ദീപിക പദുക്കോൺ വളരെ ചീപ് ആയ ഒരു പെണ്ണാണ് – മുന്നിൽ ഇരുത്തിക്കൊണ്ടു രൺബീർ പറഞ്ഞത് – ദീപികയുടെ റിയാക്ഷൻ – വീഡിയോ വൈറൽ

243

രൺബീർ കപൂറിൻ്റെയും ദീപിക പദുക്കോണിൻ്റെയും രസതന്ത്രം അവരുടെ ആരാധകർ വളരെയധികം വിലമതിക്കുന്നു. ഈ ജോഡിയെ സ്‌ക്രീനിൽ കാണാൻ മാത്രമല്ല, സ്‌ക്രീനിന് പുറത്തുള്ള അവരുടെ രസകരമായ തമാശ സംസാരം ആസ്വദിക്കാനും അവർ ഇഷ്ടപ്പെടുന്നു.പ്രണയ ജോഡികൾ ആയിരുന്ന ഇരുവരും വേർപിരിഞ്ഞു എങ്കിലും ഇരുവരുടെയും പഴയ വീഡിയോ റെഡ്ഡിറ്റിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു, അതിൽ രൺബീർ ദീപികയെ “വിലകുറഞ്ഞ പെൺകുട്ടി”(ചീപ്പ് ഗേൾ ) എന്ന് വിളിക്കുന്നു. അതും ദീപികയെ അടുത്തിരുത്തി കൊണ്ടാണ് രൺവീർ അത് പറയുന്നത് ആ സമയത്തുള്ള ദീപികയുടെ റിയാക്ഷനും വൈറൽ ആവുകയാണ്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായിരിക്കുന്നത്.

സൂം ടിവിയുമായുള്ള സംഭാഷണത്തിൽ രൺബീർ പറഞ്ഞു, “നിങ്ങൾക്കറിയാമോ ദീപികയുടെ ഉള്ളിൽ വളരെ ചീപ് ആയ ഒരു പെൺകുട്ടി ഒളിഞ്ഞിരുപ്പുണ്ട്. നിങ്ങൾക്കറിയാമോ, നിങ്ങൾക്ക് അവളോട് വളരെ നോട്ടി ആയി സംസാരിക്കാൻ കഴിയും. നിങ്ങൾക്ക് അവളോട് അല്പം ബോൾഡായും നോട്ടിയായും ഉള്ള കാര്യങ്ങൾ പറയാൻ കഴിയും അപ്പോൾ , അവൾ അതിലും ബോൾഡായ നോട്ടിയായ കാര്യങ്ങൾ നിങ്ങളോട് പറയും .

ADVERTISEMENTS
READ NOW  എന്റെ കുടുംബം നശിച്ചു: അമിതാഭ് ബച്ചന്റെ അച്ഛനോട് വിവാഹ ശേഷം ജയാ ബച്ചന്റെ അച്ഛൻ പറഞ്ഞത് - അതിന്റെ കാരണം ഇത് സംഭവം ഇങ്ങനെ

നിങ്ങൾ എത്ര മോശമായി പറയുന്നോ അവൾ കൂടുതൽ മോശമായ രീതിയിൽ പ്രതികരിക്കും. നമ്മൾ അവളെ പ്രകോപിപ്പിച്ചാൽ കളിയാക്കിയാൽ അത് കേട്ട് മിണ്ടാതിരിക്കുനന് സഹിക്കുനന് തരത്തിലുള്ള ഒരു പെൺകുട്ടിയല്ല അവൾ അവൾ അതിലും മികച്ച രീതിയിൽ മറുപടി തരുന്ന ഒരു വ്യക്തിയാണ് എന്ന് രൺവീർ പറയുന്നുണ്ട് . വളരെ പേഴ്സണൽ ആയ സീക്രട്ട് ആയ കാര്യങ്ങൾ ആയതുകൊണ്ടാകാം ആദ്യം രൺവീർ ദീപിക വളരെ ചീക്കി ആയ ഒരു പെൺകുട്ടിയാണ് ചീപ് ആയ ഒരു പെൺകുട്ടിയാണ് എന്ന് പറയുമ്പോൾ ദീപികയുടെ റിയാക്ഷൻ അന്തം വിടുന്ൻ തരത്തിലാണ്”

