ഓരോന്ന് എഴുതി വെക്കും വെറുതെ മനുഷ്യനെ മെനെക്കെടുത്താൻ – ഷാജി കൈലാസിന്റെ ഈ വാക്കുകൾ രഞ്ജി പണികകരുടെ കരിയർ തന്നെ മാറ്റി മറിച്ചു

42564

മലയാള സിനിമയുടെ അനുഗ്രഹീതനായ തിരക്കഥ കൃതാണ് ഷാജി കൈലാസ്. മാസ്സ് ഡയലോഗുകളും കോരിത്തരിപ്പിക്കുന്ന തീപ്പൊരി സംഭാഷങ്ങളും എഴുതാൻ അദ്ദേഹത്തെ വെല്ലാൻ മറ്റൊരാളില്ല. ഒരു തിരകക്ത കൃത് എന്ന മേൽവിലാസത്തിൽ നിന്നും അഭിനേതാവ് എന്ന നിലയിലേക്ക് വളർന്നിരിക്കുകയാണ് ഇന്നദ്ദേഹം ഒരുപിടി മികച്ച കഥാപാത്രങ്ങൾ ഇതിനിടയി അദ്ദേഹം ചെയ്തു തീർത്തിട്ടുണ്ട്.

ഇപ്പോൾ അദ്ദേഹത്തിന്റെ കാരിയാറിലേക്ക് അഭിനയം എന്ന ഒരു കാര്യം കൂടി കൂട്ടി ചേർക്കപ്പെടാൻ ഇടയാക്കിയ സംഭവം ആണ് വെളിപ്പെടുത്തുന്നത്.തലസ്ഥാനം എന്ന സൂപ്പർ ഹിറ്റ് സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്തു ചിത്രത്തിൽ ഒരു പത്രപ്രവർത്തകന്റെ വേഷം അഭിനയിക്കുന്ന ആൾ വന്നു ഡയലോഗുകൾ പറയുകയാണ് എത്ര താനാണ് ശ്രമിച്ചിട്ടും അയാൾക്ക് വേണ്ട രീതിയിൽ ഡയലോഗുകൾ പറഞ്ഞു ഫലിപ്പിക്കാൻ കഴിയുന്നില്ല ദേഷ്യം വന ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസ് പറഞ്ഞു ” ഓരോന്ന് എഴുതി വെക്കും വെറുതെ മനുഷ്യനെ മെനെക്കെടുത്താൻ ,നിങ്ങൾ തന്നെ വന്നു അഭിനയിചിറ്റ് പോയാൽ മതി എന്നദ്ദേഹം പറഞ്ഞു.അങ്ങനെയാണ് അഭിനയിച്ചാൽ എന്താ എന്നൊരു ആശയം മനസ്സിൽ രൂപപ്പെട്ടത് എന്ന് രഞ്ജി പണിക്കർ തന്നെ പറയുന്നു.

ADVERTISEMENTS
   
അഭിനയ രംഗത്തേക്ക് കടന്നതോടെ തിരക്കഥ രചനയിൽ നിന്നും അദ്ദേഹം ഒരു ഇടവേള എടുത്തിരുന്നു ഇപ്പോൾ വീണ്ടും തന്റെ എഴുത്തു പണിയുമായി ശക്മായ തിരിച്ചു വരവിനൊരുങ്ങുകയാണ്. മമ്മൂട്ടി സുരേഷ് ഗോപി മോഹൻലാൽ തുടങ്ങിയവരെ വെച്ചെല്ലാം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ എല്ലാവര്ക്കും പ്രതീക്ഷിക്കാം.