ഇതൊക്കെ ഇപ്പോൾ കാണിച്ചാൽ ആളുകൾ കാണു;എഴുപതാം വയസ്സിൽ കാണിച്ചാൽ ആരും കാണില്.ല ഗ്ലാമർ പ്രദർശനം ഇനിയ പറഞ്ഞത്.

7781

മലയാളത്തിലെ മുൻ നിര നടിമാരിൽ ഏറ്റവും ഗ്ലാമറസായ നടിയാണ് ഇനിയ . തന്റെ കിടിലൻ ബോൾഡ് ഫോട്ടോഷൂട്ടു ഫോട്ടോസും വിഡിയോകളുമൊക്കെ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരുമായി പങ്ക് വെക്കാറുമുണ്ട്.

കുറച്ചു നാൾ മുൻപ് ഒരഭിമുഖത്തിൽ ഇനിയ പറഞ്ഞ കാര്യങ്ങൾ വൈറലാവുകയാണ്. ഗ്ലാമറസായി ഉളള ശരീര പ്രദർശനത്തിന്റെ പേരിൽ ഇനിയ വളരെയധികം വിമർശനങ്ങൾ കേൾക്കുന്ന താരമാണ്. അതുകൊണ്ടു തന്നെ ഗ്ളാമർ പ്രദർശനവും അതിനു നേരെയുള്ള സദാചാര ആക്രമണത്തെ കുറിച്ചുമുള്ള ചോദ്യത്തിനാണ് താരം മറുപടി നൽകിയത്. വലിയ രീതിയിൽ ആ വീഡിയോ പ്രചാരം നേടിയിരുന്നു.

ADVERTISEMENTS
   

ഒരു എഫ്എമ്മിനു ല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വളരെയധികം ചർച്ച ചെയ്യപ്പെട്ടത്. ശരീര പ്രദര്ശനത്തിനെകുറിച്ചുള്ള ചോദ്യത്തിന് വളരെ കൂൾ ആയി ആണ് ഇനിയ മറുപടി പറഞ്ഞത്. തുറന്നുള്ള താരത്തിന്റെ പറച്ചിൽ അന്ന് വലിയ വിവാദങ്ങളും ക്ഷണിച്ചു വരുത്തിയിരുന്നു.

READ NOW  ആ രംഗം ഷൂട്ട് ചെയ്തപ്പോൾ ശരിക്കും വിയർത്തു പോയിരുന്നു- ആ രംഗം ഷൂട്ട് ചെയ്യന്നതിനു മുൻപ് ഞാൻ മീന മാമിനോട് പറഞ്ഞത് മാമിന്റെ മറുപടി

അന്ന് ഇനിയ പറഞ്ഞത് ഇങ്ങനെയാണ് മലയാളികൾ പൊതുവേ പറയുന്ന തരത്തിലുള്ള ഗ്ലാമര്‍ ലുക്ക്, ഹോട്ട് ഡോള്‍, ഡാമിന്‍ ഹോട്ടാ, സൊ സെക്സി തുടങ്ങിയ വിശേഷങ്ങൾ എനിക്കുണ്ട് എന്നത് എനിക്കറിയാം അതിൽ സന്തോഷമേ ഉള്ളു. എന്നും അതൊക്കെ തനിക്ക് സന്തോഷം നൽകുന്ന വിശേഷണങ്ങൾ തന്നെയാണ് ഏന് ഇനിയ പറയുന്നു.

പക്ഷേ താര തുടർന്ന് സംസാരിച്ചതിന് പറഞ്ഞ ഒരു പോയിന്റ് വളരെയധികം ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചു. തനിക്കു സൗന്ദര്യവും അഴകുമുള്ള ചെറുപ്പകാലത്തെ ശരീര പ്രദർശനം നടത്തിയാലേ ആരെങ്കിലുമൊക്കെ കാണാൻ ഉണ്ടാകു. അല്ലാതെ പത്തേഴുപതു വയസ്സ് കഴിഞ്ഞു ഗ്ലാമർ കാണിച്ചാൽ അത് കാണാൻ ആരുമുണ്ടാകില്ല എന്ന് ഇനിയ തുറന്നു പറയുന്നു. പക്ഷേ അഭിമുഖത്തിൽ താരം മറ്റു ചില അഭിപ്രായങ്ങളും പറയുന്നു. അത് സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ കുറിച്ചാണ്.

ഒരു നടിയോ മോഡലോ ഒക്കെ ഗ്ലാമർ വേഷത്തിൽ വന്നാൽ അവൾ എന്തിനും തയ്യാറാണെന്നും മോശമാണെന്നും അതല്ലാതെ ശരീരം മൊത്തം മൂടിപുതച്ചെത്തുന്നവർ നല്ലവരുമാണെന്നുള്ള വികലമായ ചിന്ത സമൂഹത്തിൽ നിൽക്കുന്നുണ്ട് എന്ന് താരം പറയുന്നു.എ തു മാറേണ്ടതുണ്ട് എന്നാണ് ഇനിയയുടെ പക്ഷം. ജയരാജിന്റെ റെയ്ന്‍ റെയ്ന്‍ കം എഗെയ്ന്‍ എന്ൻ ജയരാജ് ചിത്രത്തിലൂടെയാണ് ഇനിയയുടെ വരവ്. പിന്നീട് നിരവധി ചിത്രത്തിന്റെ ഭാഗമായ തരാം തമിഴിലും തെലുങ്കിലുഒക്കെ തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. ഗ്ലാമറസായി നിരവധി വേഷങ്ങളും താരമാക്കി ചെയ്തിട്ടുണ്ട്.

READ NOW  എന്റെ അടുത്ത ചിത്രം ഇന്ത്യാന ജോൺസിന്റെ രീതിയിലാണ് ,ആരാധാകരെ ആവേശത്തിലാക്കി വമ്പൻ പ്രഖ്യാപനവുമായി രാജമൗലി,നായകൻ ഈ സൂപ്പർ സ്റ്റാർ. ഞെട്ടിക്കുന്ന വിവരങ്ങൾ.

വാഗായി സൂടെ വാ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ആ വർഷത്തെ തമിഴ് നാട് സർക്കാരിന്റെ അവാർഡും ഇനിയ സ്വൊന്തമാക്കിയിട്ടുണ്ട്.

ADVERTISEMENTS