Advertisement
Home MOVIES Malayalam അന്ന് ആ മലയാള നടി രാത്രിയിൽ എന്നോടപ്പം വന്നു സോഫയിൽ കിടന്നു – അങ്ങനെ വിവാഹിതനാകാതെ...

അന്ന് ആ മലയാള നടി രാത്രിയിൽ എന്നോടപ്പം വന്നു സോഫയിൽ കിടന്നു – അങ്ങനെ വിവാഹിതനാകാതെ ഭർത്താവായി ജീവിച്ചു – വെളിപ്പെടുത്തൽ

135397

എഴുപതുകളിലും എൺപതുകളിലും നിരവധി മലയാളം സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളർ ആയി ജോലി നോക്കിയിട്ടുള്ള സണ്ണി ഇപ്പോൾ തന്റെ സിനിമ ജീവിതത്തിലെ വളരെ വ്യത്യസ്തവും ഞെട്ടിക്കുന്നതുമായ ഒരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്.പ്രൊഡക്ഷൻ കൺട്രോളർ ജോലിക്കൊപ്പം തന്നെ പ്രേം നസീറിന്റെ സന്തത സഹചാരി കൂടിയായിരുന്നു സണ്ണി. എന്തുകൊണ്ടാണ് ഇതുവരെയും വിവാഹം കഴിക്കാതിരുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് അദ്ദേഹം വെളിപ്പെടുത്തിയത് തന്റെ സ്വകാര്യ ജീവിതത്തിലെ വലിയ ഒരു രഹസ്യം ആയിരുന്നു. പക്ഷേ അത് മലയാളത്തിലെ ഒരു പ്രമുഖ നടിയുടെയും സ്വോകാര്യ ജീവിത രഹസ്യം ആയിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ .. വിവാഹം കഴിക്കാതിരുന്നത് മലയാള സിനിമയിലെ ഒരു പ്രമുഖ നടിയുമായി തനിക്ക് ഒരു കണക്ഷൻ ഉണ്ടായിരുന്നു അതുകൊണ്ടാണ്അ തു പ്രേം നാസിറിന് ഒക്കെ അറിയാം അതുകൊണ്ടാണ് താൻ വിവാഹം കഴിക്കാന് ദേഹം നിർബന്ധിക്കാഞ്ഞത് എന്ന് അദ്ദേഹം പറയുന്നു.

തനിക്ക് ബന്ധമുണ്ടായിരുന്ൻ ആ നടി ആയിരുന്നു അന്തരിച്ച മുൻകാല നടി ഫിലോമിന അവരുമായി എങ്ങനെ ബന്ധം ഉണ്ടായി എന്നും അദ്ദേഹം വെളിപെപ്ടുത്തുന്നുണ്ട്. അന്ന് എല്ലാവരും കഴിഞ്ഞിരുന്നത് ടെയ്‌ലേഴ്‌സ് സ്ട്രീറ്റ് എന്ന് മദ്രാസിൽ അറിയപ്പെട്ടിരുന്ന ഒരു സ്ഥലത്താണ്. അവിടെ ഒരു നാല് ഫ്ളാറ്റുകളിലായി തങ്ങൾ കുറച്ചു പേർ താമസിക്കുന്നത്. ഒരു ഫ്ലാറ്റിൽ സംവിധായകൻ, മറ്റൊന്നിൽ ഫോലോമിന മുകളിലത്തെ ഫ്ലാറ്റിൽ താനും ഇന്നസെന്റും അങ്ങനെയായിരുന്നു താമസിക്കുന്നത്. ഒരു ദിവസം താൻ വന്നപ്പോൾ ഫിലോമിന തന്നെ അവരുടെ ഫ്ലാറ്റിലേക്ക് വിളിച്ചു പിറകു ഭാഗത്തു എന്തോ ശബ്ദം കേൾക്കുന്നു അതുകൊണ്ടു ഇന്ന് തന്റെ കൂടെ അവിടെ താമസിക്കണം എന്ന് നിർബന്ധിച്ചു.

ADVERTISEMENTS
READ NOW  സബ് ജയിലിൽ വച്ച് കണ്ട ദിലീപിന്റെ ദയനീയ അവസ്ഥ വ്യക്തമാക്കി ശ്രീലേഖ ഐ പി എസ് പറഞ്ഞത്. പിന്നെ താൻ ചെയ്തത് ഇത്.

