ഞങ്ങൾക്ക് ഒരു കുഞ്ഞില്ലാതെ പോയത് പോലും അതുകൊണ്ടാണ്- റോയ്‌സ് അന്ന് റിമിക്കെതിരെ പറഞ്ഞത്

923

മലയാളി പ്രേക്ഷകർക്ക് പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിയാണ് റിമി ടോമി. നടി,അവതാരിക, ജഡ്ജ്,ഗായിക എന്നീ നിലകളിൽ എല്ലാം റിമിടോമി ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോൾ റിമി ടോമി വിവാഹമോചിതയുമാണ്. കുറച്ച് അധികം കാലങ്ങളായി റിമി ടോമി ഒറ്റയ്ക്കുള്ള ജീവിതമാണ് നയിക്കുന്നത്. അടുത്തകാലത്ത് റിമിയുടെ ആദ്യഭർത്താവ് രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തിരുന്നു. വിവാഹമോചനത്തിനു ശേഷം റിമി ടോമിക്ക് എതിരെ ഗുരുതരം ആയിട്ടുള്ള ചില ആരോപണങ്ങൾ റിമിയുടെ ഭർത്താവ് നടത്തിയിരുന്നു എന്നതാണ് സത്യം. ആ സമയത്ത് ആ ആരോപണങ്ങൾ ഒക്കെ തന്നെ ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ അതിനെതിരെ റിമി അപ്പോഴും പ്രതികരിച്ചിരുന്നില്ല.

അന്ന് ഭർത്താവായ റോയിസ് റിമി ടോമിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. റിമിക്കൊപ്പം ഉള്ള വിവാഹ ജീവിതത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടത് ഒന്നും രണ്ടും വർഷങ്ങളല്ല എന്നും 12 വർഷങ്ങൾ ആണെന്ന് ആയിരുന്നു ഭർത്താവ് ആരോപിച്ചത്. ആ കാലഘട്ടങ്ങൾ ഇനി തനിക്ക് തിരികെ കിട്ടില്ല എന്നും ഒരിക്കലും താൻ ഇപ്പോൾ ഇക്കാര്യം പറയുന്നത് റിമിയെ ആക്രമിക്കുവാനോ അവരുടെ നിലവിലുള്ള ഫെയിം നഷ്ടപ്പെടുത്തുവാനോ അല്ല എന്നും റോയ്സ് പറഞ്ഞിരുന്നു.

ADVERTISEMENTS
   
READ NOW  തിലകന്റെയും നെടുമുടിയുടെയും അവസ്ഥ അറിയാല്ലോ - അന്ന് മമ്മൂക്ക നൽകിയ ഉപദേശം അദ്ദേഹത്തിന്റെ കരുതലിനു ഉദാഹരണമാണ് :സുരാജ്

നല്ലൊരു പാട്ടുകാരി തന്നെയാണ് റിമി എന്നതിൽ തനിക്ക് യാതൊരു സംശയവുമില്ല. എന്നാൽ റിമിയുടെ തൊഴിലിനു വേണ്ടി ദാമ്പത്യ ജീവിതവും സ്വന്തം ബിസിനസും പോലും താൻ ബലി കൊടുത്ത ഒരു വ്യക്തിയാണെന്നും റോയിസ് പറയുന്നു.

ജീവിതത്തിൽ തനിക്ക് ആകെക്കൂടി കിട്ടിയ ഒരു പേര് എന്നത് റിമിയുടെ മുൻ ഭർത്താവ് എന്ന അനാവശ്യ വിലാസം മാത്രമായിരുന്നുവെന്നും റോയിസ് പറയുന്നുണ്ട്..ഒപ്പം തന്നെ ഭീമമായ ബാങ്ക് ബാധ്യതകളും ആദായ നികുതിയുടെ കുരുക്കുകളും തന്നെ വലച്ചിട്ടുണ്ട് എന്നും റോയ്സ് പറയുന്നു.

