അന്ന് അയാളുടെ ക്രൂര മര്‍ദ്ദനത്തിനു ഇരയാകേണ്ടി വന്നു – കുട്ടിക്കാലത്തെ ദുരനുഭവം പറഞ്ഞു രൺബീർ കപൂര്‍

47

ബോളിവുഡിൽ നിരവധി ആരാധകരുള്ള യുവ നടന്മാരിൽ ഒരാളാണ് രൺബീർ കപൂർ. പല നായികമാരുടെയും ഒപ്പം അദ്ദേഹത്തിന്റെ പേര് ഉയർന്നു കേട്ടിട്ടുണ്ട്. എങ്കിലും ആലിയ ഭട്ടുമായുള്ള പ്രണയവും വിവാഹവും ഒക്കെ പിന്നീട് താരത്തെ ഉത്തമനായ ഒരു കാമുകനാക്കി മാറ്റി എന്നു പറയുന്നതാണ് സത്യം.

വളരെയധികം വികൃതിയായ ഒരു കുട്ടിയായിരുന്നു ചെറുപ്പത്തിൽ എന്നാണ് പരിചയമുള്ളവരൊക്കെ താരത്തെ കുറിച്ച് പറയുന്നത്. അദ്ദേഹത്തിന്റെ കുസൃതി കാരണം സ്കൂളിൽ പഠിക്കുന്ന കാലത്ത് അദ്ദേഹത്തെ പ്രിൻസിപ്പൽ ക്രൂരമായി മർദ്ദിച്ചിട്ട് വരെ ഉണ്ട് എന്നാണ് വാർത്തകളിൽ മനസ്സിലാക്കാൻ സാധിക്കുന്നത്. സ്കൂൾ ജീവിതത്തിലേക്ക് കഥകളെ കുറിച്ച് പലപ്പോഴും താരങ്ങൾ പറയാറുണ്ട്.

ADVERTISEMENTS
   

പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നതിൽ താൻ വളരെ വിദഗ്ധനായിരുന്നു എന്നാണ് രൺബീർ പറയുന്നത്. എന്നാൽ ഒരിക്കലും താൻ പിടിക്കപ്പെട്ടിട്ടില്ല. ഒരു സുഹൃത്തിനെ സഹായിക്കാൻ വേണ്ടി ഒരിക്കൽ ശ്രമിച്ചിരുന്നു. ആ സമയത്ത് അത് ഗുരുതരമായ പ്രശ്നങ്ങളായി മാറുകയായിരുന്നു ചെയ്തത്.

READ NOW  ആ കി സ്സി ങ് സീൻ സ്റ്റോപ്പ് പറഞ്ഞിട്ടും ഞങ്ങൾ ചും ബി ച്ചു കൊണ്ടേ ഇരുന്നു- പിന്നെ ഉണ്ടായത് രൺവീർ പറയുന്നു

അഭിമുഖത്തിൽ റൺബീർ തന്നെ പറയുന്നുണ്ട് സുഹൃത്തിനെ സഹായിക്കാൻ വേണ്ടി ക്ലാസ്സിൽ നിന്ന് പുറത്തു ചാടി ആ സമയത്താണ് പ്രിസിപ്പൽ പിടിച്ചതും മർദ്ദിച്ചതും . താരം പറയുന്നത് ഇങ്ങനെ . ഒരു ബോർ ആയ ക്ലാസ്സിൽ ഇരിക്കുമ്പോൾ ആണ് അടുത്ത സുഹൃത്ത് പറയന്നത് അവന്റെ കന്നഡ വെളിയിൽ വച്ച് മറന്നു എന്ന് . അപ്പോൾ അതെടുക്കാൻ ക്ലാസ്സിൽ നിന്ന് രഹസ്യമായി പുറത്തു ചാടി ,തല ഉയർത്തി നോക്കുമ്പോൾ തൊട്ടുമുന്നിൽ പ്രിൻസിപ്പൽ ആണ്. അയാൾ കയ്യോടെ പിടികൂടി . ഞങ്ങളുടെ സ്കൂളിൽ സ്ഥിരം തങ്ങൾക്ക് തല്ലു കിട്ടുമായിരുന്നു. എന്നാൽ ഇന്ന് ആരോടെങ്കിലും ദേഷ്യപ്പെടാൻ പോലും നമ്മുക്ക് പറ്റില്ല. എന്നാൽ അന്ന് ആ മനുഷ്യൻ എന്റെ ചെവിയിൽ പിടിച്ചു കോറിഡോറിൽ ഇടിച്ചു. എന്നിട്ടു എന്റെ ചെവി പിടിച്ചു തിരിച്ചു കൊണ്ട് ക്ലാസ്സിലേക്ക് തീക്ക കൊണ്ട് വന്നു.

