Advertisement
Home MOVIES BOLLYWOOD നീ നിന്റെ മുൻ കാമുകനൊപ്പം സെക്സ് ചെയ്തിട്ടുണ്ടോ ശ്രീദേവിയുടെ മകൾ ജാൻവിയോട് കരൺ ജോഹറിന്റെ ചോദ്യവും...

നീ നിന്റെ മുൻ കാമുകനൊപ്പം സെക്സ് ചെയ്തിട്ടുണ്ടോ ശ്രീദേവിയുടെ മകൾ ജാൻവിയോട് കരൺ ജോഹറിന്റെ ചോദ്യവും മറുപടിയും

262205
ADVERTISEMENTS

കരൺ ജോഹർ ഇന്ത്യൻ സിനിമയിലെ ഏറ്റവും പോപ്പുലർ ആയ സംവിധായകരിൽ ഒരാൾ പദ്‌മശ്രീയും ദേശീയ അവാർഡുകളുമൊക്കെ വാരിക്കൂട്ടിയ സംവിധായകൻ. സംവിധായകൻ പ്രൊഡ്യൂസർ നിർമ്മാതാവ് ടെലിവിഷൻ അവതാരകൻ അങ്ങനെ വിധങ്ങളായ റോളുകൾ ഏറ്റവും എടുത്തു പറയേണ്ടത് ഏറ്റവും വൈറലായ ടെലിവിഷൻ ടോക്ക് ഷോ കോഫി വിത്ത് കരൺ ന്റെ അവതാരകൻ.

ഈ ഷോയുടെ ഓരോ സീസൺ കഴിയുമ്പോളും വൻ വിവാദങ്ങളോ വിവാദപരമായ വെളിപ്പെടുത്തലുകൾ ഒക്കെ സ്ഥിരം നടക്കാറുണ്ട്. ആരോടും എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യം കരൺ ജോഹറിന് ഹിന്ദി സിനിമയിൽ ഉണ്ട് എന്നുള്ളതാണ് പ്രധാനമായ ഒരു കാര്യം അതിനു ഷാരൂഖ് ആയിക്കോട്ടെ സൽമാൻ ആയിക്കോട്ടെ മാസ്സ് ചോദ്യങ്ങൾ കരൺ ജോഹർ ചോദിക്കും. ബോളിവുഡിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷന്റെ തലവൻ.  HOT NEWS:തന്റെ 58-ാം വയസ്സിൽ 90 കോടി കടം തീർക്കാൻ അന്നൊക്കെ അമിതാഭ് ബച്ചൻ 16 മണിക്കൂർ ജോലി ചെയ്തു ഒരു ദിവസം 2 ഷിഫ്റ്റ് സംഭവം ഇങ്ങനെ

 

ADVERTISEMENTS

കോഫീ വിത്ത് കരൺ സീസൺ 7 നൈൽ ഒരു എപ്പിസോഡിൽ അടുത്ത സുഹൃത്തുക്കളായ സാറ അലി ഖാനും ജാന്വി കപൂറും ആയിരുന്നു അതിഥികൾ അവിടെ വച്ച് കരൺ ചോദിച്ച വളരെ കോൺട്രോവേർസി ആയ ചില ചോദ്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്. അനശ്വര നടി ശ്രീദേവിയുടെ മകളായ ജാന്വി കപൂറിനോട് കരൺ ജോഹറുടെ ചോദ്യം വലിയ രീതിയിൽ വൈറലാവുകയും ട്രോൾ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ജാന്വിയുടെ മറുപടിയും ട്രോളന്മാർ ആവേശപൂർവ്വ ആഘോഷിച്ചു.

