Advertisement
Home Uncategorized നടി റോജയുടെ കബഡി കളി വൈറലാവുന്നു വീഡിയോ കാണാം

നടി റോജയുടെ കബഡി കളി വൈറലാവുന്നു വീഡിയോ കാണാം

1689
ADVERTISEMENTS

നടിയും രാഷ്ട്രീയക്കാരിയും അവതാരികയുടെ ഒക്കെ നിറഞ്ഞാടുന്ന താരമാണ് പ്രശസ്ത തെന്നിന്ത്യൻ താരം റോജ. ഒരു കാലത്തു തമിഴ് സിനിമ ലോകത്തെ അടക്കി വാണ താര റാണി ഇപ്പോൾ പോർത്തു പ്രവർത്തക കൂടി ആണ്. കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ നടി റോജ കളത്തിലിറങ്ങിയത് കാണികള്‍ക്ക് കൌതുകമായി. കബഡി കളിച്ച്‌ കാണികളുടെ കയ്യടി നേടുന്ന നടി റോജയുടെ വിഡിയോ ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയില്‍ വൈറലാണ്.

ചിറ്റൂരിലെ അന്തര്‍ ജില്ലാ കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനാണ് റോജ എത്തിയത്. റെനിഗുണ്ടയും തിലുവലങ്ങാടും തമ്മിലായിരുന്നു മത്സരം. സംഘാടകര്‍ മത്സരം കാണാന്‍ റോജയോട് അഭ്യര്‍ത്ഥിച്ചു. കുട്ടിക്കാലത്ത് കബഡി കളിച്ചിരുന്നു എന്ന് റോജ ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.

തുടര്‍ന്ന് റോജ കൂടി മത്സരത്തില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടു. റെനിഗുണ്ട ടീമിനു വേണ്ടിയാണ് ആദ്യം റോജ കളത്തില്‍ ഇറങ്ങിയത്. അടുത്ത റൗണ്ടില്‍ എതിരാളികള്‍ക്കു വേണ്ടിയും റോജ ഇറങ്ങി. വിസിലടിച്ചും ആര്‍പ്പുവിളിച്ചുമാണ് നാട്ടുകാര്‍ റോജയുടെ കബഡി കളിയെ സ്വീകരിച്ചത്.

ADVERTISEMENTS
READ NOW  സീരിയലുകളില്‍ അവസരം കിട്ടാന്‍ കിടക്ക പങ്കിടല്‍ ഉണ്ടോ ?; തുറന്ന് പറഞ്ഞ് ‘ജനപ്രീയ താരം രേഖ രതീഷ്

ADVERTISEMENTS