തനിക്ക് പേടിയാണ് അതുകൊണ്ടു ഇന്ന് അവിടെ സോഫയിൽ കിടക്കു എന്ന് പറഞ്ഞു. അപ്പോൾ താൻ പറഞ്ഞത് ശെരി ചേച്ചി പോയി കിടന്നുകൊള്ളു ഞാനാ ഇവിടെ കിടന്നോളാം എന്നാണ്. ഫിലോമിനക്ക് തന്നെക്കാൾ പത്തു വയസ്സ് കൂടുതൽ ഉണ്ട്,അതല്ലേലും മിക്ക നടിമാരെയും മറ്റുള്ളവർ ചേച്ചി എന്നൊക്കെയാണ് വിളിക്കാറുള്ളത്. താൻ കിടന്നു പത്തു മിനിറ്റ് കഴിഞ്ഞു അവർ വീണ്ടും വന്നു എന്നിട്ടു പറഞ്ഞു സൗണ്ട് കേൾക്കുന്നു സണ്ണി എന്ന്. അപ്പോൾ ഞാനാ പറഞ്ഞു ചേച്ചി പോയി കിടക്കു ചുമ്മാതെ എന്ന്.

അവസാനം മൂന്നാമതും അവർ വന്നു എനിക്കിട്ടു അവർ തന്റെ കൂടെ കയറി കിടന്നു. എന്നിട്ടവർ എന്നോട് പറഞ്ഞു ഞാനും ഒരു പെണ്ണല്ലേ സണ്ണി എന്ന്. അന്ന് താനും ചെറുപ്പമാണ് അങ്ങനെ ആ ബന്ധം വളർന്നു. അത് പിന്നീട് നാസിർ സാറും അറിഞ്ഞു. അന്ന് സാർ പറഞ്ഞത് ശരി നിന്റെ ഇഷ്ടം എന്ന് അദ്ദേഹം പറഞ്ഞു. എന്നവരുടെ ഭർത്താവ് മരിച്ചു പോയിരുന്നു. ആദ്യ ബന്ധത്തിൽ അവർക്ക് ഒരു മകനുണ്ട്. താനുമായി ബന്ധത്തിൽ ആകുമ്പോൾ അവരുടെ മകന് അഞ്ചാം ക്ലാസ്സിൽ പഠിക്കുകയാണ്. ഭർത്താവ് മരിച്ച ശേഷമാണു അവർ മദ്രാസിലേക്ക് താമസം മാറ്റിയത്. അന്നെല്ലാ സിനിമാക്കാരും മദ്രാസിൽ ആയിരുന്നു താമസിച്ചത്.

READ NOW  അന്ന് തനിക്ക് കിട്ടിയ ആ വലിയ ബഹുമതി ബാപ്പയുടെ സ്മരണക്ക് മുന്നിൽ അർപ്പിച്ചു മമ്മൂട്ടി പറഞ്ഞത് - അതിനോട് കാരണം ഉണ്ട്-WATCH VIDEO

അങ്ങനെ ഫിലോമിനയുമായുള്ള ആ ബന്ധം കൊണ്ടാണ് താൻ പിന്നീട് വിവാഹമൊന്നും കഴിക്കാതെ ഇരുന്നത് എന്ന് അദ്ദേഹം പറയുന്നത്. ഫിലോമിനയുടെ മരണം വരെ അദ്ദേഹം കൂടെ ഉണ്ടായിരുന്നു. ഇരുവരും നിയമപ്രകാരം വിവാഹമൊന്നും കഴിച്ചിട്ടില്ല. ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ അന്തേവാസിയായി എത്തിയിരിക്കുകയാണ് അദ്ദേഹം മരണശേഷം തന്റെ സ്വോത്തില്‍ ഒരു ഭാഗം സന്നിക്ക് കൊടുക്കണം എന്ന് ഫിലോമിന പറഞ്ഞിരുന്നു എങ്കിലും അതൊന്നും സണ്ണിക്ക്കിട്ടിയില്ല. പ്രേം നസീറിന്റെ സാരഥി ആയിരുന്ന സമയത്ത് അദ്ദേഹം വാങ്ങി നല്‍കിയ വീടും വസ്തുവും സഹോദരിയുടെ കൈകളിലാണ്. അങ്ങനെ എണ്‍പത്തി രണ്ടാമത്തെ വയസ്സില്‍ അദ്ദേഹം ഗാന്ധിഭവനില്‍ എത്തി.

മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്

ADVERTISEMENTS