
സോഷ്യൽ മീഡിയയിൽ വൈറലാകാൻ ഇന്ന് ആൾക്കാർ എന്തും ചെയ്യും എന്നുള്ളതാണ്. ചുരുങ്ങിയ ചിലവിൽ വൈറലാവാം. വളരെ പെട്ടന്ന് ഒരു സെലിബ്രിറ്റി പരിവേഷം ലഭിക്കാൻ ഇതിലും നല്ലൊരു മാർഗ്ഗവുമില്ല. വ്യത്യസ്തവും ക്രീയേറ്റിവുമായ രീതികൾ അവലമ്പിക്കുന്നതിലൂടെ നിരവധി പേർ ഇത്തരത്തിൽ വമ്പൻ സെലിബ്രിറ്റി പരിവേഷത്തിൽ എത്തിയിട്ടുമുണ്ട്.
ഇപ്പോൾ വൈറലായി പ്രചരിക്കുന്നത് നിരവധി ഇൻസ്റ്റാഗ്രാം റീലുകളിലൂടെ ഇന്ത്യയിലെ മുൻ നിര നായിക നടിമാർക്കില്ലാത്ത അത്ര ഇൻസ്റ്റാഗ്രാം ഫോള്ളോവെഴ്‌സുള്ള ഒരു പെൺകുട്ടിയുടെ പേരിലുള്ള ഒരു സെക്സ് വീഡിയോ ആണ്. സത്യത്തിൽ ബോളിവുഡ് നടിമാരെ പോലും അസ്സൂയപ്പെടുത്തുന്ന വളർച്ചയാണ് ഈ പെൺകുട്ടിക്ക് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോകളിലൂടെ ലഭിച്ചത്.
പറയുന്നത് മറ്റാരെയും കുറിച്ചല്ല ഇന്ത്യ ഒട്ടാകെ ഹോട്ട് ഇൻസ്റ്റാഗ്രാം സെൻസേഷൻ എന്നും കച്ച ബദാം ഗേൾ എന്നും അറിയപ്പെടുന്ന അഞ്ജലി അറോറയെ പറ്റിയാണ്. കച്ച ബദാം എന്ന വൈറൽ സോങ്ങിന് അനുസരിച്ചു ഹോട്ട് ഡാൻസ് ചെയ്ത അഞ്ജലിയുടെ വീഡിയോ ആണ് താരത്തെ ഇത്ര പെട്ടന്ന് വൈറലാക്കിയത്. ഇന്ന് ഇന്ത്യ മൊത്തം ആരാധകരുള്ള താരമാണ് അഞ്ജലി.
ഏകദേശ12.4 മില്യൺ സബ്സ്ക്രൈബേർസ് ആണ് അഞ്ജലിക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. ഏകദേശം ഒന്നേകാൽ കോടി ഫോള്ളോവെർസ്. അതീവ ഹോട്ടും സെക്‌സിയുമായ ചിത്രങ്ങളും വിഡിയോകളും അഞ്ജലി സ്ഥിരമായി പങ്ക് വെക്കാറുണ്ട്. ഇപ്പോൾ
അഞ്ജലി അറോറ തന്റെ എംഎംഎസ് വൈറലായതുമുതൽ ഇപ്പോൾ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ‘ലോക്ക് അപ്പ്’ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ സോഷ്യൽ മീഡിയ സെൻസേഷൻ അടുത്തിടെ തന്റെ പേരില്‍ പ്രചരിച്ച സെക്സ് വീഡിയോയെ കുറിച്ചും അതിനെ പറ്റിയുള്ള തന്റെ കാമുകന്‍ കാമുകൻ ആകാശ് സൻസൻവാളിന്റെ പ്രതികരണത്തെ കുറിച്ചും സംസാരിച്ചു.
ഒരു എന്റർടൈൻമെന്റ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ, ആകാശിനോട് ഈ സംഭവിച്ച കാര്യത്തെ കുറിച്ച് ആകാശ് എന്താണ് നിങ്ങളോട് പറഞ്ഞത് എന്ന് അവതാരക ചോദിച്ചപ്പോള്‍ നടി വല്ലാതെ വികാരാധീനയായി, ‘ഇപ്പോള്‍ ഇഇവ്ടെ നടന്നു കൊണ്ടിരിക്കുന്ന വിഡ്ഢിത്തം എന്താണെന്ന്‍ എല്ലാവര്‍ക്കുമറിയാം.
