ദേഷ്യം വന്നാൽ ഒരാളെ കൊല്ലാൻ പോലും ബാല മടിക്കില്ല; അവരുടെ ബന്ധം പോകാൻ കാരണം എന്റെ മെസേജ് ആണ് എന്ന് ബാല പറഞ്ഞു

14416

ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞതുകൊണ്ട് സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. തുടർന്ന് അങ്ങോട്ട് നിരവധി ആളുകളെ കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളുമായി സന്തോഷ് വർക്കി എത്തിയിരുന്നു. മോഹൻലാലിന്റെ വലിയൊരു ആരാധകനാണ് താനെന്ന് പറഞ്ഞ സന്തോഷ് വർക്കി ആദ്യം മോശമായി പറഞ്ഞ് രംഗത്തെത്തിയത് മോഹൻലാലിനെ കുറിച്ച് തന്നെയായിരുന്നു. പിന്നീട് നടി നിത്യ മേനോനോട് തനിക്ക് പ്രണയമാണ് എന്നും നിത്യയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്നും പറഞ്ഞു തന്നെ രംഗത്തെത്തുകയായിരുന്നു ചെയ്തത്.

തനിക്കും തന്റെ കുടുംബത്തിനും ഒക്കെ വലിയ ബുദ്ധിമുട്ടാണ് സന്തോഷ് വർക്കിയെ കൊണ്ട് ഉണ്ടായത് എന്ന് നിത്യ മേനോൻ പറഞ്ഞതോടെ വലിയതോതിൽ സൈബർ ആക്രമണം നേരിടുകയായിരുന്നു സന്തോഷ്. തുടർന്ന് അങ്ങോട്ട് നിരവധി നായികമാരോടെ തനിക്ക് പ്രണയം തോന്നുന്നുവെന്ന് പറഞ്ഞു കൊണ്ട് സന്തോഷ് വർക്കി രംഗത്ത് എത്തുകയായിരുന്നു.

ADVERTISEMENTS
   
READ NOW  അയാളെ പേടിച്ചിട്ട് മരിക്കാൻ വേണ്ടി പാമ്പിന്റെ പൊത്തിൽ കയ്യിട്ടിട്ടുണ്ട്.ഉറങ്ങുമ്പോൾ കാലിനു മുകളിൽ കയറി നിൽക്കും - ഗ്ലാമി ഗംഗ

അടുത്തിടെ ചെകുത്താന്‍ എന്നാ വ്ലോഗരും നടന്‍ ബാലയുമായുള്ള പ്രശനത്തില്‍ ബാല സന്തോഷ്‌ വര്‍ക്കിയും കൂട്ടി ചെകുത്താന്റെ ഫ്ലാറ്റില്‍ എത്തിയതും ചെകുത്താന്‍ എന്ന് പേരുള്ള വ്ലോഗര്‍ അലക്സിനെ ബാല  ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അന്ന് സന്തോഷ്‌ വര്‍ക്കി ഇരുവശവും നിന്ന് സംസാരിച്ചിരുന്നു.

ഇപ്പോൾ നടൻ ബാലയെ കുറിച്ചാണ് പുതിയ ആരോപണം ഉന്നയിച്ചുകൊണ്ട് സന്തോഷ് വർക്കി എത്തിയിരിക്കുന്നത്. ഭാര്യ എലിസബത്തും ബാലയും തമ്മിൽ യാതൊരു ചേർച്ചയും ഇല്ല എന്നും, ബാലയുടെ രണ്ടാം ഭാര്യ അക്കാഡമിക്കലി വളരെയധികം മികച്ചു നിൽക്കുന്നുവെന്നും ബാല ഒരു പക്കാ സിനിമ ഫാമിലിയിൽ ഉള്ള വ്യക്തിയാണ് എന്നുമാണ് താരം പറയുന്നത്.

ബാലയുടെ രണ്ടാം ഭാര്യയായ എലിസബത്തിന്റെ അച്ഛനും അമ്മയും കൗൺസിലർസാണ്. സഹോദരന്മാരാണെങ്കിൽ ഡോക്ടർസ് എന്നാൽ ബാലയുടെ ഫാമിലി എന്നത് മുഴുവനായും ഒരു സിനിമ ഫാമിലിയാണ്. അവർ തമ്മിൽ ഒരുവിധത്തിലും മാച്ച് അല്ല.

READ NOW  ശ്രീനിവാസന്‍ മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്യുന്നതിനെ കുറിച്ചും സിനിമ എടുത്തതിനെ കുറിച്ചും ചോദിച്ചപ്പോള്‍ ലാല്‍ നല്‍കിയ മറുപടി ഇങ്ങനെ

പക്ഷേ എലിസബത്ത് തന്നെയാണ് ബാലയെ പ്രൊപ്പോസ് ചെയ്തത്. അത് അവരുടെ ജീവിതത്തിൽ അവർ എടുത്ത ഏറ്റവും തെറ്റായ തീരുമാനം ആയിരിക്കാം എന്നതാണ് സത്യം. ഇപ്പോൾ അവർ ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ്.

രണ്ടാമത്തെ ഭാര്യ പോകാൻ കാരണം പോലും താനാണ് എന്ന് വരുത്തി തീർക്കാൻ ബാല ശ്രമിച്ചിരുന്നു. അതിന് കാരണം താൻ അവർക്ക് നൽകിയ ഒരു മെസ്സേജ് ആയിരുന്നു. september 8 നു ആയിരുന്നു ബാലയുടെ ഭാര്യ എലിസബത്തിന്റെ പിറന്നാള്‍ അന്ന് താന്‍ ഒരു മെസേജ് അയച്ചു “Take a break and move forward” ആ മെസ്സേജ് തെറ്റിദ്ധരിക്കുകയാണ് ചെയ്തത്.

https://www.facebook.com/100003519969549/posts/6867237013403563/?app=fbl

ബാല പറയുന്നതു മുഴുവൻ കള്ളമാണ്. ഇമോഷണൽ ബ്ലാക്മെയിലിംഗ് ആണ് ബാലയുടെ സ്ഥിരം പരിപാടി. മകളുടെ പേര് പറഞ്ഞാണ് ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് മുഴുവൻ ബാല നടത്തുന്നത്. ദേഷ്യം വന്നാൽ ഒരാളെ കൊല്ലാൻ പോലും ബാല മടിക്കില്ല എന്നും സന്തോഷ് വർക്കി പറയുന്നു..

READ NOW  ശോഭന കാണിക്കുന്നത് കണ്ടു ഭയപ്പെട്ട് നില്‍ക്കുന്ന വിദേശികളില്‍ നിന്ന് രക്ഷിച്ചു കൊണ്ടു പോകുന്നത് ഞങ്ങളാണ് -മുകേഷ് പറഞ്ഞത്
ADVERTISEMENTS