READ NOW  കൃതി സനോണിന്റെ അരക്കെട്ടിൽ പിടിക്കാതെ കൈ മാറ്റി; വീഡിയോ വൈറൽ- പ്രഭാസിനെ പോലെ മാന്യൻ ആരുണ്ടെന്നു ആരാധകർ

കിരണിന്റെ ചോദ്യം ജാൻവി നിങ്ങൾ നിങ്ങളുടെ മുൻ കാമുകനോടൊപ്പം സെക്സ് ചെയ്തിട്ടുണ്ടോ എന്നതായിരുന്നു. അക്ഷരാർത്ഥത്തിൽ അന്തം വിട്ടു പോയ ജാന്വി പക്ഷേ അതിനു മറുപടി പറഞ്ഞു. ജാൻവിയുടെ മറുപടി ഇങ്ങനെയായിരുന്നു : “ഇല്ല അങ്ങനെ ഒരു ബന്ധത്തിൽ ഏർപ്പെട്ടാൽ പിന്നെ തനിക്ക് പിന്നോട്ട് വരാൻ കഴിയില്ല” എന്നാണ് ജാൻവി പറഞ്ഞത്. HOT NEWS:ഷാരൂഖിന്റെ മൂന്നാമത്തെ മകൻ അബ്രാം അദ്ദേഹത്തിന്റെ മൂത്ത മകന് പതിനഞ്ചാം വയസ്സിൽ ഉണ്ടായതാണ് – ഗോസിപ്പുകൾക്ക് ഷാരൂഖിന്റെ മറുപടി

ജാൻവി കപൂറിന്റെ കാമുകന്മാർ ബിസിനസ് ടൈക്കൂൺ അഭിനന്ത് രാജന്റെ മകൻ അക്ഷയ് രാജൻ,മഹാരാഷ്ട്ര ചീഫ് മിനിസ്റ്റർ ആയിരുന്ന സുശീൽ കുമാർ ഷിൻഡെയുടെ കൊച്ചുമകൻ ശിഖർ പഹരിയാ , ആദ്യ ചിത്രത്തിലെ നായകനായ ഇഷാന്ത് ഖട്ടാർ തുടങ്ങിയവർ ജാന്വിയുടെ കാമുകന്മാർ ആയിരുന്നു.

ഈ എപ്പിസോഡിൽ കരൺ മറ്റൊരു വിവാദപരമായ ചോദ്യവും ഇരു നടിമാർക്കുമായി കാത്തു വെച്ചിട്ടുണ്ടായിരുന്നു. അതാണ് നിങ്ങൾ ഇരുവരും അടുത്ത സുഹൃത്തുക്കളാണ് അതുകൊണ്ടാണ് നിങ്ങൾ ഇരുവരും സഹോദരന്മാരെ തന്നെ ഡേറ്റ് ചെയ്യാൻ തിരഞ്ഞെടുത്തത് എന്ന്.

READ NOW  ഡിംപിൾ കപാഡിയയ്‌ക്കൊപ്പം ബെഡ്‌റൂം സീൻ ചെയ്യുമ്പോൾ വിനോദ് ഖന്നയുടെ നിയന്ത്രണം വിട്ടു പോയി പിന്നീട് നടന്നത്. ബോളിവുഡിനെ ഞെട്ടിച്ച അക്കഥ ഇങ്ങനെ

രണ്ടു നടിമാരും കരൺ ജോഹറുടെ ചോദ്യം കേട്ട് അന്തം വിട്ടിരിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

“പാൻഡെമിക്കിന് മുമ്പായി ഞാൻ ട്രാക്ക് ചെയ്യുന്നു. ഇന്നത്തെ നിങ്ങളുടെ സൗഹൃദത്തിന്റെ നിലവാരം എനിക്കറിയില്ല, പക്ഷേ മോശമായി അങ്ങനെയൊന്നും ഉണ്ടായിരുന്നതായി ഞാൻ ഓർക്കുന്നില്ല. നിങ്ങൾ ഇരുവരും മുമ്പ് സഹോദരങ്ങളുമായി ഡേറ്റിംഗ് നടത്തിയിട്ടുണ്ടെന്ന് ഞാൻ ഓർക്കുന്നു,” ഷോയിൽ സാറയോടും ജാൻവിയോടും സംസാരിക്കുന്നതിനിടെ കരൺ പറഞ്ഞു.

