ഞാനിപ്പോൾ കഴിയുന്നത് ആദ്യ പങ്കാളി ആനന്ദിനും അവന്റെ കാമുകിക്കും ഒപ്പമാണ്: കനി കുസൃതി : ജീവിത രീതി ഇങ്ങനെ. ത്രീസോം ആണെന്നൊന്നും ചിന്തിക്കരുത്

56337

കേട്ടിരിക്കുന്നവരെ പോലും അമ്പരപ്പിക്കുന്ന ജീവിത വീക്ഷണവും ജീവിത രീതിയുമാണ് നടി കനി കുസൃതിക്കുള്ളത് . ജീവിതതിൽ പൂർണമായും ഓപ്പൺ റിലേഷൻഷിപ് ആഗ്രഹിക്കുന്ന മോണോഗാമസ് ആയ വ്യക്തിയാണ് താനെന്നു കനി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരു പങ്കാളി മാത്രമേ എന്ന താല്പര്യത്തോടെ തന്നിലേക്കെത്തിയ കാമുകൻ ആനന്ദ് ഗാന്ധിയുമായുള്ള പ്രണയവും വേർപിരിയലും ഇപ്പോഴുള്ള ബന്ധവും ഇപ്പോൾ അദ്ദേഹതിന്റെയും അദ്ദേഹത്തിന്റെ പുതിയ പങ്കാളിയായ പെൺകുട്ടിയോടൊപ്പമുള്ള ജീവിതത്തെ കുറിച്ചും കനി നൽകിയ അഭിമുഖം ഞെട്ടലോടെയാണ് യാഥാസ്ഥിതികരായ അതല്ലെങ്കിൽ ഒരല്പം ലിബറൽ ആയ ജീവിത രീതിയുള്ളവർ പോലും കേട്ടിരുന്നത്.

തന്റെ പ്രണയ കാഴ്ചപ്പാടുകളും ജീവിത രീതികളും തലപര്യങ്ങളും ഒക്കെ കനി പറയുന്നുണ്ട്. ജീവിതത്തിൽ നിബന്ധനകളോ നിർബന്ധമോ അതിര് വരമ്പുകളോ ഇല്ലാതെയാണ് കനിയെ മാതാപിതാക്കളായ ജയശ്രീയും മൈത്രേയനും വളർത്തിയത്. ഒരു പക്ഷേ കേരളത്തിലെ തന്നെ ആദ്യം ലിവിങ് റിലേഷൻഷിപ് ദമ്പതികൾ ആണ് ഇരുവരും. ആനന്ദിനോട് ഒപ്പമുള്ള ഇപ്പോഴത്തെ തന്റെ ജീവിതത്തെ കുറിച്ചും ആനന്ദിന്റെ പുതിയ പങ്കാളിയെ കുറിച്ചും കനി പറയുന്നത് ഇങ്ങനെ

ADVERTISEMENTS

തങ്ങളുടെ ഒരു റൊമാൻറിക് റിലേഷൻഷിപ്പ് അവസാനിച്ചു ഒന്ന് രണ്ട് വർഷങ്ങൾക്കുശേഷമാണ് ആനന്ദ് പുതിയൊരു പങ്കാളിയെ കണ്ടെത്തുന്നത്. പക്ഷേ ആ ഒന്ന് രണ്ട് വർഷവും തങ്ങൾ റിലേഷൻഷിപ്പിൽ ആയിരുന്നു പക്ഷേ ഒരു ലവ് മേക്കിങ് ആയിട്ടുള്ള ഒന്നും ഇല്ലായിരുന്നു എന്ന് കനികുസൃതി പറയുന്നു. പങ്കാളിയെ കണ്ടെത്തിയ കാര്യംആനന്ദ് തന്നോട് പറയുകയും പിന്നീട് താൻ ആ പെൺകുട്ടിയുമായി മീറ്റ് ചെയ്യുന്നതും ഞങ്ങൾ പരസ്പരം സംസാരിക്കുന്നത് നല്ല സുഹൃത്തുക്കൾ ആകുന്നത്. ജീവിതത്തിൽ ഒരു പങ്കാളി അത്യാവശ്യമായ ഒരു വ്യക്തിയാണ് ആനന്ദ് അല്ലാതെ അയാൾക്ക് മുന്നോട്ട് പോകാൻ ആവില്ല . ജീവിതത്തിൽ ഉടനീളം പങ്കാളിയുമായി ജീവിക്കാനും ആണ് അദ്ദേഹത്തിന് ആഗ്രഹം എന്നും കനിപറയുന്നു.

