Advertisement
Home MOVIES BOLLYWOOD ഒറ്റ മുറി വീട്ടിൽ വച്ച് അച്ഛനമ്മമാരുടെ പ്രൈവറ്റ് മൊമെന്റ്റ് കണ്ടപ്പോൾ ചേച്ചിയോട് ചോദിച്ചു- അന്ന്...

ഒറ്റ മുറി വീട്ടിൽ വച്ച് അച്ഛനമ്മമാരുടെ പ്രൈവറ്റ് മൊമെന്റ്റ് കണ്ടപ്പോൾ ചേച്ചിയോട് ചോദിച്ചു- അന്ന് ചേച്ചി പറഞ്ഞത് ഇങ്ങനെ- തുറന്നു പറഞ്ഞു നടി

165647
ADVERTISEMENTS

മറാത്തിയിലെ മുൻനിര നടിമാരിൽ ഒരാളായാണ് ഹേമാംഗി കവി അറിയപ്പെടുന്നത്. അവൾ മടികൂടാതെ സോഷ്യൽ മീഡിയയിൽ തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത് പലപ്പോഴും വലിയ ചർച്ചയാകാറുമുണ്ട് . അത് സ്ത്രീകളെക്കുറിച്ചുള്ള വിഷയമായാലും വ്യക്തിപരമായ ജീവിതത്തിലെ സംഭവമായാലും ഹേമാംഗി അതിനെക്കുറിച്ച് വളരെ തുറന്ന് സംസാരിക്കുന്നതായി തോന്നുന്നു. അടുത്തിടെ, ഹേമാംഗി കവി തന്റെ മാതാപിതാക്കളെക്കുറിച്ചും വീട്ടിലെ സ്വകാര്യതയെക്കുറിച്ചും സംസാരിച്ചത് വലിയ തോതിലുളള ചാർത്തക്കിയതും വിവാദങ്ങളും ഉണ്ടാക്കിയിരുന്നു.

നാടകം, സീരിയലുകൾ, സിനിമകൾ തുടങ്ങി വിവിധ മേഖലകളിൽ ഹേമാംഗി ഇതുവരെ പ്രവർത്തിച്ചിട്ടുണ്ട്. അതിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ഹൃദയത്തിൽ മായാത്ത സ്ഥാനം അവർ സൃഷ്ടിച്ചു. ഹേമാംഗി കവി തന്റെ വ്യക്തിപരമായ കഥകൾക്കായി എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തി കൂടിയാണ്.ALSO READ:വീട്ടിൽ ഞാനും എന്റെ ചേച്ചിയും ബ്രാ ധരിക്കാറേ ഇല്ല ,കുടുംബത്തിലെ പുരുഷന്മാരുടെ മുൻപിൽ വച്ച് പോലും ഞങ്ങൾ ബ്രാ ഇടാറുമുണ്ട്

READ NOW  ആണുങ്ങൾ എപ്പോൾ റേ#പ്പ് ചെയ്യുമെന്നറിയില്ല എന്ന് കരുതി എല്ലാ ആണുങ്ങളെയും ജയിലിലിടണമോ തെരുവ് നായ വിഷയത്തിൽ സുപ്രീം കോടതിയെ വിമർശിച്ചു നടി രമ്യ.

ADVERTISEMENTS

. അടുത്തിടെ, പ്ലാനറ്റ് മറാഠിയിലെ ‘എല്ലാം മാറിയത്’ എന്ന പോഡ്‌കാസ്റ്റിൽ ഹേമാംഗി തന്റെ കുട്ടിക്കാലത്തെ ചില ഓർമ്മകൾ വെളിപ്പെടുത്തിയിരുന്നു. പക്ഷേ അത് അവരുടെ മാതാപിതാക്കളുടെ സ്വകാര്യതയും ലൈം ഗി ക ജീവിതവും വരെ ചർച്ച ചെയ്യുന്നതായിരുന്നു.

