Advertisement
Home MOVIES Malayalam നടി ആക്രമിക്കപ്പെട്ട വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിന് അവതാരകയുടെ വായടപ്പിച്ചു പ്രിഥ്വിരാജ്.

നടി ആക്രമിക്കപ്പെട്ട വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിന് അവതാരകയുടെ വായടപ്പിച്ചു പ്രിഥ്വിരാജ്.

5375

 

നക്ഷത്രകണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലാണ് പ്രിഥ്വിരാജ് ആദ്യം അഭിനയിച്ചതെങ്കിലും അദ്ദേഹത്തിന്‍റെ  നന്ദനം എന്ന ചിത്രമാണ്‌ ആണ് തീയറ്ററില്‍ ആദ്യം എത്തിയത്  . ഒരു  താര പുത്രന്‍ എന്ന നിലയിലല്ലാതെ   മലയാള സിനിമയിലേക്ക് കടന്നുവന്നു  മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിലപാടുകളുടെ രാജകുമാരനായി മാറിയത് താരമാണ് പൃഥ്വിരാജ് സുകുമാരൻ.

ആദ്യം അദ്ദേഹത്തിന്‍റെ നിലപാടുകളോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചവരേ  തന്നെ  ചെറിയ സമയം കൊണ്ട് ആരാധകരാക്കി മാറ്റാന്‍  പൃഥ്വിരാജിന് കഴിഞ്ഞു. ആദ്യകാലഘട്ടങ്ങളിൽ അദ്ദേഹത്തിന് കേൾക്കേണ്ടി വന്ന ഏറ്റവും വലിയ വിമർശനം എന്നത് അഹങ്കാരിയാണ് എന്നതായിരുന്നു. എന്നാൽ തന്റെ നിലപാടുകളിലും തീരുമാനങ്ങളിലും ഉറച്ചു നിൽക്കുന്നത് കൊണ്ടാണ് തനിക്ക് ഈ പേര് ലഭിച്ചത് എന്നും ആ പേര് തനിക്ക് മാറ്റാൻ താല്പര്യമില്ല എന്നും പറഞ്ഞു കൊണ്ടായിരുന്നു മുൻപോട്ടുള്ള അദ്ദേഹത്തിന്റെ ജീവിതം.

ADVERTISEMENTS
READ NOW  സ്ത്രീകൾ മാറിടം കാട്ടുന്നത് പുരുഷനെ ആകർഷിക്കാൻ ,ഫെമിനിച്ചികൾ മാംസക്കച്ചവടം നടത്തുന്നു വിവാദ പരാമർശവുമായി അജിത് കുമാർ

തുടക്കം മുതൽ ഇന്നുവരെ തന്റെ സ്വഭാവത്തിൽ ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ലാത്ത വ്യക്തി തന്നെയാണ് പൃഥ്വിരാജ്. വന്നപ്പോൾ എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴും പൃഥ്വിരാജ് നിലനിൽക്കുന്നത്. ഇപ്പോഴിതാ പൃഥ്വിരാജിനോട് കടുവ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിൽ ഒരു അവതാരിക ചോദിച്ച ചോദ്യവും അതിന് പൃഥ്വിരാജ് നൽകുന്ന മറുപടിയുമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

പൃഥ്വിരാജിന്റെ നിലപാടിനെ കുറിച്ച് ആയിരുന്നു അവതാരക ചോദിച്ചത്. അക്രമിക്കപ്പെട്ട നടിക്കൊപ്പം ആണ് എന്ന് പറഞ്ഞിട്ട് രണ്ടാമതൊരു സംഭവം ഉണ്ടായപ്പോൾ അതിൽ ഒന്നും തന്നെ പ്രതികരിച്ചില്ലല്ലോ പൃഥ്വിരാജ് എന്ന് ചോദിക്കുമ്പോൾ എന്ത് നിലപാടാണ് ഞാൻ മാറ്റിയത് എന്നായിരുന്നു ആദ്യം പൃഥ്വിരാജ് തിരിച്ചു ചോദിച്ചത്. പിന്നീട് വളരെ ക്രിസ്റ്റൽ ക്ലിയർ ആയി ഇതിന് മറുപടിയും പറയുന്നുണ്ട്.

ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ് അതുകൊണ്ടു തന്നെ അവർക്ക് എന്താണ് സംഭവിച്ചത് എന്ന് നേരിട്ട് ഞാൻ അവർ പറഞ്ഞു തന്നെ അറിഞ്ഞതാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണെന്ന് ധൈര്യപൂർവ്വം ഇപ്പോഴും ഞാൻ പറയുന്നുണ്ട്.

READ NOW  ദിലീപിനെ കൊച്ചാക്കാൻ സൂപ്പർ ഹിറ്റ് തമിഴ് സംവിധായകന്റെ ശ്രമം - അത് തകർത്തു അച്ഛനെ രക്ഷിച്ചത് മകൾ മീനാക്ഷി - സംഭവം ഇങ്ങനെ

പിന്നെ നിങ്ങൾ രണ്ടാമത് പറഞ്ഞ വിഷയം എന്താണെന്ന് എനിക്കറിയില്ല നിങ്ങൾ റിപ്പോർട്ട് ചെയ്ത നിങ്ങൾ എഴുതുന്ന കാര്യങ്ങൾ മാത്രമാണ് ഞാനും മനസ്സിലാക്കിയിട്ടുള്ളത് അല്ലാതെ പ്രത്യേകിച്ച് കാര്യങ്ങളെക്കുറിച്ച് ഒന്നും എനിക്കും അറിവില്ല എന്നും ആക്രമിക്കപ്പെട്ട നാടിക്കൊപ്പം തന്നെയാണ് താൻ ഇപ്പോഴും എന്നും പൃഥ്വിരാജ് പറയുന്നുണ്ട്. പൃഥ്വിരാജിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്

ADVERTISEMENTS