തന്റെ കാമുകൻ ഐശ്വര്യയ്ക്ക് എഴുതിയ പ്രണയലേഖനം കണ്ടെത്തി : മനീഷ കൊയ്‌രാളക്ക് ഐശ്വര്യ റായ് നൽകിയ മറുപടി

380

ബോളിവുഡ് സുന്ദരിമാരുടെ കഥകൾ വലിയ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. പലപ്പോഴും അവർക്കെതിരെയുള്ള ഗോസിപ്പുകൾക്ക് പോലും വലിയ പ്രാധാന്യം നേടാറുണ്ട്. 90 കാലഘട്ടങ്ങളിൽ ഐശ്വര്യാറായി ബോളിവുഡിൽ തന്റേതായ ഇടം നേടിയെടുത്തിരുന്നു. ആ സമയത്ത് തന്നെയാണ് മനീഷ കൊയിരാളെയും ബോളിവുഡ് സിനിമ ലോകത്ത് തന്റേതായ ഇടം നേടുന്നത്. രണ്ടുപേരും തമ്മിൽ ആരോഗ്യകരമായ ഒരു മത്സരം കൂടി നിലനിന്നിരുന്നു എന്നതാണ് സത്യം. ഇവരുടെയും പേരിൽ പലതരത്തിലുള്ള വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു സമയത്ത് മനീഷ ഡേറ്റ് ചെയ്ത ആളുമായി ഐശ്വര്യ അടുപ്പത്തിലാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

എന്നാൽ മനീഷയുടെ കാമുകനായ രാജീവും ഐശ്വര്യയും തമ്മിലുള്ള അടുപ്പം പാപ്പരാസികൾക്കിടയിൽ വലിയതോതിൽ ചർച്ചയായി മാറി. തന്റെ കാമുകനുമായുള്ള ഐശ്വര്യയുടെ ബന്ധം തെളിയിക്കുന്ന പ്രണയലേഖനങ്ങൾ കണ്ടെത്തി എന്നായിരുന്നു മനീഷ പറഞ്ഞിരുന്നത്. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോയി എന്ന് മനസ്സിലാക്കിയ ഐശ്വര്യാ റായി ഒരു അഭിമുഖത്തിലൂടെ തന്റെ നിരപരാധിത്വം പുറത്തുകൊണ്ടുവരുവാൻ തീരുമാനിച്ചു.

ADVERTISEMENTS
   

അവിടെ മനീഷയ്ക്കെതിരെ വളരെ ക്രൂരമായ രീതിയിൽ തന്നെ ഐശ്വര്യ പല ആരോപണങ്ങളും ഉന്നയിക്കുകയും ചെയ്തിരുന്നു. ഒപ്പം തന്നെ മനീഷയുടെ കാമുകനുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്നു കൂടി വ്യക്തമാക്കി.

READ NOW  ഇത്രയും അഴക് എവിടെ കാണാനാകും -ഹണി റോസിന്റെ ഇത്രയും ഗ്ളാമറസായ ഒരു ഫോട്ടോഷൂട്ട് വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല

മനീഷയുടെ ആരോപണങ്ങൾ പുറത്തു വന്നപ്പോൾ തന്നെ താൻ സുഹൃത്തായ രാജീവിനെ വിളിച്ചു എന്നും ഇത് അറിഞ്ഞ നിമിഷം തന്നെ ചോദിച്ചു എന്ത് വിഡ്ഢിത്തമാണ് മനീഷ പറയുന്നത് എന്നും, രാജീവ് തന്റെ നല്ലൊരു സുഹൃത്ത് മാത്രമായിരുന്നുവെന്നും അതിനപ്പുറം തനിക്ക് അയാളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല എന്നും ഐശ്വര്യ പറഞ്ഞു.

അവരുടെ പ്രണയകഥയിലേക്ക് കയറുവാൻ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല എന്നും ഓരോ രണ്ടുമാസം കൂടുമ്പോഴും മനീഷയ്ക്ക് ഓരോ ഡേറ്റിങ് ഉണ്ടാവാറുണ്ട് എന്നുമാണ് ഐശ്വര്യ പറഞ്ഞത്. എന്നാൽ തന്റെ കാമുകനായ രാജീവ് ഐശ്വര്യയ്ക്ക് എഴുതിയ പ്രണയലേഖനങ്ങൾ താൻ കണ്ടതുകൊണ്ടാണ് രാജീവുമായി വേർപിരിയലിൽ എത്തിയത് എന്നായിരുന്നു മനീഷ വെളിപ്പെടുത്തിയിരുന്നത്.

ഐശ്വര്യയ്ക്ക് ആവട്ടെ ഈ ആരോപണങ്ങൾ ഒന്നും തന്നെ അംഗീകരിക്കാനും സാധിച്ചിരുന്നില്ല. മനീഷ കാരണം താൻ ഒരുപാട് കരഞ്ഞു എന്നും ഐശ്വര്യ റായി പറഞ്ഞിട്ടുണ്ടായിരുന്നു. അക്കാലത്ത് മാധ്യമങ്ങൾക്ക് ഇത് വളരെ ഹോട്ട് ആയിട്ടുള്ള ഒരു വാർത്തയായിരുന്നു. അവര് ഈ വാർത്ത വളരെയധികം ഉപയോഗിക്കുകയും ചെയ്തിരുന്നു

READ NOW  മലയാളി ഫ്രം ഇന്ത്യയുടെ കഥ തന്റെ കഥയിൽ നിന്ന് കോപ്പി അടിച്ചത് - സാമ്യം ഉണ്ടെന്നു ആദ്യം പറഞ്ഞത് പൃഥ്വിരാജ് , എഴുത്തുകാരൻ നിഷാദ് കോയയുടെ വെളിപ്പെടുത്തൽ.