ലവ് ആജ് കൽ സമയത്താണ് ഇംതിയാസ് ഇക്കാര്യം തിരിച്ചറിഞ്ഞതെന്നും രൺബീർ കൂട്ടിച്ചേർത്തു. ആദ്യം അവൻ അവളോട് സംസാരിക്കാറുണ്ടായിരുന്നു അവൾ വളരെ ലജ്ജാശീലയായിരുന്നു… വളരെ സമാദാനപരമായി നാണത്തോടെ ഒകകെ സംസാരിച്ചിരുന്നു അപ്പോൾ അല്പം ബോൾഡായ നോട്ടിയായ ചീപ്പായ അക്കാര്യങ്ങൾ പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നത് കണ്ടു. അവൾ അതിലും ചീപ് ആയി കിടിലൻ മറുപടി തന്നു എന്നും രൺവീർ വിഡിയോയിൽ പറയുന്നു.

READ NOW  സ്വന്തമായി സ്വന്തം പേരിൽ യൂട്യൂബ് ചാനൽ ഉള്ള എട്ടു ഇന്ത്യൻ സൂപ്പർ താരങ്ങൾ ഇവരാണ്.

അപ്പോൾ ദീപിക അവനോട് ചോദിച്ചു, “എങ്ങനെയാണ് നീ എന്നോടൊപ്പം വിലകുറഞ്ഞു മോശമായി സംസാരിച്ചത് ഒന്ന് കാണിക്കൂ എന്ന് ദീപിക അപ്പോൾ പറയുന്നുണ്ട് ?” എനിക്ക് ക്യാമറയ്ക്ക് മുന്നിൽ ഇപ്പോൾ അങ്ങനെ നിൽക്കാൻ കഴിയില്ലെന്ന് താരം പ്രതികരിച്ചു. എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു, ഇവൾ വളരെ ചീപ് ആയ പെൺകുട്ടിയാണ് .

ചീപ്പ് സ്വഭാവങ്ങളുടെ ഒരു കട തന്നെയാണ് ഇവൾ എന്നും രൺവീർ തമാശയായി പറയുന്നുണ്ട്.” വീഡിയോവലിയ രീതിയിൽ വൈറലാണ് ഒരിക്കൽ ഇരുവറം തമാശയായി പറഞ്ഞതാണ് എങ്കിലും പലരും ഇത് ഇപ്പോൾ ദീപികയെ ട്രോളാൻ ആണ് ഉപയോഗിച്ചത്. അവരുടെ സ്വൊഭാവത്തെ മോശമാക്കി കാണിക്കാൻ ഉള്ള അവസരമായി പലരും ഇതിനെ ഉപയോഗിക്കുന്നുണ്ട്. ഇത് ഒരു തമാശയായി പറയുനന്താണ് സുഹൃത്തുക്കൾക്കിടയിൽ ഇത് സ്വാഭാവികവുമാണ് എന്ന് ദീപികയുടെ ആരാധകരും അവളെ പിന്തുണച്ചു എത്തി പറയുന്നുണ്ട്.

Ranbir : Deepika is a cheap girl
byu/ComfortableGarage710 inBollyBlindsNGossip

അതേസമയം, വർക്ക് ഫ്രണ്ടിൽ, അനിമൽ എന്ന സന്ദീപ് വാങ്ങാ റെഡ്ഢിയുടെ അനിമൽ എന്ന ചിത്രത്തിലാണ് രൺബീർ കപൂർ അവസാനമായി അഭിനയിച്ചത്. ചിത്രം വൻ വാണിജ്യ വിജയമായി മാറി. നിതേഷ് തിവാരിയുടെ രാമായണമാണ് ഇപ്പോൾ സായ് പല്ലവിക്ക് ഒപ്പം അണിയറയിൽ ഒരുങ്ങുന്നത്. ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർക്കൊപ്പം സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാർ എന്ന ചിത്രത്തിലും രൺബീർ ഒപ്പുവെച്ചിട്ടുണ്ട്.

READ NOW  "ആ അശ്ലീല ചിത്രങ്ങൾ എൻ്റെ 12 വയസ്സുള്ള മകനും കാണും"; എഐ മോർഫിംഗിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി ഗിരിജ ഓക്ക്

പ്രഭാസിനൊപ്പം നാഗ് അശ്വിന്റെ കൽക്കി എന്ന ചിത്രത്തിലാണ് ദീപിക അവസാനമായി അഭിനയിച്ചത് . അമിതാഭ് ബച്ചനൊപ്പം ദി ഇൻ്റേൺ എന്ന ചിത്രമാണ് നടി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.

ADVERTISEMENTS