READ NOW  തകർന്നിരുന്ന ദിലീപിനെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നത് ആ ചിത്രമാണ് പ്രൊഡക്ഷൻ കൺട്രോളർ അന്ന് പറഞ്ഞത്.

ആനന്ദിന്റെ ജീവിതത്തിലേക്ക് പങ്കാളിയായി ശ്രേയ എന്ന പെൺകുട്ടി വരുന്ന ആ ഒന്ന് രണ്ട് വർഷം തങ്ങൾ ഒരു റൊമാൻറിക് റിലേഷൻഷിപ്പിൽ അല്ലെങ്കിൽ പോലും ഒരു ഫാമിലി പോലെ തന്നെയായിരുന്നു എന്ത് പ്രശ്നമുണ്ടെങ്കിലും ഇനി അവനു ഒരു പനി ഉണ്ടായാൽ പോലും താൻ സംരക്ഷിക്കുന്ന രീതിയിൽ ഉള്ള ഒരു റിലേഷൻഷിപ്പ് തന്നെയായിരുന്നു തങ്ങളുടെ. പിന്നീട് ആനന്ദിന്റെ ലൈഫിലേക്ക് ശ്രെയ എന്ന പെൺകുട്ടി എത്തുന്ന കാര്യങ്ങളെക്കുറിച്ചും കനി തുറന്നു സംസാരിക്കുന്നു

താനും ആനന്ദും ഒരുമിച്ചു വേണമെങ്കിൽ ഒരു കട്ടിലിൽ വേണമെങ്കിലും ആ സമയത്ത് കിടക്കുമായിരുന്നു. പക്ഷേ അവിടെ യാതൊരു വിധത്തിലുള്ള റൊമാൻസൊ സെക്സോ ഉണ്ടായിരുന്നില്ല ആ സമയത്ത് എനിക്കൊരു തലവേദന ഉണ്ടെന്നു പറഞ്ഞു ആനന്ദ് തന്നെ തലയിൽ മസാജ് ചെയ്ത് എന്നാൽ അതിനപ്പുറത്തേക്കൊന്നും പിന്നീട് ആ ബന്ധം പോയിട്ടില്ല എന്നുള്ളതാണ് കനി പറയുന്നത്

ഇപ്പോൾ തന്റെ പങ്കാളിയായി ശ്രേയയെ ആനന്ദ് കണ്ടെത്തിയപ്പോൾ ആദ്യം ആ ബന്ധം മുന്നോട്ടു പോകുമോ എന്ന് തനിക്ക് സംശയം ഉണ്ടായിരുന്നെങ്കിലും പിന്നീട് ശ്രേയ ആനന്തിന് വളരെ അധികം യോജിച്ചു പോകാൻ സാധ്യതയുള്ള വ്യക്തികളാണ് തനിക്ക് മനസ്സിലാവുകയും ചെയ്തു. അതോടൊപ്പം തന്നെ താനും സിറിയയും തമ്മിൽ വളരെ നല്ലൊരു സൗഹൃദബന്ധം ഉടലെടുക്കുകയും ചെയ്തു. ആനന്ദ് തന്റെ ജീവിതത്തിലേക്ക് ഒരു പങ്കാളിയെ കൊണ്ടുവന്നു എന്ന് കരുതി ആനന്ദിനോട് തനിക്ക് സംസാരിക്കാതിരിക്കാൻ കാര്യങ്ങൾ ചർച്ച ചെയ്യാതിരിക്കാനും കഴിയാത്ത ഒരു സാഹചര്യമുണ്ട്.

READ NOW  എന്തിനു മഹിമ നമ്പ്യാരെ 7 വര്ഷം വാട്സാപ്പിൽ ബ്ലോക്ക് ചെയ്തു ആ കാരണം പറഞ്ഞു ഉണ്ണി മുകുന്ദൻ

അതുകൊണ്ടുതന്നെ വരുന്ന പെൺകുട്ടിക്ക് അത് ഉൾക്കൊള്ളാൻ കഴിയുമോ എന്നുള്ള ഒരു ആശങ്ക തനിക്കുണ്ടായിരുന്നു. തങ്ങൾ തികച്ചും സൗഹൃദപരമായ ബന്ധമാണ് അതിനപ്പുറം യാതൊരു തരത്തിലുള്ള ലൈംഗികപരമായ പ്രണയപരമായ ബന്ധവും ഇല്ല എന്നും കൂടി ഇവിടെ പറഞ്ഞു വെക്കുന്നുണ്ട്. അതോടൊപ്പം തന്നെ ശ്രേയ കാര്യങ്ങൾ എല്ലാം കറക്റ്റ് ആയി ഉൾക്കൊള്ളുകയും തങ്ങൾ ഒരു കുടുംബം പോലെ ഇപ്പോൾ ഒന്നിച്ചു കഴിയുകയും ചെയ്യുന്നതെന്ന് അത് തങ്ങളുടെ വീട്ടിൽ വന്നു കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകും എന്നും കനി അഭിമുഖത്തിൽ പറയുന്നു.