അതുകൊണ്ടാണ് താൻ പലപ്പോഴും ഈ ഒരു വിഷയത്തിൽ ആത്മസമയമനം പാലിച്ചിരുന്നത് എന്നാണ് റോയ്സ് വ്യക്തമാക്കുന്നത്. തങ്ങൾക്കിടയിൽ ഉണ്ടായിരുന്നത് വലിയ ദാമ്പത്യ പ്രശ്നങ്ങൾ തന്നെയായിരുന്നു എന്നിട്ടും എന്നിട്ടും 120 വർഷം പിടിച്ചുനിന്നത് താൻ തന്റെ കുടുംബത്തിന് വേണ്ടി കൂടിയാണ്. എന്നാൽ അടുത്ത വർഷങ്ങളിൽ തങ്ങൾ കൂടുതൽ അകന്നു തൻ അത് കുടുംബ കോടതിയിൽ വ്യക്തമാക്കിയിരുന്നു എന്നാൽ റിമി പറഞ്ഞത് വിവാഹം മുതലേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ്. എങ്കിൽ എന്തിനു പന്ത്രണ്ടു വര്ഷം പിടിച്ചു നിന്ന് എന്ന കോടതിയുടെ പരാമർശത്തിന് റിമി മിണ്ടാതെ നിൽക്കുകയാണ് ഉണ്ടായത്.

READ NOW  മുൻ നിര സംവിധായകർ പോലും പറഞ്ഞിട്ടുണ്ട് മീരയെ സഹിക്കാൻ പറ്റില്ല ഭയങ്കര അഹങ്കാരിയാണ് എന്നൊക്കെ മുഖത്ത് നോക്കി ചോദിച്ച അവതാരകന് മീര ജാസ്മിന്റെ ഞെട്ടിക്കുന്ന മറുപിടി

റിമിയുടെ താരപരിവേഷം എന്നത് വെറുമൊരു പൊള്ള മാത്രമാണ്. അതൊരു പ്രഹസനമാണെന്ന് പലർക്കും മനസ്സിലാകുന്നില്ല. ടെലിവിഷനിൽ വന്നിരുന്ന് പറയുന്നതു പോലെയല്ല യഥാർത്ഥ കാര്യങ്ങൾ എന്നും ,തങ്ങളുടെ കുടുംബ ജീവിതം താറുമാറാണ് എന്നും ഞങ്ങൾക്ക് ഒരു കുഞ്ഞില്ലാതെ പോയത് പോലും അതുകൊണ്ടാണ് എന്നുമാണ് റോയ്സ് വ്യക്തമാക്കുന്നത്. അത് തന്റെ മാത്രമല്ല തന്റെ കുടുംബത്തിന്റെ കൂടി ഒരു വേദനയാണ്. ഭർത്താവ് കോടീശ്വരനായത്‌ കൊണ്ട് മാത്രം കാര്യമില്ല ഭാര്യക്ക് സ്നേഹം കൂടി കൊടുക്കണം എന്ന റിമിയുടെ ടെലിവിഷൻ ഷോയിലെ പരാമർശം തന്നെ വേദനിപ്പിച്ചിരുന്നു എന്നും റിമി തന്നെ പരോക്ഷമായി വേദനിപ്പിക്കാനാണ് അത് അപ്പറഞ്ഞതു എന്നും റോയ്‌സ് സുഹൃത്തുക്കളോട് പറഞ്ഞു എന്ന് സിനി ലൈഫ് റിപ്പോർട്ട് ചെയ്തിരുന്നു.

ഭാര്യ ടെലിവിഷനിൽ എല്ലാവര്ക്കും ഉത്തമയായ താരമായിട്ടു കാര്യമില്ല വെറുതെ അല്ല ഭാര്യ എന്ന് കൂടി തെളിയിക്കണം ഭർത്താവിനെ സ്നേഹിക്കുകയും പരിചരിക്കുകയും വേണം ജീവിതത്തിനു ഒരു അർത്ഥവും അന്തസ്സും വേണമെന്നും റോയ്‌സ് തന്റെ സുഹൃത്തുക്കളോട് പറഞ്ഞതായി സിനി ലൈഫ് എന്ൻ യൂട്യൂബ് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

READ NOW  നീ എത്ര തവണ സെക്സ് ചെയ്തിട്ടുണ്ട് എസ്തർ അനിലിനോട് ഒരാളുടെ ചോദ്യം ഒട്ടും താമസിക്കാതെ മറുപിടിയും - മറുപിടിയെ പല രീതിയിൽ വ്യാഖ്യാനിച്ചു നരമ്പന്മാർ.
ADVERTISEMENTS