Advertisement
Home MOVIES ആദ്യ വിവാഹ ബന്ധം വേർപിരിയാനുള്ള കാരണം വെട്ടിത്തുറന്ന് പറഞ്ഞു ഉർവ്വശി അവതാരകനെ പോലും ഞെട്ടിപ്പിക്കുന്ന മറുപടികൾ

ആദ്യ വിവാഹ ബന്ധം വേർപിരിയാനുള്ള കാരണം വെട്ടിത്തുറന്ന് പറഞ്ഞു ഉർവ്വശി അവതാരകനെ പോലും ഞെട്ടിപ്പിക്കുന്ന മറുപടികൾ

42717

മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ മുൻ നിരയിൽ ഉർവശി . അഭിനയത്തിന്റെ സമസ്ത മേഖലയിലും തന്റെ കഴിവ് തെളിയിച്ച ഒരു നായികയാണ് ഉർവ്വശി. സാധാരണയായി ഒരു പൈങ്കിളി നായിക എന്ന ലെവലിൽ നിന്ന് നോക്കിക്കാണുന്ന നടിമാരിൽ നിന്ന് തികച്ചും വ്യത്യസ്തയാണ് ഉർവശ്ശി. പ്രണയവും ,തമാശയും സംഘടവും അങ്ങനെത്തുടങ്ങി എല്ലാ ഇമോഷന്സും ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിവുള്ള നടിയാണ് ഉർവ്വശി.

 

ADVERTISEMENTS

മലയാളം വിട്ടു പല അന്യ ഭാഷയിലും തന്റെ കഴിവ് തെളിയിച്ച താരമാണ് ഉർവ്വശി. ഒരു ഇന്റർവ്യൂവിൽ കുടുംബ ജീവിതത്തെ കുറിച്ച് ചോദ്യമുണ്ടായപ്പോൾ ഉള്ള ഉർവ്വശിയുടെ മറുപിടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നതു. ഉർവ്വശിയുടെയും നടൻ മനോജ് കെ ജയൻന്റെയും ഒരു പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും ഒരു മകളുമുണ്ട് പക്ഷേ ദാമ്പത്യം പലവിധ കുടുംബ വിഷയങ്ങളുമായി ബന്ധപ്പെട്ടു വഴിപിരിയുകയായിരുന്നു. കുട്ടിയെ കുറിച്ചുള്ള തർക്കങ്ങളും മറ്റും വിവാഹ ബന്ധം വേർപെടുത്താൻ കാലതാമസം ഉണ്ടാക്കി. അതിന്റെ കാരണം ഉര്വശിയാണ് എന്ന വ്യാജേന ആണ് ഏവരും പറയുന്നത് എന്ന് ആണ് അവതാരകൻ പറഞ്ഞത്.പക്ഷേ കോടതിയും കുഞ്ഞിനെ അച്ഛന്റെ കൂടെ കാരണം,എന്ത് കൊണ്ട് കുഞ്ഞിന് അമ്മയോട് അധികം ബന്ധമില്ല എന്നൊക്കെ പറയാൻ കാരണം എന്ത്.തുടങ്ങിയ ചോദ്യങ്ങൾക്കു മികച്ച മറുപിടിയാണ് താരം നൽകുന്നത്

ADVERTISEMENTS