Advertisement
Home MOVIES തന്റെ ജീവിതത്തിൽ ഒരു കാലത്തു ഏറ്റവും വലിയ പാരയായിരുന്നത് ദിവ്യ ഉണ്ണിയാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്

തന്റെ ജീവിതത്തിൽ ഒരു കാലത്തു ഏറ്റവും വലിയ പാരയായിരുന്നത് ദിവ്യ ഉണ്ണിയാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്

4601

90 കളിൽ മലയാള സിനിമയിലെ മുൻനിര നായികയായിരുന്നു ദിവ്യാ ഉണ്ണി. മലയാളത്തിന് ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച ദിവ്യാ ഉണ്ണി വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണെങ്കിലും നൃത്തരംഗത്ത് സജീവമാണ്. ദിവ്യാ ഉണ്ണി ഒരുകാലത്ത് തനിക്കു വലിയ തലവേദനയും പ്രശ്നവുമായിരുന്നെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് നദിയും അവതാരികയുമായ രഞ്ജിനി ഹരിദാസ്. ഒരു മാധ്യമത്തിന് നൽകിയ സംയുക്ത അഭിമുഖത്തിലാണ് രഞ്ജിനി ഹരിദാസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദിവ്യയെ തനിക്കു നേരത്തെ അറിയാം ചെറുപ്പം മുതലേ . ആദ്യം തങ്ങൾ ദിവ്വ്വായുടെ വീടിനു സമീപത്താണ് ജോലി ചെയ്തിരുന്നത് പിന്നീട് അവരുടെ സ്ഥലം വിട്ടപ്പോൾ അത് വാങ്ങി വീട് വച്ച് അവിടെ താമസമാക്കി.തന്റെ ജീവിതത്തിന്റെ പ്രധാന ഘട്ടത്തിലെല്ലാം ദിവ്യ ഉണ്ണിയും അവിടെങ്ങളിലൊക്കെയുണ്ടായിരുന്നു. വലിയ അച്ചടക്കമുള്ളപെൺകുട്ടിയാണ് ദിവ്യാ ഉണ്ണി എന്ന് അക്കാലത്ത് അമ്മ പറയുമായിരുന്നു. തനിക്കത് വലിയ പാരയായി രഞ്ജിനി പറഞ്ഞിരുന്നു. എന്റെ കാര്യത്തിൽ, അമ്മ ഒരിക്കലും ഞാൻ അച്ചടക്കം ഉള്ള കുട്ടിയാണ് എന്ന് പറഞ്ഞിട്ടില്ല.
നല്ല സ്വൊഭാവമുള്ള ഏവരുടെയും പ്രീയപ്പെട്ട ഒരു കുട്ടി അവിടെ ഉളളത് തനിക്ക് എന്നും വലിയ പ്രശ്നമായിരുന്നു എന്ന് രഞ്ജിനി ഓർക്കുന്നു.

READ NOW  ആദ്യ വിവാഹ ബന്ധം വേർപിരിയാനുള്ള കാരണം വെട്ടിത്തുറന്ന് പറഞ്ഞു ഉർവ്വശി അവതാരകനെ പോലും ഞെട്ടിപ്പിക്കുന്ന മറുപടികൾ

അച്ഛന് ഏറെ പ്രീയപ്പെട്ട അഭിനേത്രിയാണ് ദിവ്യ ഉണ്ണി. എന്റെ അമ്മയുടെ പ്രീയപ്പെട്ടവൾ. പക്ഷേ അക്കാലത്തു ഇന്നത്തെ പോലെ വലിയ ഗ്ലാമർ പരിവേഷമോ ഒച്ചയോ ബെഹളമോ ഒന്നും തന്നെ ഇല്ലായിരുന്നു. കോളേജിൽ എന്റെ സീനിയർ ആണ് ദിവ്യ ഉണ്ണി. മുൻ മിസ് കേരള മത്സരത്തിൽ ഞാനായിരുന്നു അവതാരകയായിരുന്നു. അന്ന് നിങ്ങളാണ് വിജയിയെന്ന് പറയാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അതിനിടയിൽ ഞങ്ങൾ അവിടെ നിന്ന് മാറിയെങ്കിലും ഇപ്പോൾ തിരിച്ചെത്തി. അതിനടുത്താണ് ദിവ്യാ ഉണ്ണിയുടെ വീടെന്ന് അന്നത്തെ നാഴികക്കല്ലായ രഞ്ജിനി പറഞ്ഞു.

ADVERTISEMENTS
ADVERTISEMENTS