അസിൻ സ്വന്തം ഐഡന്റിറ്റി പണയം വയ്ക്കില്ല എന്നാൽ നയൻതാര അങ്ങനെയല്ല കാരണം ഇത്: വിമർശിച്ച് ആരാധകർ

181

നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അസിൻ. മലയാളത്തിലെ തുടക്ക ചിത്രം മാത്രമായിരുന്നു പിന്നീട് മലയാളത്തിൽ നിന്നും അധികമവസരങ്ങൾ താരത്തെ തേടി എത്തിയില്ല എന്നാൽ തമിഴ് സിനിമ ലോകത്തെത്തിയ നടി വലിയതോതിൽ ആരാധകനിരയെ സ്വന്തമാക്കുകയായിരുന്നു ചെയ്തത്.

തമിഴിൽ നിന്നും ബോളിവുഡിലേക്ക് പോലും കേറുവാൻ താരത്തിന് സാധിച്ചിരുന്നു. നിരവധി ആരാധകരെ അവിടെയും താരം സ്വന്തമാക്കി എന്നതാണ് സത്യം. എന്നാൽ ഇപ്പോൾ ഒരു പഴയ അഭിമുഖമാണ് വൈറലായി മാറുന്നത്. ഈ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങൾ കേട്ടുകൊണ്ട് ആരാധകർ നടി നയൻതാരയുമായി താരത്തെ ഉപമിക്കുകയാണ് ചെയ്യുന്നത്.

ADVERTISEMENTS
   

അസിൻ എന്ന തന്റെ പേര് തനിക്ക് അച്ഛനും അമ്മയും ഇട്ടതാണ് എന്നും എന്നാൽ ഈ പേര് താൻ ഉപയോഗിക്കേണ്ട സിനിമയിൽ പലരും തന്നോട് പറഞ്ഞിട്ടുണ്ട്. എന്നുമാണ് താരം പറയുന്നത് പെട്ടെന്ന് ആളുകൾക്ക് ഓർത്തുവയ്ക്കുവാൻ ബുദ്ധിമുട്ടുള്ള പേരായിരിക്കും ഇതെന്നാണ് പലരും പറഞ്ഞിട്ടുള്ളത്. എന്നാൽ ഞാൻ പറഞ്ഞത് പേര് എന്റെ ഐഡന്റിറ്റി ആണ് എന്നും അത് വേണ്ട എന്ന് വെച്ച് ഞാൻ ഒന്നും ചെയ്യില്ല എന്നും ആണ്.

READ NOW  ആ മുൻനിര നടന്റെ ഒപ്പം കാരവാനിലിരുന്നു മദ്യപിച്ച് ബോധമില്ലാതെ ആ നടനോട് തന്നെ വഴക്കുണ്ടാക്കി തൃഷ - ചെയ്യാർ ബാലുവിന്റെ വെളിപ്പെടുത്തൽ

ഇപ്പോഴും ഷൂട്ടിംഗ് സെറ്റുകളിൽ ഒക്കെ പോകുമ്പോൾ എന്നോട് ആളുകൾ ഏത് നമ്പർ റൂം എടുക്കണം ഏത് കളർ കാറ് വേണം എന്നൊക്കെ ചോദിക്കാറുണ്ട്. ഞാൻ അപ്പോൾ അവരോട് പറയുന്നത് നിങ്ങൾക്ക് ഇഷ്ടമുള്ള തിരഞ്ഞെടുത്തുകൊള്ളൂ എന്നാണ്. എനിക്ക് അത്തരം അന്ധവിശ്വാസങ്ങളിൽ ഒന്നും യാതൊരു താൽപര്യവുമില്ല.

ഈ ഒരു അഭിമുഖത്തിന് ശേഷം പലരും നടി നയൻതാരയാണ് അസിനുമായി ഉപമിക്കുന്നത്. അസിൻ വളരെ ഐഡന്റിറ്റി ഉള്ള കുട്ടിയാണ് എന്നും സ്വന്തം പേര് പോലും മാറ്റാൻ തയ്യാറായില്ല എന്നും ഇത്തരം അന്ധവിശ്വാസങ്ങളിൽ വളരെയധികം വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് നടി നയൻതാര എന്നും പലരും പറയുന്നുണ്ട്.

സ്വന്തം ഐഡന്റിറ്റിയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് പേര് നയൻതാര മാറ്റിയത് എന്നും, സ്വന്തം മതത്തിൽ നിന്ന് പോലും മാറി മറ്റൊരു മതം സ്വീകരിച്ചതിന്റെ പിന്നിലും ഐഡന്റിറ്റിയിൽ വിശ്വാസമില്ലാത്ത കാരണങ്ങളാണ് ഉള്ളത് എന്നുമാണ് പലരും പറയുന്നത്. അസിനെ കണ്ടുപഠിക്കുകയാണ് നയൻതാര ചെയ്യേണ്ടിയിരുന്നത് എന്നും, നടിയുടെ മികച്ച ഐഡന്റിറ്റി ആയതുകൊണ്ട് തന്നെയാണ് ഇപ്പോഴും ആളുകൾ ഓർമിച്ച് വയ്ക്കുന്നത് എന്നുമാണ് പലരും പറയുന്നത്.

READ NOW  അന്നവരെല്ലാം എന്നെ അങ്ങനെ വിളിച്ചപമാനിച്ചപ്പോൾ ഞാൻ കാറിൽ കയറിയിരുന്നു അലറിക്കരഞ്ഞു - ധനുഷ് വെളിപ്പെടുത്തുന്നു.
ADVERTISEMENTS