ആദ്യരാത്രിയിൽ സിനിമ കാണുന്ന ഭർത്താവിനെ ട്രോളി ദിയകൃഷ്ണയുടെ ബെഡ്‌റൂം വീഡിയോ വൈറൽ

190

നടൻ കൃഷ്ണകുമാറിന്റെ മകളും സംരംഭകയും മോഡലും ഒക്കെയായ ദിയാകൃഷ്ണയുടെ വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു വലിയ. ആഘോഷപൂർണ്ണമായിട്ടായിരുന്നു വിവാഹം നടന്നത്. തിരുവനന്തപുരത്തു വച്ചാണ് താരത്തിന്റെ വിവാഹം നടന്നത്. തമിഴ് നാട് സ്വദേശിയും സുഹൃത്തും കാമുകനും ആയ അശ്വിൻ ഗണേഷിനെയാണ് ദിയ കൃഷ്ണ വിവാഹം ചെയ്തത്

ഇരുവരുടെയും വിവാഹ ഫോട്ടോകളും വീഡിയോകളും ഒക്കെ വളരെയധികം വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് കൃഷ്ണകുമാറിന്റെ എല്ലാ മക്കളും അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് ദിയ കൃഷ്ണ. ഒരു തിരക്കുള്ള മോഡലും സംരംഭകയും ഒക്കെയാണ് താരം . ജ്വല്ലറി ഐറ്റംസ് വിൽക്കുന്ന ഒരു ഓൺലൈൻ പോർട്ടലും താരത്തിന് സ്വന്തമായിട്ടുണ്ട്. ഇപ്പോൾ വിവാഹശേഷം ആദ്യരാത്രിയിൽ ഭർത്താവിനൊപ്പം ഉള്ള രസകരമായ ഒരു നിമിഷം വീഡിയോ ആയി പങ്കുവെച്ചിരിക്കുകയാണ് ദിയ.

ADVERTISEMENTS
   

ദിയ കൃഷ്ണ തന്നെ ഷൂട്ട് ചെയ്തിരിക്കുന്ന വീഡിയോയിൽ ഭർത്താവ് അശ്വിൻ ഗണേഷ് സിനിമ കാണുന്നതാണ് കാണുന്നത്. ഉർവശം ജഗദീഷ് എന്നിവർ പ്രമുഖ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭാര്യ എന്ന സിനിമയിലെ ആദ്യരാത്രി രംഗമാണ് അശ്വിൻ കണ്ടുകൊണ്ടിരിക്കുന്നത്. ഏത് പടമാണ് എന്ന ദിയാകൃഷ്ണ ചോദിക്കുമ്പോൾ ഭാര്യ ആണെന്ന് മറുപടിയും ഉണ്ടായിരുന്നു. അത് കേട്ട് പൊട്ടിച്ചിരിക്കുന്ന ദിയയെ നോക്കി എന്തെ എന്ന് അശ്വിൻ ചോദിക്കുന്നുണ്ട്. അപ്പോൾ ദിയ ചോദിക്കുന്നത് ഇനി അങ്ങനത്തെ സിനിമകളൊക്കെ കാണാൻ പറ്റുകയുള്ളൂ അല്ലെ എന്നായിരുന്നു. ഇരുവരും ഇന്നലെയാണ് വിവാഹിതരായത് തിരുവനന്തപുരത്തുവച്ചു വളരെ അത്യാഡമ്പര പൂർണമായിട്ടാണ് വിവാഹം നടന്നത് ദിയ ക്രിസ്‌നയുടെ സഹോദരിമാരും മാതാപിതാക്കളും ആസ്വിന്റെ കുടുംബവും ക്ഷണിക്കപ്പെട്ട അതിഥികളുമൊക്കെയായി വളരെ ആഘോഷ പൂർണമായിട്ടാണ് വിവാഹം നടന്നത്.

READ NOW  പരാജയപ്പെടാൻ വലിയ സാധ്യതയുണ്ട് എന്ന ബോധ്യത്തോടെ ഇറക്കിയ പരീക്ഷണ ചിത്രം- ഹോളിവുഡിൽ നിന്നെത്തിയ കഥ – വില്ലനും നായകനും മമ്മൂട്ടി തന്നെ പക്ഷേ ആ ചിത്രത്തിന് സംഭവിച്ചത്.

വീഡിയോ നിമിഷനേരം കൊണ്ട് വൈറലായിരിക്കുകയാണ് . ദിയ കൃഷ്ണ പങ്കുവെക്കുന്ന മിക്ക വീഡിയോകളും ഫോട്ടോകളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്

Diya krishan viral video

ADVERTISEMENTS