കാവ്യയുടെ ഫോണും കമ്പ്യൂട്ടറും പരിശോധിച്ച നിഷാൽ ചന്ദ്ര ആ ചാറ്റുകൾ കണ്ട് ഞെട്ടിപ്പോയി. പ്രമുഖ നടനുമായി കാവ്യ സംസാരിച്ചത് ഈ കാര്യങ്ങൾ പല്ലിശ്ശേരി പറഞ്ഞത്

59377

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തെ തന്റേതായ സ്ഥാനം നേടിയ താരമാണ് കാവ്യ മാധവൻ. മലയാളികളുടെ നാടൻ സൗന്ദര്യത്തിൽ ഇന്ന് നിലനിൽക്കുന്ന മുഖമാണ് കാവ്യയുടേത് എന്നാൽ സ്വകാര്യ ജീവിതത്തിലെ ചില ഗോസിപ്പുകൾ ആരാധകരിൽ നിന്നും കാവ്യ ഒരുപാട് അകറ്റി എന്നു പറയുന്നതാണ് സത്യം. ആദ്യ വിവാഹബന്ധം വിവാഹമോചനത്തിൽ എത്തിയതും പിന്നീട് നടൻ ദിലീപുമായുള്ള വിവാഹവും ഒക്കെയാണ് താരത്തെ ആരാധകരിൽ നിന്നും ഒരുപാട് അകറ്റിയത്. ദിലീപും കാവ്യ മാധവനും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും തലപൊക്കിയിട്ടുണ്ടായിരുന്നു എന്നാൽ അപ്പോഴൊക്കെ അത് വെറും ഗോസിപ്പുകൾ മാത്രമാണ് എന്ന് പറഞ്ഞ് ഇരുവരും ചിരിച്ചുതള്ളി

എന്നാൽ ആ ഗോസിപ്പ് സത്യമാക്കി കൊണ്ട് ഇരുവരും വിവാഹിതരാവുകയായിരുന്നു ചെയ്തത്. 2009 ഫെബ്രുവരി അഞ്ചിന് മൂകാംബിക ക്ഷേത്രത്തിൽ വച്ചാണ് കാവ്യ മാധവന്റെ ആദ്യവിവാഹം നടക്കുന്നത്. നാഷണൽ ബാങ്കിൽ ജീവനക്കാരനായ നിശാലായിരുന്നു താരത്തിന്റെ ഭർത്താവ്. തുടർന്ന് ഭർത്താവിന്റെ വീട്ടിൽ തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവന്നു എന്നാണ് വിവാഹമോചനത്തിന്റെ കാരണമായി കാവ്യ മാധവൻ പറഞ്ഞത്. ഒരു പെണ്ണിനും സഹിക്കാൻ കഴിയാത്തതും നാലോ അഞ്ചോ മാസം കൊണ്ട് സഹിച്ചു എന്നും കാവ്യ തുറന്നു പറഞ്ഞിരുന്നു.

ADVERTISEMENTS
   
READ NOW  മമ്മൂട്ടിക്ക് ഇക്കാലമത്രയും കളിയാക്കലുകൾ നേരിടേണ്ടി വന്ന ആ മുടന്ത് ഉണ്ടായതിങ്ങനെ. പല്ലിശ്ശേരി പറഞ്ഞത്.

കാവ്യയുടെ വാദങ്ങളെ ഒന്നും തന്നെ തിരുത്താൻ നിഷാliന്റെ കുടുംബം എത്തിയിരുന്നില്ല. എന്നാൽ കാവ്യ അയച്ച വക്കീൽ നോട്ടീസിന് മറുപടിയായി പറഞ്ഞ മറുപടികൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു,ദിലീപിന്റെയും കാവ്യയുടെയും ജീവിതത്തെക്കുറിച്ച് പലപ്പോഴും പലതരത്തിൽ സംസാരിക്കുന്ന വ്യക്തിയാണ് നിരൂപകനായ പല്ലിശേരി. ഇപ്പോൾ നിഷാൽ ചന്ദ്രയുടെ വീട്ടിൽ കാവ്യ എന്തൊക്കെയാണ് ചെയ്തത് എന്നതിനെക്കുറിച്ചാണ് പല്ലിശ്ശേരി സംസാരിക്കുന്നത്.

നിഷാൽ  വീട്ടിലില്ലാത്ത സമയങ്ങളിൽ ഒക്കെ തന്നെ കാവ്യ മലയാള സിനിമയിലെ പ്രമുഖ നടനുമായി ദീർഘസമയത്തോളം ഫോണിൽ സംസാരിക്കുമായിരുന്നു എന്നാണ് പറഞ്ഞത്. ഫോൺ സംഭാഷണത്തിനു ശേഷം തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് പതിവായിരുന്നു അങ്ങനെയാണ് താനുമായി പിണങ്ങിയതിനുശേഷം കാവ്യാ നാട്ടിലേക്ക് എത്തുന്നത്.

സിനിമയിലെ ആ പ്രമുഖ നടന്റെ നിർദ്ദേശം അനുസരിച്ച് ആയിരുന്നു ആ വീട്ടിൽ കാവ്യാ പ്രവർത്തിച്ചിരുന്നത് മുഴുവൻ. കാവ്യ ആ വീട്ടിൽ നിന്നും പോയതിനുശേഷം ആണ് താൻ കാവ്യയുടെ ഫോണും കമ്പ്യൂട്ടറും ഒക്കെ പരിശോധിച്ചത്. അപ്പോഴാണ് ഇരുവരും തമ്മിലുള്ള ചാറ്റുകളും മറ്റും തനിക്ക് വ്യക്തമായത്. വിവാഹമുറപ്പിച്ച സമയത്ത് വിവാഹത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ് വിവാഹത്തിൽ നിന്നും പിന്മാറുകയാണ് എന്ന തരത്തിൽ കാവ്യ പറയുകയും ചെയ്തിരുന്നു.

READ NOW  ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും ഹോട്ടും സുന്ദരനുമായ പുരുഷനാണ് വിനായകൻ അത്രക്ക് യൂണീക്കാണ് അദ്ദേഹം രജീഷ വിജയൻ

വീട്ടുകാരുടെ നിർബന്ധം കൊണ്ട് മാത്രമായിരുന്നു കാവ്യ തന്നെ വിവാഹം ചെയ്തിരുന്നത് എന്നും, സ്ഥിരമായി താനുമായി വഴക്കുണ്ടാക്കുകയാണ് കാവ്യ ചെയ്തത്. എന്നും രാത്രികാലങ്ങളിൽ പോലും താൻ അരികിലില്ലാത്ത സമയത്ത് പ്രമുഖ നടനെ വിളിച്ച് സംസാരിക്കുകയായിരുന്നു കാവ്യയുടെ പ്രധാന ഹോബി എന്നുമാണ് വിശാൽ പറഞ്ഞത്. മാത്രമല്ല ആ നടൻ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്ന് നിശാൽ പറയുന്നുണ്ട്. താൻ വിളിച്ചാൽ അപ്പോൾ തന്നെ ഓടി തന്നെ അരികിലെത്താൻ വേണ്ടി നിൽക്കുകയാണ് കാവ്യ എന്നും അങ്ങനെ ചെയ്താൽ നീ എന്ത് ചെയ്യും എന്നും കൊന്നുകളയും എന്നുവരെ പറഞ്ഞിരുന്നു എന്നുമാണ് നിഷാൽ പറയുന്നത് എന്നാണ് പല്ലിശ്ശേരി ഒരു വീഡിയോയില്‍ പറഞ്ഞത്.

ADVERTISEMENTS