നിങ്ങൾ അവസാനമായി സെക്സ് ചെയ്തത് ഇപ്പോഴാണ് ? ത്രീ സം ചെയ്തിട്ടുണ്ടോ വീജയ് ദേവരകൊണ്ടയോട് കരൺ ജോഹർ ചോദിച്ചത് മറുപടി

44546

വീണ്ടും കോഫീ വിത്ത് കരൺ വിശേഷങ്ങളാണ് ഇത്തവണ കരൺ ജോഹർ മാസ്സ് ചോദ്യങ്ങൾ ചോദിച്ചിട്ടിരിക്കുന്നത് വിജയ് ദേവരക്കൊണ്ടയോടും അനന്യ പാണ്ഡയോടും ആണ്. കരണിനന്റെ കോഫീ വിത്ത് കരണിൽ എത്തുന്ന താരങ്ങൾ എല്ലാം ഏറ്റവു മാസ് ആയ വിവാദപരമായ ചോദ്യങ്ങൾ തന്നെ പ്രതീക്ഷിക്കണം എന്നതാണ്. അല്ലെങ്കിൽ ഷോയിൽ വരാതിരിക്കുകയാണ് നല്ലത്.

കോഫി വിത്ത് കരൺ സീസൺ 7-ന്റെ നാലാമത്തെ എപ്പിസോഡിൽ ലിഗർ താരങ്ങളായ വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും അതിഥികളായി എത്തും. ഡിസ്നി + ഹോട്ട്സ്റ്റാർ പുറത്തിറക്കിയ ഒരു പ്രൊമോ, അതിഥികളുടെ ഡേറ്റിംഗിനെയും ലൈംഗിക ജീവിതത്തെയും കുറിച്ച് ആതിഥേയനായ കരൺ ജോഹർ ചില വിവാദപരമായ ചോദ്യങ്ങൾ ചോദിക്കുന്നതായി പ്രമോ വീഡിയോ കാണിച്ചിരുന്നു. അനന്യയും നടൻ ആദിത്യ റോയ് കപൂറും തമ്മിൽ എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

ADVERTISEMENTS
   

ചോദ്യങ്ങൾ വിജയ് ദേവരക്കൊണ്ടയോട് ആയപ്പോൾ കൂടുതൽ വഷളാകുന്നു. “നിങ്ങൾക്ക് ചീസ് ഇഷ്ടമാണോ?” കരൺ വിജയ്യോട് ചോദിക്കുന്നു, “ഇത് എവിടേക്കാണ് നയിക്കുന്നതെന്ന് എനിക്ക് ഭയമാണ്.” എന്നാണ് വിജയ് ദേവരക്കൊണ്ട പറയുന്നത് തുടർന്ന്, മുൻപത്തെ ഒരു എപ്പിസോഡിൽ സാറാ അലി ഖാനും ജാൻവി കപൂറും അവനെ ‘ചീസ്’ എന്ന് വിശേഷിപ്പിക്കുന്ന ഒരു ക്ലിപ്പ് കരൺ വിജയ് ദേവരക്കൊണ്ടയെ കാണിക്കുന്നു, ആരാണ് അവനോട് ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു ഇരുവരും അന്ന് പരസ്പരം വഴക്കിടുന്ന വീഡിയോ ആണത് . “ഒരു കഷ്ണം ചീസ് ആകാൻ അവൻ ആഗ്രഹിക്കുന്നു,” ജാൻവി അതേ ഷോയിൽ പറഞ്ഞിരുന്നു.

ഈ സംഭാഷണത്തിൽ നിന്ന് ഒറ്റയടിക്ക് കരൺ വളരെ സീരിയസ് ഫോർമാറ്റിലേക്ക് കടക്കുന്നു. വിജയ് അവസാനമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എപ്പോഴാണെന്ന് ഒട്ടും മടിയില്ലാതെ കരൺ ജോഹർ തുറന്നു ചോദിക്കുന്നു. “അബോർട്ട് ചെയ്യുക, അബോർട്ട് ( ആ ചോദ്യം ഒഴിവാക്കുക ഒഴിവാക്കുക ) എന്ന് വിജയ് പെട്ടന്ന് തന്നെ പറയുന്നുണ്ട്, അപ്പോൾ താൻ അത് ഊഹിച്ചു പറയാം എന്ന് അനന്യ പാണ്ഡെ പറയുന്നു. എന്നിട്ടു അവൾ പറയുന്നുണ്ട് എനിക്ക് തോന്നുന്നത് ഈ ദിവസം രാവിലെ” എന്ന് അത്തിനു വിജയ് മൗനം പാലിക്കുന്നു . കരൺ പെട്ടെന്ന് അവളുടെ വ്യാകരണം ശരിയാക്കി,അത് കുറച്ചു കൂടി വ്യക്തമായി പറയുന്നു ഏന് വച്ചാൽ “ഇന്ന് രാവിലെയാണ്.”

അടുത്ത കരൺ ജോഹറുടെ മാസ്സ് ചോദ്യം വിജയ് ദേവരകൊണ്ടയോടായിരുന്നു
” നിങ്ങൾ എപ്പോഴെങ്കിലും ത്രീ സം ചെയ്തിട്ടുണ്ടോ?” ( അതായത് മൂന്ന് പേര് കൂടിയുള്ള സെക്സ് ) അതിനു താരത്തിന്റെ ഉത്തരം ഇല്ല എന്നായിരുന്നു.

നിങ്ങൾക്ക് ത്രീ സം ചെയ്യാൻ താൽപര്യമുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം ചെയ്യുന്നതിൽ വലിയ കുഴപ്പമില്ല എന്ന രീതിയിൽ തന്നെ വിജയ് ബോൾഡ് ആയി മറുപടി പറയുകയായിരുന്നു.

തെലുങ്കുവിലും ഹിന്ദിയിലുമായി പുറത്തിറങ്ങിയ ലിഗർ ആയിരുന്നു വിജയ് യുടെ അവസാനം റിലീസ് ചെയ്ത ചിത്രം. ഇപ്പോൾ സാമന്തക്കൊപ്പം ശിവ് നിർവാണ കതെയെഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രമായി ഖുഷിയാണ് താരത്തിന്റേതായി പുറത്തിറങ്ങാൻപോകുന്ന ചിത്രം.

ADVERTISEMENTS