കാട്ടിൽ വച്ച് നടി കനകയ്ക്ക് ബ്ലൗസും സാരിയും മാറേണ്ടി വന്നു – മൊബൈൽ ഇല്ലാത്തത് ഭാഗ്യമായി – ബാബു ഷാഹിർ.

6681

ഒരുകാലത്തു മലയാള സിനിമ മാത്രമല്ല തെന്നിന്ത്യൻ സിനിമ അടക്കം അടക്കി വാണ നായികയാണ് കനക. മലയാളത്തിലേയ്ക്കും തമിഴിലെയും ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായ നടി എന്നാൽ പെട്ടന്ന് സിനിമ ലോകത്തു നിന്നും അപ്രത്യക്ഷയായി . കണ്ണകിയുടെ തിരോധാനത്തിന് പിന്നിൽ അവരുടെ മാതാവും തെലുങ്കിലെ നായികയുമായിരുന്ന ദേവിക ആണെന് ചില വാർത്തകൾ അക്കാലത്തു പ്രചരിച്ചിരുന്നു.

മലയാളികൾക്ക് കാങ്കയെ ഓർക്കാൻ ഒരുപിടി മികച്ച ചിത്രങ്ങൾ ഉണ്ട് അതിൽ ഗോഡ് ഫാദറും വിയറ്റ്നാം കോളനിയുമൊക്കെ മുന്നിൽ തന്നെയുണ്ട്. ഗോഡ്ഫാദറിലെ മീനുവിനെ ആരും മറക്കില്ല അത്രക്കും ഓളം ഉണ്ടാക്കിയ ചിത്രമായിരുന്നു അത്.

ADVERTISEMENTS
   

ഇപ്പോൾ പ്രമുഖ പ്രദക്ഷന് കൺട്രോളറും സംവിധയകനുമൊക്കെയായിരുന്ന ബാബു ഷാഹിർ കനകയേ പറ്റി പഴയ ഒരു സംഭവം സഫാരി ചാനലിൽ തുറന്നു പറഞ്ഞിരുന്നു. നടൻ സൗബിൻ ഷാഹിറിന്റെ പിതാവാണ് ഇദ്ദേഹം. മുൻപ് മമ്മൂട്ടി നായകനായ ഒരു തമിഴ് ചിത്രത്തിന് വേണ്ടി കനക കൊടും കാട്ടിൽ സാരിയുടെ മറവിൽ നിന്ന് ബ്ലൗസും സാരിയും മാറിയ സംഭവം അദ്ദേഹം പറഞ്ഞിരുന്നു.

READ NOW  അവളുടെ വിഷയത്തിന് ശേഷം ഇന്നോളം ആ ക്രൂരന്റെ സിനിമകൾ കണ്ടിട്ടില്ല. "വിധി കൊണ്ട് മാത്രം മായ്ക്കാനാവാത്ത ക്രൂരത";ദിലീപിനെതിരെ ശക്തമായ നിലപാടുമായി ഹണി ഭാസ്ക്കരൻ

മമ്മൂട്ടിയും കനക തമിഴ് നടൻ നാസർ എന്നിവർ കേന്ദ്ര കഥാപത്രനഗലെ അവതരിപ്പിക്കുന്ന കിളിപ്പേച് കേൾക്കവേ എന്ന തമിഴ് ചിത്രത്തിനു ഒരു പാട്ട് ഷൂട്ട് ചെയ്യാൻ എല്ലാവരും കാട്ടിലേക്കെത്തിയതായിരുന്നു. കനകയ്ക്ക് ആ സോങ്ങിന് വേണ്ടി വസ്ത്രം മാറേണ്ട ആവശ്യമുണ്ട്. പക്ഷേ അവിടെ യാതൊരു വിധ സൗകര്യങ്ങളും ഇല്ലായിരുന്നു.വേദഡോ കുളക്കടവോ ഒന്നും തന്നെയില്ല നായകനായ മമ്മൂക്ക എങ്ങനെയോ തന്റെ മുണ്ടൊക്കെ മാറിയുടുത്തു ആണുങ്ങൾക്ക് അല്ലേലും അതൊരു പ്രശ്നമല്ലല്ലോ സ്ത്രീകൾക്കാണ് അത് പ്രശ്നം .

എങ്ങനെ കനകയ്ക്ക്  ഡ്രസ്സ് മാറാനുള്ള സൗകര്യമൊരുക്കും എന്ന ചിന്തയായി എനിക്ക്. ഒടുവിൽ താൻ സെറ്റിലുള്ളവരോട് പറഞ്ഞു പോയി ഉളള സാരികൾ എല്ലാം എടുത്തുകൊണ്ടു വരാൻ. അങ്ങനെ കൊണ്ട് വന്ന സാരികൾ വട്ടത്തിൽ പിടിച്ചായിരുന്നു കനകയ്ക്ക് വസ്ത്രം മാറാനുള്ള ഒരു സൗകര്യം ഒരുക്കി ഗത്യന്തരമയില്ലാതെ കനക അതിനുള്ളിൽ നിന്ന് വസ്ത്രം മാറി.

READ NOW  കൂടുതൽ നെഗറ്റീവ് കമന്റ് വരുന്നതിന്റെ കാരണം ഇതാണ്: ശോഭന പറഞ്ഞത്.

അന്ന് ആരുടേയും കയ്യിൽ മൊബൈൽ ക്യാമറയോ മറ്റൊന്നുമോ ഇല്ലാതിരുന്നത് ഭാഗ്യം എന്ന് അദ്ദേഹം ഓർമ്മിക്കുന്നു അല്ലെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു. കനക വസ്ത്രം മാറി വരുന്നത് കണ്ടപ്പോൾ തന്നെ സെറ്റിലുള്ളവർ എല്ലാം ഞെട്ടി എന്നും എങ്ങനെ മാറി എന്നും ചോദിച്ചു എന്നും അദ്ദേഹം പറയുന്നു. ആ കാലത്തു സ്ത്രരീകൾക്ക് ഇത്തരത്തിൽ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകുമായിരുന്നു എന്നും അതുകൊണ്ടു തന്നെ ഇന്നത്തെ കാരവാന് ഒക്കെ വലിയ ഉപകാരമായി ആണ് തനിക്ക് തോന്നുന്നത് എന്ന് അദ്ദേഹം ഓർക്കുന്നു.

കരിയറിൽ കനക വലിയ വിജയം നേടി എങ്കിലും സ്വോകാര്യ ജീവിതം വലിയ സുഖകരമായിരുന്നില്ല. കാലിഫോർണിയയിൽ ഉള്ള എഞ്ചിനീയർ ആയ മുത്തുകുമാറിനെ താരം വിവാഹം കഴിച്ചു എങ്കിലും ആ ബന്ധം പതിനഞ്ചു ദിവസം കൊണ്ട് അവസാനിച്ചു എന്ന് താരം പറയുന്നു. അതിനു ശേഷം പിന്നീട് താരം മറ്റൊരു വിവാഹം കഴിച്ചിട്ടില്ല എന്നും ഒറ്റക്കുളള ജീവിതമാണ് എന്നും ഏവർക്കും അറിയാവുന്ന കാര്യമാണ്.

READ NOW  മമ്മൂട്ടിയുടെ സ്വഭാവം പണ്ടേ ഇങ്ങനെയായിരുന്നു - ഞെട്ടിക്കുന്ന സംഭവം പറഞ്ഞു സംവിധായകൻ
ADVERTISEMENTS