Advertisement
Home MOVIES BOLLYWOOD ആ രണ്ടു കൊ#ലപാ@തകങ്ങളും ഞാൻ നടത്തിയത് മനീഷ കൊയ്‌രാളക്ക് വേണ്ടിയാണു – അധോലോക നായകന്റെ...

ആ രണ്ടു കൊ#ലപാ@തകങ്ങളും ഞാൻ നടത്തിയത് മനീഷ കൊയ്‌രാളക്ക് വേണ്ടിയാണു – അധോലോക നായകന്റെ വെളിപ്പെടുത്തൽ

448

മനീഷ കോയിരാള എന്ന് പറഞ്ഞാൽ ഒരുകാലത്ത് ബോളിവുഡ് സിനിമ ലോകത്തെ ഐകോണിക് നായികമാരുടെ കൂട്ടത്തിൽ എഴുതപ്പെട്ടിരുന്ന ഒരു പേരായിരുന്നു. മികച്ച സിനിമകളിലെല്ലാം ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്ച വെച്ചിട്ടുള്ളത്. ഇന്ന് അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും ആ പേര് ബോളിവുഡ് പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. താരത്തിന്റെ നിലപാടുകളും സ്വഭാവവും ഒക്കെ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

ആരെയും കുസാത്ത പെരുമാറ്റം ആയിരുന്നു താരത്തെ കൂടുതലും ശ്രദ്ധ നേടാനുള്ള കാരണമാക്കിയത്. ഒപ്പം ദുശ്ശീലങ്ങളും താരത്തിന് ഒരുപാടുണ്ടായിരുന്നു എന്നാണ് പറയുന്നത്. അതായിരുന്നു താരത്തിന്റെ കരിയറിനെ ബാധിച്ചത് മുഴുവൻ..

ജീവിതത്തിലും കരിയറിലും ഉണ്ടായ പ്രശ്നങ്ങൾ മാത്രമായിരുന്നില്ല, ക്യാൻസർ എന്ന മഹാമാരിയെയും ഒരു സമയത്ത് താരം നേരിട്ടിരുന്നു എന്നതാണ് സത്യം. എങ്കിൽ പോലും താരം തളർന്നില്ല. അധോലോക നായകനായ അബൂസലീം ഒരിക്കൽ നടിയെ കുറിച്ച് നടത്തിയ പ്രസ്താവന വലിയതോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.

ADVERTISEMENTS
READ NOW  ഭാര്യ ശിൽപ ഷെട്ടി ഉറങ്ങിയതിന് ശേഷം താൻ ഭാര്യ സഹോദരിക്കൊപ്പം പാർട്ടി നടത്താറുണ്ടെന്ന് ഭർത്താവ് രാജ് കുന്ദ്ര 1 വാങ്ങുക 1 സൗജന്യം വീഡിയോയ്ക്ക് ട്രോളുകൾ

നിർമ്മാതാവായ മുകേഷ് ദഗാലിനേയും മനീഷയുടെ മുൻ സെക്രട്ടറിയായ അജിത്ത് ദിവാനിയുടെയും മരണത്തെക്കുറിച്ച് ആയിരുന്നു ഈ ഒരു പ്രസ്താവന. 1997 ൽ മുകേഷ് ദഗാൽ കൊല്ലപ്പെടുകയും രണ്ടായിരത്തിൽ അജിത്ത് ദിവാനി കൊല്ലപ്പെടുകയും ചെയ്തു. 2006 ലാണ് ഈ കൊലപാതകങ്ങൾക്ക് മനീഷയ്ക്ക് പങ്കുണ്ട് എന്നും അബൂ സലീം പറയുന്നത്.

ബോളിവുഡ് ലോകത്തെ മുഴുവൻ ഞെട്ടലിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു അത്. മനീഷയ്ക്കു വേണ്ടിയായിരുന്നു താനാ കൊലപാതകങ്ങൾ ചെയ്തത് എന്നാണ് അബൂസലീം പറഞ്ഞത്. മനീഷയുടെ ആവശ്യമായിരുന്നു ഇരുവരും ജീവിച്ചിരിക്കരുത് എന്നും അബൂസലേം പറഞ്ഞു. ഇതിനായി മനീഷ തനിക്ക് പണം നൽകിയിട്ടുണ്ട് എന്നും ആരോപിച്ചിരുന്നു.

ചോട്ടാ രാജൻ എന്ന വ്യക്തി കൂടി ഈ കൃത്യത്തിൽ സഹായകനായി എത്തിയിരുന്നു എന്നും ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനായ ഇബ്രാഹിം ആയിരുന്നു മനീഷയുടെ ആവശ്യപ്രകാരം അജിത്തിനെ വകവരുത്തിയത് എന്നും അബൂസലീം തുറന്നു പറഞ്ഞു. ബോളിവുഡ് ലോകവും അധോലോകവും തമ്മിലുള്ള ബന്ധം ആയിരുന്നു ഇതോടെ പുറംലോകം അറിഞ്ഞത്.

READ NOW  സിനിമയിൽ എത്തണമെങ്കിൽ എനിക്ക് വഴങ്ങി തരണം പെൺകുട്ടിയോട് പ്രമുഖ നടന്റെ ആവശ്യം ഒളിക്യാമറയിൽ കുടുങ്ങിയപ്പോൾ വീഡിയോ

ഇത് ബോളിവുഡിനെ ഒന്നാകെ തന്നെ ഞെട്ടിച്ചു എന്ന് പറയുന്നതാണ് സത്യം. തുടർന്ന് പോലീസ് അബുസലീമിനെതിരെ രംഗത്ത് വരികയായിരുന്നു ചെയ്തത്. ഇയാൾ പറഞ്ഞതെല്ലാം തെറ്റായ കാര്യങ്ങളാണ് എന്ന് പോലീസ് പറഞ്ഞു.

ADVERTISEMENTS