Advertisement
Home MOVIES Malayalam എന്നെ നിരന്തരമായി മാനസികമായി പീഡിപ്പിച്ചു കൊണ്ടിരുന്ന ഒരാളെ ഞാൻ എങ്ങനെയാണ് സുഹൃത്തായി കാണുന്നത് ഉർവ്വശി പറഞ്ഞത്

എന്നെ നിരന്തരമായി മാനസികമായി പീഡിപ്പിച്ചു കൊണ്ടിരുന്ന ഒരാളെ ഞാൻ എങ്ങനെയാണ് സുഹൃത്തായി കാണുന്നത് ഉർവ്വശി പറഞ്ഞത്

430

ഒരുകാലത്ത് മലയാളികൾ വളരെയധികം ഇഷ്ടപ്പെട്ട ഒരു കുടുംബമായിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും. ഇരുവരും കുടുംബജീവിതത്തിൽ ഒരുമിച്ചപ്പോൾ അത് ആരാധകർ വലിയ ഇഷ്ടത്തോടെ തന്നെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരുടെ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോയില്ലന്ന് പറയുന്നതാണ് സത്യം. വളരെ പെട്ടെന്ന് തന്നെ ഇവർ വേർപിരിയലിലേക്ക് എത്തുകയായിരുന്നു ചെയ്തത്. എന്നാൽ തങ്ങളുടെ ജീവിതത്തെപ്പറ്റി ഒരു സമയത്ത് ഉർവശി തന്നെ തുറന്നു പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് ഉർവശി പറഞ്ഞത്. അക്കാര്യം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

വളരെ പക്വതയോടെ തന്റെ ജീവിതം മുന്നോട്ട് പോകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അത് നടന്നിരുന്നില്ല എന്നും തനിക്ക് നേരിടേണ്ടി വന്നത് വലിയ പ്രശ്നങ്ങളായിരുന്നു എന്നുമാണ് അഭിമുഖത്തിൽ ഊർവ്വശി പറഞ്ഞത്. താൻ സ്വന്തമായി തിരഞ്ഞെടുത്ത ഒരു ജീവിതം കൂടിയായിരുന്നു തന്റേത്. അതുകൊണ്ടു തന്നെ തനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല.Also Read:അത്ഒരു വലിയ സ്വപ്നമായിരുന്നു : എത്ര പറഞ്ഞിട്ടും ഭർത്താവ് സമ്മതിച്ചില്ല – കാരണം ഇന്നും അറിയില്ല – നവ്യ പറഞ്ഞത്.

READ NOW  ആ സംവിധായകന്റെ ഭാര്യയോ മാഡം ? നടി ആക്രമിക്കപ്പെ. അണിയറയിൽ നിൽക്കുന്ന പ്രതികൾ ഇവരോ ?

ADVERTISEMENTS

സന്തോഷത്തോടെ തന്നെയാണ് തങ്ങൾ ജീവിച്ചു തുടങ്ങിയത്. ഒരുപാട് നോക്കി ആ ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ എന്നാൽ നമുക്ക് എടുക്കാൻ പറ്റാത്ത ഒരു ചുമട് എടുത്തു കഴിയുമ്പോൾ കുറച്ചു നടന്നു കഴിയുമ്പോൾ നമ്മൾ വീണുപോകും. അത് സ്വാഭാവികമായ കാര്യമാണ്. അത് തന്നെയാണ് തന്റെ ജീവിതത്തിലും സംഭവിച്ചത്. കൂട്ടുകുടുംബത്തിൽ വളർന്ന ഒരാളായതുകൊണ്ടു തന്നെ ഒരു കുടുംബത്തിൽ എങ്ങനെ ജീവിക്കണം എന്ന് തന്നെ പ്രത്യേകിച്ച് ആരും പഠിപ്പിച്ചു തരേണ്ട കാര്യമില്ല.Also Read:മോശമായ രീതിയിൽ ശരീരത്തിൽ കയറി പിടിച്ചു ദേഷ്യത്തോടെ കാജൽ – വീഡിയോ കാണാം – സംഭവം ഇങ്ങനെ

ഏത് സാഹചര്യവുമായി ഇണങ്ങി പോകാനുള്ള ഒരു രീതി അതുകൊണ്ടു തന്നെ തനിക്കുണ്ടായിരുന്നു. കുടുംബത്തിലുള്ളവർ തെറ്റിദ്ധരിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് തന്നെ വലിയൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. എല്ലാവരെയും എതിർത്ത് തന്റെ ഇഷ്ടത്തിന് നടത്തിയ വിവാഹ ജീവിതമാണ്. തന്റെ വീട്ടിലുള്ള പലരും വേണ്ടെന്ന് പറഞ്ഞിട്ടും കേൾക്കാതെ എടുത്ത ബന്ധം. അതുകൊണ്ടു തന്നെ ഒരു പ്രശ്നമുണ്ടാകുമ്പോൾ തനിക്ക് ഒരിക്കലും തന്റെ വീട്ടിലെക്ക് ഓടിച്ചെന്ന് പറയാൻ സാധിക്കില്ല.

READ NOW  മമ്മൂട്ടി തലവേദനയാണ് എന്ന് പറഞ്ഞ ഹരിഹരന്റെ വടക്കൻ വീരഗാഥയിൽ മമ്മൂട്ടിയെ നായകനാക്കിയത് താൻ കാരണം - അന്ന് മമ്മൂട്ടിയോട് ഞാൻ പറഞ്ഞു മമ്മൂട്ടി ഇത്രയും ചീപ്പ് ആകരുത് എന്ന്. പല്ലിശ്ശേരി പറഞ്ഞത്

എന്തു പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതൊക്കെ ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ മനോജുമായി എനിക്ക് ജീവിതത്തിൽ ഒരിക്കലും സൗഹൃദത്തിൽ പോലും മുന്നോട്ടു പോകാൻ കഴിയില്ല എന്നെ നിരന്തരമായി മാനസികമായി പീഡിപ്പിച്ചു കൊണ്ടിരുന്ന ഒരാളെ ഞാൻ എങ്ങനെയാണ് സുഹൃത്തായി കാണുന്നത് എന്നും ഉർവശി ചോദിച്ചിരുന്നു. സൗഹൃദം എന്ന വാക്കിന് ഒരുപാട് അർത്ഥങ്ങളുണ്ടെന്നാണ് താരം പറഞ്ഞത്. ഇരുവരും പ്രണയിച്ചു വിവാഹിതരായവർ ആയിരുന്നു.Next Read:മുകേഷ് അംബാനിയുടെ വീടിന്റെ സൗകര്യങ്ങൾ ആരെയും ഞെട്ടിപ്പിക്കും

ADVERTISEMENTS