കരണിന്റെ പ്രസ്താവന കേട്ട് ഞെട്ടിയ ഇരുവരും ഇപ്പോൾ അതിനെ കുറിച്ച് തങ്ങൾ പബ്ലിക്കായി തുറന്ന് പറയുകയാണോ എന്ന് ആതിഥേയനോട് ചോദിച്ചു. കരൺ ഇത് ചെയ്യുമെന്ന് അറിയാമോ എന്നും അവർ പരസ്പരം ചോദിച്ചു.

ഇതിന് കരൺ മറുപടി പറഞ്ഞു, “അത് കഴിഞ്ഞ കാലമായിരുന്നു. നിങ്ങൾ രണ്ടുപേരും രണ്ട് സഹോദരന്മാരുമായി ഡേറ്റിംഗ് നടത്തി. ഞങ്ങൾ മൂന്നുപേരും തമ്മിലുള്ള പൊതുവായ കാര്യം അവർ ഇരുവരും എന്റെ കെട്ടിടത്തിലാണ് താമസിച്ചിരുന്നത് എന്നതാണ്.” ജാൻവിയും സാറയും ഡേറ്റ് ചെയ്തിരുന്നത് മുൻ മഹാരാഷ്ട്ര മുൻ മുഖ്യ മന്ത്രിയുടെ കൊച്ചുമക്കളായ വീർ പഹാരിയയെയും ശിഖർ പഹാരിയയെയും കുറിച്ചായിരിക്കും കരൺ സംസാരിക്കുന്നതെന്ന് ഉടൻ തന്നെ ആരാധകർ ഊഹിക്കാൻ തുടങ്ങി. കരൺ അത് മറ്റുള്ളവരെ അറിയിക്കാനായി ബുദ്ധിപരമായി പറഞ്ഞ കാര്യമാണ്. HOT NEWS:ഈ കറുത്തിരിക്കുന്നവനാണോ മമ്മൂക്കയെ വച്ച് സിനിമ ചെയ്യുന്നത് – പുലയന്മാർക്ക് മമ്മൂക്ക ഡേറ്റ് കൊടുക്കില്ല സംവിധായകനെതിരേ അധിക്ഷേപം മറുപടി ഇങ്ങനെ

ഉടൻ തന്നെ ആരാധകർ സാറയും ജാൻവിയും ഒരു ഘട്ടത്തിൽ സഹോദരങ്ങളുമായി ഡേറ്റിംഗ് നടത്തിയിരുന്നുവെന്ന് തെളിയിക്കുന്ന കുറച്ച് ചിത്രങ്ങൾ തപ്പിയെടുത്തു ഓൺലൈനിൽ പോസ്റ്റ് ചെയ്തുഅഭിപ്രായപ്പെട്ടു.

READ NOW  രൺവീർ ഒരു ടോക്സിക്ക് ഭർത്താവാണ് : ക്രൂരമായ ട്രോളുകൾക്ക് രൺവീറിന്റെ മറുപടി - ആലിയയുടെ വീഡിയോ ആണ് വിവാദ കാരണം

കൂടാതെ, ഷോയ്ക്കിടെ, ജാൻവിയും സാറയും തങ്ങൾ എങ്ങനെയാണ് അടുത്ത സുഹൃത്തുക്കളായതെന്നും രണ്ട് യാത്രകൾ ഒരുമിച്ച് പോയെന്നും പങ്കുവെച്ചു. അവരുടെ ഒരു യാത്രയിൽ, ഇരുവരും കേദാർനാഥിൽ ട്രെക്കിംഗിന് പോയിരുന്നു, അവിടെ അവർക്ക് മരണത്തോടടുത്ത അനുഭവം നേരിട്ടു എന്നും താരങ്ങൾ പറഞ്ഞിരുന്നു.

ജാൻവിയും സാറയും അവതരിപ്പിക്കുന്ന ‘കോഫി വിത്ത് കരൺ സീസൺ 7’ എപ്പിസോഡ് 2 ജൂലൈ 14 ന് ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ സംപ്രേക്ഷണം ചെയ്തു.

ADVERTISEMENTS