READ NOW  2 വർഷത്തെ പ്രണയബന്ധം അവസാനിപ്പിച്ച് തമന്നയും വിജയ് വർമ്മയും; സൗഹൃദം തുടരും

ഈ ക്രൂരമായ മർദ്ദനത്തിന് ശേഷമാണു പ്രിൻസിപ്പാൾ ചോദിക്കുന്നത് ക്ലാസിനു വെളിയിൽ എന്ത് ചെയ്യുകയായിരുന്നു എന്ന്. അപ്പോൾ താൻ പറഞ്ഞു കൂട്ടുകാരന്റെ കന്നഡടുക്കാൻ പോയഥാണ് എന്ന്. പക്ഷേ അപ്പോളേക്കും കിട്ടാനുള്ളത് പാവം രൺബീറിന് കിട്ടിയിരുന്നു. താരം കപിൽ ശർമ്മ ഷോയിലാണ് ഇക്കാര്യം പറഞ്ഞത്.

വ്യക്തിജീവിതത്തിലും വലിയ തോതിലുള്ള കോലാഹലങ്ങൾക്കൊക്കെ സാക്ഷ്യം വഹിച്ചിട്ടുള്ള ഒരു നടൻ തന്നെയാണ് രൺബീർ.മിക്കതും അദ്ദേഹത്തിന്റെ പ്രണയങ്ങളും കാമുകിമാരും ഉള്‍പ്പെട്ടതായിരുന്നു. ആലിയ ഭട്ടുമായി ഉള്ള വിവാഹ ജീവിതത്തിന് ശേഷവും പലതരത്തിലുള്ള വാർത്തകൾ അദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. ചെറുപ്പത്തിൽ രൺബീറിനെ വളരെയധികം ഇഷ്ടപ്പെട്ട വ്യക്തി ആണ് ആലിയ.

തനിക്ക് ക്രഷ് തോന്നിയിട്ടുള്ള ഒരു നടനായിരുന്നുവെന്ന് ആലിയ തന്നെ പറഞ്ഞു. അദ്ദേഹത്തെ തന്നെ വിവാഹം കഴിക്കാൻ സാധിച്ചത് വലിയ സന്തോഷമായി ആണ് കരുതുന്നത് എന്നുമാണ് ആലിയ പറഞ്ഞത്. ഒരു അഭിമുഖത്തിൽ ആലിയ തന്നെ തനിക്ക് ക്രഷ് തോന്നിയ നടൻ ആരാണ് എന്ന് ചോദ്യത്തിന് രൺബീറിന്റെ പേര് പറഞ്ഞിരുന്നു.

READ NOW  ഷാരൂഖാന്റെ സഹോദരിക്ക് സംഭവിച്ചത് - അവരുടെ അപൂർവ്വമായ വീഡിയോ കാണാം - എന്തുകൊണ്ട് പൊതുവേദിയിൽ വരുന്നില്ല -ഷാരൂഖ് പറയുന്നത്

പിന്നീട് വർഷങ്ങൾക്ക് ശേഷം അതേ റൺബീറിനെ തന്നെ വിവാഹം കഴിക്കുവാനും താരത്തിനു സാധിച്ചു. നിരവധി ആളുകളാണ് താരത്തെ ഈ ഒരു കാര്യത്തിൽ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതൊരു വലിയ കാര്യം തന്നെയാണെന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്.

ADVERTISEMENTS