ആകാശിന് ഇതേ കുറിച്ച് നേരത്തെ അറിയാമായിരുന്നു.’ അവൾ കൂട്ടിച്ചേർത്തു, ‘എന്റെ സ്വന്തമായവർക്ക് എന്നിൽ വിശ്വാസമുണ്ട്.’ ഈ വിഷയത്തിൽ പരാതി നൽകാൻ ആകാശ് തനിക്കും മാതാപിതാക്കൾക്കും ഒപ്പം വന്നെന്നും അവർ പറഞ്ഞു. ഇപ്പോൾ ഇതെല്ലാം വെച്ചുപൊറുപ്പിക്കാനാവില്ലെന്നും സോഷ്യൽ മീഡിയ സുപ്പര്‍ താരംപറഞ്ഞു.
അഭിമുഖത്തിൽ, അഞ്ജലി, വികാരാധീനനായി, കണ്ണുനീരോടെ പറഞ്ഞതു ഇങ്ങനെയാണ് , ഈ ആള്‍ക്കാര്‍ ഇതെന്താണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല . എന്റെ പേര് വച്ച് എന്റെ ഫോട്ടോ വച്ച് അവര്‍ പറയുകയാണ് ഇത് ഞാനാണ് എന്ന്. ഇതു എന്തിനു ആണ് ഇവര്‍ ചെയ്യുന്നത് എന്ന് എനിക്കറിയില്ല ,ഈ ആള്‍ക്കാര്‍ തന്നെയാണ് എന്നെ പോപ്പുലര്‍ ആക്കിയത്
ചിലപ്പോള്‍ ഇതൊക്കെ കണ്ടിട്ട ഞാന്‍ ആലോചിക്കും ഇത് എന്തിനാണ് ചെയ്യുന്നത്. ഞാന്‍ പോലുമല്ല ഇതില്‍ എന്നിട്ടും അവര്‍ എന്തിനാണ് എന്റെ പേരില്‍ ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കുന്നത്.
ഒരാളെ സമൂഹത്തില്‍ മോശമാക്കി കാണിക്കാന്‍ ഇതാല്‍ വഴി. തന്റെ കുടുംബാംഗങ്ങളുടെ പ്രതികരണവും അഞ്ജലി പങ്ക് വച്ച്. തന്റെ മാതാപിതാക്കള്‍ ഇതുവരെ ഇതിനെ പറ്റി തന്നോടു ചോദിച്ചിട്ടില്ല എന്നും പക്ഷെ ഇത്തരം ഒരു കാര്യമുണ്ടായാല്‍ അത് എങ്ങനെയാണു ഒരാളുടെ കുടുംബത്തെ ബാധിക്കുന്നത് എന്ന് ഇത് ചെയ്യുന്നവര്‍ മനസിലാക്കണം എന്നും അഞ്ജലി പറയുന്നു. ആളുകള്‍ക്ക് ഇത് ചെയ്യുമ്പോള്‍ എന്തോ സന്തോഷം ലഭിക്കുന്നത് എന്നും താരം ചോദിക്കുന്നു.
https://www.instagram.com/reel/CpWyc2rJ0rm/
തന്നെ സ്നേഹിക്കുന്നവര്‍ എല്ലായ്പ്പോഴും തന്നെ വിശ്വസിക്കുന്നു എന്നും അവര്‍ തന്റെ ഒപ്പം പ്രതിസന്ധികളില്‍ കൂടെ ഉണ്ട് എന്നും അഞ്ജലി പറയുന്നു. ഇതറിഞ്ഞ തന്റെ കാമുകന്‍ നേരിട്ടാണ് ഇതിനെതിരെ കേസ് കൊടുക്കാന്‍ തന്റെ കുടുംബത്തോടൊപ്പം വന്നത് എന്നും അഞ്ജലി പറയുന്നു.
വിഡിയോയില്‍ കാണുന്നത് താനല്ലന്നും തന്റെ ഫോട്ടോയും മറ്റും വച്ച് ആരോ മോര്‍ഫു ചെയ്ത് ഉണ്ടാക്കിയതാണ് ഇത് എന്ന് അഞ്ജലി പറയുന്നു.