എന്നാൽ താൻ ഈ പറയുന്നതിന്റെ അത്ര അർത്ഥം തങ്ങൾ തമ്മിൽ ത്രീസം രീതിയിലുള്ള ലൈംഗികബന്ധം ഒന്നും ഉണ്ടെന്നല്ല അങ്ങനെയൊന്നുമല്ല അല്ലെങ്കിൽ താനും ശ്രേയയും തമ്മിൽ എന്തെങ്കിലും റിലേഷൻഷിപ്പ് ഉണ്ടെന്നോ ഒന്നുമ.ല്ല തീർച്ചയായും അത് അല്ലാതെയുള്ള വളരെ മനോഹരമായയിട്ടുള്ള ഒരു ബന്ധമാണ് ഉള്ളത് എന്നും ആനന്ദിന്റെ അടുപ്പമുള്ള ആൾക്കാരുമായിട്ടും തനിക്കും തനിക്ക് അടുപ്പമുള്ള ആൾക്കാരുമായിട്ടും ആനന്ദും വളരെ അടുത്ത് ഇടപഴുകുന്ന രീതിയാണ് ഉള്ളത്. ആ രീതിയിൽ ആണ് ഇപ്പോൾ ശ്രേയയും തങ്ങൾക്കൊപ്പം. അങ്ങനെയാണ് തങ്ങൾ മൂന്നുപേരും ഒന്നിച്ച് ഒരു വീട്ടിൽ കഴിയുന്നത് എന്നും താരം പറയുന്നു.

READ NOW  മലായാള സിനിമയിൽ ദിലീപിന് ലോബിയുണ്ടോ ? മമ്മൂക്കയെയും ലാലേട്ടനെയും ഞാൻ ഭരിക്കുന്നു..? അവരറിയാതെ ഒന്നും ചെയ്തിട്ടില്ല - താരത്തിന്റെ മറുപടി ഇങ്ങനെ

അതേപോലെതന്നെ ആനന്ദ് ശ്രേയ എന്നിവർ മോണോഗാമസ് ആയിട്ടുള്ള ആൾക്കാരാണ് അവർക്ക് എല്ലായിപ്പോഴും ഒരേ പങ്കാളി എന്നുള്ള ജീവിതരീതിയാണ് താല്പര്യം. അതുകൊണ്ടുതന്നെ അവർ അങ്ങനെ ഒരുമിച്ച് മുന്നോട്ട് പോവുകയും താൻ അവരുടെ നല്ലൊരു സുഹൃത്തായി അവരോടൊപ്പം കഴിഞ്ഞു പോവുകയും ആണ് ചെയ്യുന്നത് എന്ന് കനി കുസൃതി പറയുന്നു. അതെ പോലെ തന്നെ ഇപ്പോള്‍ ആനന്ദിന്റെ ജീവിതത്തില്‍ ശ്രേയ വന്നതോടെ അവരോടൊപ്പം ജീവിക്കാന്‍ തനിക്ക് കൂടുതല്‍ ഇഷ്ടം ഉണ്ടാകുന്നത് എന്നും കനി പറയുന്നു. തന്റെ ആയാലും ആനന്ദിന്റെ ആയാലും ശ്രേയയുടെ ആയാലും  മൈത്രെയന്റെ ആയാലുമൊക്കെ നിരവധി ചിന്താധാരകള്‍ ഒരേ പോലെ ആണ് വായിക്കുന്ന പുസ്തകങ്ങള്‍ തൊട്ടു കാണുന്ന സിന്മാകല്‍ വരെ സംസരിക്കുനന്‍ കാര്യങ്ങള്‍ വരെ വളരെ സിമിലര്‍ ആണ്. തങ്ങള്‍  എല്ലാവരും നിരീശ്വര വാദികളും ആണ്. വളരെ വ്യത്യസ്തമായ ജീവിത വീക്ഷണം ആയാണ് ഏവരും കനിയുടെ അഭിമുഖത്തെ കാണുന്നത്. അതേപോലെതന്നെ വളരെ മോശമായ രീതിയിൽ കമന്റുകളും ആൾക്കാർ ഈ വീഡിയോയ്ക്ക് താഴെ ഇടുന്നുണ്ട്

ADVERTISEMENTS