“എന്തിനാണ് ആ ജയസൂര്യയെ ഒക്കെ നായകനാക്കുന്നത് ഒന്നൂടെ ആലോചിക്കുന്നത് നല്ലതാണ്” അന്ന് ആ ചിത്രം കണ്ടത്തിനു ശേഷം പലരും പറഞ്ഞത് വെളിപ്പെടുത്തി വിനയൻ

241

നിരവധി പുതുമുഖങ്ങളെ സിനിമയിലേക്ക് അവതരിപ്പിച്ചു അവരെ സൂപ്പർ താരങ്ങളാക്കിയ സംവിധായകനാണ് വിനയൻ. വൻ വിപണി മൂല്യമുള്ള വമ്പൻ താരങ്ങളുണ്ടായിട്ടും തുടക്കക്കാരെയാണ് താൻ സിനിമകളിൽ തിരഞ്ഞെടുത്തതെന്ന് വിനൻ പറയുന്നു. എന്തുകൊണ്ട് പുതുമുഖങ്ങളെ താൻ തിരഞ്ഞെടുക്കുന്നു എന്നും അതിന്റെ വ്സരും വരായ്കകളും അദ്ദേഹം ഒരു അഭിമുഖത്തിൽ വിനയൻ മുൻപ് പറഞ്ഞിരുന്നു.

വിനയൻ തന്റെ പുതിയ ചിത്രമായാ ഇരുപതാം നൂറ്റാണ്ടിൽ നായകനാക്കിയത് സിജു വിത്സൺ എന്ന പുതുമുഖ താരത്തെയാണ്. ആദ്യ കൂടിക്കാഴ്ച്ച മുതൽ തന്നെ ഒരു സംവിധായകനായ തന്നെ തൃപ്തിപ്പെടുത്താനുള്ള സിജു വിൽസന്റെ ആവേശമാണ് പത്തൊൻപതാം നൂറ്റാണ്ടിൽ നായകനാക്കി മാറ്റിയതെന്നും വിനയൻ പറയുന്നു. സിനിമയ്ക്ക് വേണ്ട ആയോധനകലകൾ എല്ലാം പഠിച്ചു ചിത്രത്തിന് വേണ്ടി തന്റെ നൂറു ശതമാനം നൽകണം എന്ന് സിജു ആഗ്രഹിച്ചു . ഒരു നടനെ സംബന്ധിച്ചു ഉണ്ടാകേണ്ട അർപ്പണ ബോധമാണ് അത്.

ADVERTISEMENTS
   

ചെറിയ സിനിമ താരങ്ങൾക്കു വേണ്ടി ഡബ്ബ് ചഹെയ്‌യുന്ന താരമായ ജയസൂര്യയെ ഊമപ്പെണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലേക്ക് കാസറ്റ് ചെയ്തപ്പോൾ തന്നോട് പലറം മുന്നറിയിപ്പ് നൽകിയിരുന്നു. ജയസൂര്യ തന്റെ സിനിമയിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് അയാൾ അഭിനയിച്ച അപരന്മാർ നഗരത്തിൽ റിലീസ് ചെയ്തത്. ‘ജയസൂര്യയെ നായകനാക്കുന്നതിന് മുമ്പ് ഒന്ന് ആലോചിക്കൂ’ എന്ന് ആ ചിത്രം കണ്ട പലരും എന്നെ വിളിച്ചുപറഞ്ഞു.

പക്ഷേ എനിക്ക് ഉറപ്പായിരുന്നു, കഥ പറഞ്ഞൂ കൊടുക്കുമമ്പോൾ ജയസൂര്യയിൽ ഉള്ള പോസിറ്റിവിറ്റി ഞാൻ കണ്ടതാണ് ടെലിവിഷൻ താരങ്ങളെ വെച്ച് സിനിമ ചെയ്യുമ്പോഴും സംവിധായകർ പലതവണ ആലോചിക്കേണ്ടതായുണ്ട്. മീരയുടെ ദുഃഖത്തിനും മുത്തുവിന്റെ സ്വപ്‌നത്തിനും അമ്പിളി ദേവിയെ വിളിച്ചപ്പോൾ അവർ ഒരു സീരിയലിൽ ആര്ടിസ്റ്റായിരുന്നു.

തനറെ സൂപ്പർ ഹിറ്റ് ചിത്രമായ് കരുമാടിക്കുട്ടനിൽ വില്ലനായി നടൻ സുരേഷ് കൃഷ്ണയെ തിരഞ്ഞെടുക്കുമ്പോൾ അദ്ദേഹവും സീരിയൽ താരമായിരുന്നു. പകസത്തെ എന്റെ തിരഞ്ഞെടുപ്പുകൾ ഒന്നും തെറ്റായിട്ടില്ല ചെറിയ താരം വലിയ തരാം എന്നൊന്നില്ല കഴിവുണ്ടാകണം എന്ന് മാത്രം.

ADVERTISEMENTS