Advertisement
Home MOVIES ഞാൻ സംവിധാനം ചെയ്ത സിനിമകളിൽ ഇതാണ് അവസ്ഥ എങ്കിൽ മറ്റുള്ളടത്തു എന്താകും – ധനുഷിന്റെ ആ...

ഞാൻ സംവിധാനം ചെയ്ത സിനിമകളിൽ ഇതാണ് അവസ്ഥ എങ്കിൽ മറ്റുള്ളടത്തു എന്താകും – ധനുഷിന്റെ ആ നടിയുമായുള്ള അവിഹിത ബന്ധം ഐശ്വര്യ കണ്ടെത്തി – സബിത ജോസഫ് പറഞ്ഞത്

2689

തമിഴ് സിനിമ ലോകത്ത് വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു സംഭവമായിരുന്നു നടൻ ധനുഷിന്റെയും രജനീകാന്തിന്റെ മകളായ ഐശ്വര്യ രജനീകാന്തിന്റെയും വിവാഹമോചനം. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു പ്രേക്ഷകർ ഇതിനെ കുറിച്ച് അറിയുന്നത്. ഇരുവരും വിവാഹമോചനത്തിലേക്ക് കടക്കുകയാണ് എന്ന് തുറന്നു പറഞ്ഞിരുന്നത് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആയിരുന്നു.

ഈ തുറന്നുപറച്ചിൽ വളരെയധികം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇവരുടെ ആരാധകരെ എല്ലാം വേദനിപ്പിച്ച ഒരു തുറന്നുപറച്ചിൽ തന്നെയായിരുന്നു ഇതെന്നു പറയുന്നതാണ് സത്യം. എന്നാൽ മക്കൾക്ക് വേണ്ടി തങ്ങളെപ്പോഴും ഒരുമിച്ചു ഉണ്ടാകുമെന്ന് ഇവർ പറയുകയും അതുപോലെതന്നെ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇവരുടെ വിവാഹമോചനത്തിന്റെ കാരണം എന്താണ് എന്ന് തുറന്നു പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് ജേണലിസ്റ്റായ സബിത ജോസഫ്.

ADVERTISEMENTS

വിവാഹിതാനായ ധനുഷ് ഒരു വിവാഹേതരാബന്ധത്തിലേക്ക് പോയതാണ് ഐശ്വര്യയെ ചൊടിപ്പിച്ചത് എന്നാണ് സബിത തുറന്നു പറയുന്നത്. ഐശ്വര്യ തന്നെ സംവിധാനം ചെയ്ത ഒരു സിനിമയിൽ തമിഴിലെ ഒരു പ്രമുഖ നടന്റെ മകൾ ധനുഷിനൊപ്പം നായികയായി എത്തുകയായിരുന്നു. ആ നടീം ധനുഷും പരസ്പരം അടുത്തത് ഐശ്വര്യ അറിഞ്ഞു ഇതോടെ പ്രശ്നങ്ങൾ രൂക്ഷമായി.. വിവാഹമോചനത്തിന്റെ പ്രധാന കാരണം ഇതുതന്നെയാണ്. എന്നാൽ ഇതിന്റെ ദേഷ്യത്തിന് ഐശ്വര്യ ഒരു അസിസ്റ്റന്റ് ഡയറക്ടർക്കൊപ്പം കറങ്ങുന്നു എന്നും രാത്രിയും പകലും അയാൾക്കൊപ്പം തന്നെയാണ് ഐശ്വര്യ ഉള്ളത് എന്നും ധനുഷ് പറയുകയുണ്ടായി.

READ NOW  അവതാർ 2 ന്റെ പുതിയ ട്രെയിലർ : അമ്പരപ്പിക്കുന്ന ദൃശ്യാ വിസ്മയങ്ങളുമായി പുതിയ ട്രെയ്‌ലർ വീഡിയോ കാണാം

ധനുഷിന്റെ ചോദ്യം ചെയ്യലിൽ ധനുഷ് വലിയ മാന്യനാണോ എന്നും ആ താരപുത്രിക്കൊപ്പം അല്ലേ ധനുഷ് എന്നും ഐശ്വര്യ തിരിച്ചു ചോദിച്ചതോടെ ഇത് പ്രശ്നമായി മാറുകയായിരുന്നു ചെയ്തത്. ഭാവിയിൽ ഒരുപക്ഷേ ഐശ്വര്യ അസിസ്റ്റന്റ് ഡയറക്ടറേ വിവാഹം ചെയ്യുവാനുള്ള സാധ്യത കൂടി ഉണ്ട് എന്നാണ് ജേണലിസ്റ്റ് പറയുന്നത്.

എല്ലാം ക്ഷമിക്കാൻ രജനീകാന്ത് അടക്കം തയ്യാറായിരുന്നു എങ്കിലും ഐശ്വര്യ പിടിവാശി മാറ്റിയിട്ടില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വളരെ സന്തോഷകരമായി കഴിഞ്ഞ കുടുംബജീവിതത്തിൽ വിള്ളൽ ഉണ്ടാവാനുള്ള കാരണം ആ താരപുത്രിയാണ് എന്ന് ഐശ്വര്യ പൂർണ്ണമായും വിശ്വസിക്കുന്നുണ്ട്. താൻ സംവിധാനം ചെയ്ത സിനിമയ്ക്കിടയിൽ തന്നെ ഇത്തരത്തിൽ സംഭവിച്ചപ്പോൾ മറ്റു സിനിമകളിൽ ധനുഷ് എങ്ങനെയായിരിക്കും എന്ന് ഐശ്വര്യ ചിന്തിച്ചതോടെ പ്രശ്നങ്ങൾ രൂക്ഷമാവുകയായിരുന്നു. ഇതോടെയാണ് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് ഇവർ എത്തുന്നത്.

കമലാഹാസന്റെ മകൾ ശ്രുതി ഹാസനുമായി ധനുഷിന് അടുത്ത ബന്ധമുണ്ടെന്നും ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നും നിരവധി ഗോസിപ്പുകൾ കുറച്ചു കാലമായി ഉയർന്നിരുന്നു. ഇത് തെളിയിക്കുന്ന ചില ചിത്രനഗൽ പ്രചരിച്ചിരുന്നു എന്നും വാർത്തകൾ ഉണ്ടായിരുന്നു. തനിക്കെതിരെ ഉണ്ടായ ആരോപണങ്ങളെ ശ്രുതി ഹാസൻ നേരത്തെ രോക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു താനും ധനുഷും നല്ല സുഹൃത്തുക്കൾ മാത്രമാണ് എന്ന് ശ്രുതി നേരത്തെ പറഞ്ഞിരുന്നു

READ NOW  ലൈവില്‍ ആവശ്യപ്പെട്ടത് മുകളിലെ വസ്ത്രം മാറ്റാൻ ; ഞെട്ടിപ്പിക്കുന്ന മറുപടിയുമായി സാനിയ
ADVERTISEMENTS