ബോംബെ എന്ന ചിത്രത്തിലെ മനീഷ കൊയ്‌രാളയുടെ അഭിനയം കണ്ടു തനിക്ക് അവള്‍ക്ക് ഒരു പൂച്ചെണ്ട് അയക്കാൻ തോന്നിയെന്നും ഐശ്വര്യ പറഞ്ഞിരുന്നു നടി വെളിപ്പെടുത്തി. എന്നിരുന്നാലും, ഐഷിന് എഴുതിയ രാജീവിൻ്റെ പ്രണയലേഖനങ്ങൾ താൻ കണ്ടെത്തിയെന്ന് മനീഷ അവകാശപ്പെട്ടുവെന്നും അതാണ് മനീഷയുമായുള്ള വേർപിരിയലിന് കാരണമെന്നും രാജീവ് ഐശ്വര്യ റായ്‌യോട് പറഞ്ഞു. ഐഷിന് ഈ ആരോപണങ്ങൾ സഹിക്കാനായില്ല, ഐഷിൻ്റെ സുഹൃത്ത് രാജീവുമായുള്ള ബന്ധം മനീഷ വേർപെടുത്തി 9 മാസങ്ങൾക്ക് ശേഷം ഇത്തരം കെട്ടിച്ചമച്ച കഥകൾ പറഞ്ഞ് തന്നെ അപമാനിക്കാൻ ശ്രമിച്ചതിന് രൂക്ഷമായ ഭാഷയിൽ ഐശ്വര്യ റായ്‌ മനീഷ് കൊയ്രാളക്കെതിരെ പ്രതികരിച്ചു കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് ഐശ്വര്യ ഒരു ഇന്റർവ്യൂ കൊടുത്തു.

അതേ അഭിമുഖത്തിൽ, അവർ പരാമർശിച്ചു, “ഈ മനീഷ എപ്പിസോഡ് തുടക്കത്തിൽ എന്നെ വളരെയധികം ബാധിച്ചു. ഞാൻ ഭ്രാന്തനെപ്പോലെ കരഞ്ഞു. എനിക്ക് ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളിലും ഞാൻ ശരിക്കും വേദനിച്ചു. ഇത്രയും പറഞ്ഞിട്ടും അവൾ പറഞ്ഞത് തെറ്റിദ്ധരിച്ചതാണെന്ന്. ആ വേർപിരിയലിനുശേഷം, മാധ്യമങ്ങൾ പറയുന്നതനുസരിച്ച് അവൾക്ക് അസംഖ്യം ബന്ധങ്ങളുണ്ടായിരുന്നു, അതിനാൽ കഴിഞ്ഞ വർഷം തന്നെ എന്തുകൊണ്ടാണ് അവൾ ഈ വിവരങ്ങൾ പുറത്തുവിടാത്തതെന്ന് ആരും അവളോട് ചോദിക്കാത്തത് എന്താണ് ?”

READ NOW  നടി മോഹിനിയോട് സൈനുദീന് ഭ്രാന്തമായ പ്രണയം. കെട്ടിടത്തിൽ നിന്ന് ചാടിചാവാൻ വരെ ശ്രമമുണ്ടായി എന്ന് മോഹിനിയോട് പറഞ്ഞു. അവർ ചെയ്തത് പിന്നെ നടന്നത്

മനീഷ ചർച്ച ചെയ്യപ്പെടുമ്പോഴെല്ലാം അല്ലെങ്കിൽ തിരിച്ചും അവളുടെ പേര് ഉയർന്നുവരുന്നതിൽ പോലും ഐശ്വര്യ റായിക്ക് ഒരു പ്രശ്‌നമുണ്ടായിരുന്നു, കാരണം അത്തരം ഗോസിപ്പുകളൊന്നും അവൾ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. അവൾ അഭിമുഖത്തിൽ ചോദിച്ചത് , “ഞാൻ ഉദ്ദേശിക്കുന്നത്, ഈ ലേഖനത്തിന് എന്തെങ്കിലും തരത്തിലുള്ള ആധികാരികതയുണ്ടെങ്കിൽ, എന്തുകൊണ്ടാണ് ഈ വിവരം 94 ജൂലൈയിൽ പുറത്തുവരാത്തത്? ഏതെങ്കിലും ഒരു പ്രത്യേക പേരിൽ ബ്രാക്കറ്റ് ചെയ്യാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചില്ല. എന്നാൽ ഇന്ന്, മാധ്യമങ്ങൾ ഇത് വളരെയധികം വളച്ചൊടിച്ചു ആഘോഷിച്ചു , ആരെങ്കിലും എൻ്റെ പേര് എടുത്താൽ, മനീഷയുടെ പേര് പെട്ടെന്ന് മനസ്സിൽ വരും, തിരിച്ചും. അന്ന് ഈ വിഷയത്തിനെതിരെ അതിരൂക്ഷമായി ആയിരുന്നു ഐശ്വര്യ റായ് പ്രതികരിച്ചത് . മേനീഷയുടെ സുഹൃത്ത് രാജീവ് ഐശ്വര്യയുടെ ഒരു നാലാൾ സുഹൃത്ത് മാത്രമായിരുന്നു.

ADVERTISEMENTS