പ്രണയത്തിൽ ആയിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. സതീശന്റെ പരാതിയിൽ പോലീസ് കേസെടുത്തു . തന്റെ പതിമൂന്നും നാലും വയസ്സുള്ള രണ്ടു മക്കളെയും കൂടിയാണ് ഭാര്യ ഒളിച്ചോടിയതു എന്ന് അയാൾ പറയുന്നു.

ADVERTISEMENTS