“എന്റെ അമ്മ ഏഴാം ക്‌ളാസ് വളരെയേ വിദ്യാഭ്യാസം ചെയ്തിട്ടുള്ളു,. ഗ്രാമത്തിലാണ് താമസിക്കുന്നത്, അച്ഛൻ എൽ.എൽ.ബി. ആയിരുന്നു. ഞങ്ങളുടെ വീട്ടിൽ ഒരുപാട് തുറന്ന മനസ്സോടെ കാര്യങ്ങളെ കാണുന്ന രീതിയായിരുന്നു ഉള്ളത് . ഞങ്ങൾ ഒരുമിച്ച് ഇരുന്ന് ‘ടൈറ്റാനിക്’, ‘ദയവാൻ’ തുടങ്ങിയ സിനിമകൾ കണ്ടിട്ടുണ്ട്. അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വീട്ടിൽ ഒരു ചുംബന രംഗം വരുമ്പോളോ ഇന്റിമേറ്റ് സീൻ തുടങ്ങുമ്പോളോ ടെൻഷൻ അടിച്ചു മുതിർന്നവർ റിമോട്ടിന് വേണ്ടിയുള്ള തിരച്ചിൽ നടത്തുന്ന കാര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല . ഞങ്ങൾ അത് കാണാറുണ്ടായിരുന്നു,” അവൾ പറഞ്ഞു.MUST READ:ഷാരൂഖിന്റെ മൂന്നാമത്തെ മകൻ അബ്രാം അദ്ദേഹത്തിന്റെ മൂത്ത മകന് പതിനഞ്ചാം വയസ്സിൽ ഉണ്ടായതാണ് – ഗോസിപ്പുകൾക്ക് ഷാരൂഖിന്റെ മറുപടി

READ NOW  സിനിമയിൽ ന#ഗ്ന#രംഗങ്ങൾ ചെയ്യാൻ നിങ്ങൾ ശ്രമിക്കുമോ? എന്ന് ചോദിച്ച മാധ്യമപ്രവർത്തകന് ഐശ്വര്യ റായ് നൽകിയ മറുപടി അയാൾ എന്നും ഓർക്കും.

“അത് മോശമാണ് കാണാൻ പാടില്ല എന്നുള്ള കാര്യങ്ങൾ ഒന്നും അവർ ഒരിക്കലും ചെയ്തിരുന്നില്ല . ഏകദേശം 93-94 കാലയളവാണ് അത് എന്ന് കൂടി ഓർക്കണം എന്ന് താരം പറയുന്നു. എന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഇങ്ങനെയാണ് കാര്യങ്ങൾ എന്നായിരുന്നു എന്റെ ധാരണ അവർ എല്ലാം ഒളിച്ചോടുകയാണ് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എല്ലാം സാധാരണമാണെന്ന് ഞാൻ കരുതി.” അവൾ പറഞ്ഞു.

“അക്കാലത്ത് എല്ലാവരും ഒറ്റമുറി അടുക്കളയിലായിരുന്നു താമസിച്ചിരുന്നത്. അച്ഛന്റെയും അമ്മയുടെയും സ്വകാര്യമായാ ഇഴുകി ചേരലും ലൈംഗിക ജീവിതവും ഇതെല്ലാം ഞങ്ങൾ കണ്ടിട്ടുണ്ട്. ആദ്യം കണ്ടപ്പോൾ ഞാൻ ചേച്ചിയോട് ചോദിച്ചു ‘എന്റെ മാതാപിതാക്കൾ കൃത്യമായി എന്താണ് ചെയ്യുന്നത് എന്ന് ?’ എന്റെ സഹോദരി പറഞ്ഞു, ‘അതൊക്കെ അങ്ങനെയാണ് .’ എല്ലാവരും ഈ കാര്യങ്ങൾ കണ്ടിട്ടുണ്ട്, അംങ്ങനെയാണ് നമ്മൾ ഈ ലോകത്തിലേക്ക് വന്നിരിക്കുന്നുവെന്ന് മനസ്സിലാക്കണം,”എന്നൊക്കകെ ചേച്ചി വിശദമാക്കി തന്നിരുന്നു എന്ന് ഹേമാംഗി കവി പറയുന്നു.

READ NOW  "എന്താണ് നിങ്ങളുടെ ഭാര്യ നിങ്ങളെ കൊണ്ട് അടുക്കള പണി ചെയ്യിക്കുമോ" ? ആരാധകന്റെ ചൊറിയൻ ചോദ്യത്തിന് കിടിലൻ മറുപടി കിംഗ് ഖാൻ

വലിയ തോതിലുള്ള വിമർശങ്ങളും ഈ തുറന്നു പറച്ചിലിന്റെ പേരിൽ താരം നേരിടുന്നുണ്ട്.

ADVERTISEMENTS