അയാളോടൊപ്പം കിടക്കണമെന്ന ആവശ്യം നിഷേധിച്ചതോടെ എട്ടു മാസം എനിക്ക് സിനിമയിൽ നിന്നും വിളികളൊന്നും വന്നില്ല. കാസ്റ്റിംഗ് കൗച് അനുഭവം പറഞ്ഞു അതിഥി റാവു .

114

അതിഥി റാവു എന്ന ശാലീന സുന്ദരിയായ പെൺകുട്ടിയെ മലയാളികൾക് മുന്നിൽ എത്തിച്ചത് രഞ്ജിത്ത് ആണ് .അദ്ദേഹം സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ പ്രജാപതി എന്ന ചിത്രത്തിലെ നായികയായിരുന്നു അതിഥി റാവു.എന്നാൽ മലയാളിക്കു അതിഥി പ്രിയപ്പെട്ടവളായത് 2020 ൽ ഇറങ്ങിയ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ്. അതിലെ നായികാ കഥാപാത്രം അതിഥിയെ വളരെ ജനപ്രീതിയുള്ളവളാക്കി .

തമിഴ് ,തെലുങ്കു ,കന്നഡ ,മലയാളം തുടങ്ങിയ സിനിമ മേഖലയിലെ തിരക്കേറിയ നടിയാണ് അതിഥി.സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ഛ് പുതുമയുള്ള കാര്യമല്ലാതായി മാറിയിരിക്കുന്നു . അതിനുമാത്രം സിനിമ മേഖലയിൽ മോളിവുഡ് എന്നോ കോളിവുഡ് എന്നോ ടോളി വുഡ് എന്നോ വ്യത്യാസമില്ല.നടിമാർക്ക് നേരെ ഉയരുന്ന ഈ ആവശ്യപ്പെടലുകൾ ഇപ്പോളും നിർലോഭം തുടരുന്നു. ALSO READ:പട്ടാപ്പകൽ 23 കാരിയായ അധ്യാപികയെ തട്ടിക്കൊണ്ടു പോകുന്ന വീഡിയോ വൈറൽ – വീഡിയോ കാണാം

ADVERTISEMENTS
   

അതുപോലെ ഒരു അനുഭവമാണ് ഇപ്പോൾ അതിഥി റാവു പങ്കുവെക്കുന്നത് ഏത് സിനിമ മേഖലയിൽ നിന്നാണ് തനിക്ക് ഇത് ഉണ്ടായിട്ടുള്ളതെന്ന് അതിഥി റാവു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എങ്കിലും ആ മോശം അനുഭവം വളരെ വേദനിപ്പിച്ചു എന്ന് അവർ തുറന്നു പറയുന്നു. എല്ലാവരെയും പോലെ തന്നെ കരിയറിന്റെ തുടക്കത്തിൽ ഉയർച്ച താഴ്ചകളുടെ ഗ്രാഫ് ആണ് അതിഥിയെയും കാത്തിരുന്നത്. ഒട്ടനവധി പ്രതിസന്ധികളെ നേരിട്ടാണ് ഈ ഹൈദരാബാദ്കാരി ഇന്നത്തെ നിലയിൽ എത്തിയിരിക്കുന്നത്.

പല നല്ല വേഷങ്ങളും ലഭിക്കാൻ അവരോടൊപ്പം കിടക്ക പങ്കിരണം എന്നായിരുന്നു അവരുടെ ആവശ്യം. അത് ആരാണെന്ന് പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ല. വ്യക്തിപരമായി അവരുടെ പേരുകൾ പറയാൻ ഞാൻ തീരെ ആഗ്രഹിക്കുന്നില്ല. അവരുടെ ആ ആവശ്യം ഞാൻ നിഷേധിക്കുകയും ശക്തമായ ഭാഷയിൽ തന്നെ മറുപടി പറയുകയും ചെയ്തു അത് നിരസിച്ചപ്പോൾ തനിക്കെതിരെ വളരെയധികം ആൾക്കാർ തിരിഞ്ഞു. ALSO READ:ഇവൾ പെരും കള്ളിയാണ് ഭ്രാന്താശുപത്രിയിൽ പോകേണ്ടതുണ്ട് – നടി രവീണയെ കുറിച്ച് അജയ് ദേവ്ഗൺ പറയാൻ കാരണം

എങ്കിലും എന്റെ തീരുമാനം വളരെ ഉറച്ചതായിരുന്നു എങ്ങനെയാണ് ഒരാൾക്ക് എന്നോട് അങ്ങനെ സംസാരിക്കാൻ ധൈര്യം വന്നത് എന്നാണ് ഞാൻ അതിശയിച്ചത്. അതിനുശേഷം എട്ടു മാസത്തേക്ക് എന്നെ ഒരു സിനിമയിൽ പോലും വിളിച്ചിട്ട് ഉണ്ടായിരുന്നില്ല. എന്റെ ആ തീരുമാനം എന്നെ വളരെയധികം ശക്തമാക്കുകയാണ് ഉണ്ടായത്.

2013ൽ എന്റെ ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടമാണ് ഉണ്ടായത്. അതിന്റെ അച്ഛന് നഷ്ടപ്പെട്ടതായിരുന്നു അതോടെ എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ച് എനിക്ക് 2014 മുതൽ നല്ല സമയമാണ് വന്നുകൊണ്ടിരുന്നത് നമ്മൾ ഓരോ പ്രതിസന്ധികളെ അതിജീവിക്കും നമ്മൾ കൂടുതൽ കരുത്ത് ആവുകയും മുന്നോട്ടുപോകാനുള്ള കരുത്ത് ഉണ്ടാവുകയും ചെയ്യുമെന്നാണ് അതിഥി പറയുന്നത്

ADVERTISEMENTS