ഒരിക്കൽ നായകനായിരുന്ന ആ നടൻ അന്ന് റൂമിലേക്ക് ഇടിച്ചു കയറി വന്നു – അന്ന് നടന്നത് -നടി മഹിമ പറഞ്ഞത്.

60310

75 ഓളം മലയാളം ചിത്രങ്ങൾ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള നായികയാണ് മഹിമ. വളരെ പെട്ടെന്ന് സിനിമയിൽ തിരക്കുള്ള സമയത്ത് തന്നെ പതുക്കെ പതുക്കെ പിന്നോട്ട് പോവുകയായിരുന്നു.ദീർഘകാലമായി നേരിട്ട് പലതരം മോശം അനുഭവങ്ങളിൽ നിന്നും മടുത്തു സിനിമയിൽ നിന്നും പിന്നോക്ക പോയതാണ് അത് എന്ന് താരം കഴിഞ്ഞവർഷം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 75 സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ച ഒരു നായികയ്ക്ക് നേരിവേണ്ടി വന്നത് ഞെട്ടിക്കുന്ന അനുഭവമാണ്. സിനിമയിൽ മികച്ച വേഷങ്ങൾ ലഭിക്കുന്നതിന് അഡ്ജസ്റ്റ്മെന്റ് ആവശ്യമാണ് എന്നുള്ള തരത്തിൽ തന്നെയാണ് മഹിമ സംസാരിക്കുന്നത്. അതിനെതിരെ പറയുന്നവർക്ക് പിന്നീട് അവസരങ്ങൾ ലഭിക്കാതെ വരികയും അഹങ്കാരി എന്ന മുദ്രകുത്തി മൊത്തത്തിൽ പ്രചരിപ്പിക്കുകയും ചെയ്യും

തന്നെ മറ്റുള്ളവർ ഒതുക്കിയ ഒരു നടിയാണ് താനെന്നാണ് നടി മഹിമ അഭിമുഖത്തിൽ പറയുന്നത്പലപ്പോഴും ലൊക്കേഷനിൽ ചെല്ലുമ്പോഴായിരിക്കും ഡയറക്ടേഴ്സ് ഇത്തരം ആവശ്യങ്ങളായി ഉന്നയിച്ചുകൊണ്ട് രംഗത്തുവന്നത്. അതോടെ പല ജോലികളും പല സിനിമകളും ഉപേക്ഷിച്ചു തിരികെ പോകുന്ന അനുഭവം എനിക്കുണ്ട്ഒന്നുകിൽ ഫോൺ ചെയ്യും. എന്നിട്ട് നേരിട്ട് സംസാരിക്കണം റൂമിലേക്ക് വരൂ അങ്ങനെയൊക്കെ ആയിരിക്കും കോളുകൾ സംവിധായകരുടെ വരുന്നത്അപ്പോൾ തന്നെ താൻ പറയാറുണ്ട് റൂമിലേക്ക് വന്ന് പ്രത്യേകിച്ച് കാര്യങ്ങൾ ഒന്നും തനിക്ക് സംസാരിക്കാൻ ഇല്ല.

ADVERTISEMENTS
READ NOW  എങ്ങനെയും ബോളിവുഡിലെത്തുക അതിനായി രണ്ടും കൽപ്പിച്ചാണ് ജിനാൽ ജോഷി അതീവ ഗ്ളാമറസ്സായി വീണ്ടും ചിത്രങ്ങൾ കാണുക

സംസാരിക്കാൻ ഉണ്ടെങ്കിൽ നമുക്ക് ലൊക്കേഷനിൽ വച്ച് സംസാരിക്കാം എന്ന്. ‘അതിനവർ പ്രതികരിക്കുന്ന പലതരത്തിലായിരിക്കും ചിലപ്പോൾ നമുക്ക് പറഞ്ഞു വെച്ചിരുന്ന കഥാപാത്രമായിരിക്കില്ല നമ്മൾ മേക്കപ്പ് ചെയ്യാൻ വരുമ്പോൾ നമുക്ക് വച്ചിരിക്കുന്നത്. അത് മേക്കപ്പ് ചെയ്യുമ്പോഴായിരിക്കും നമ്മൾക്ക് മനസ്സിലാക്കുന്നത്അപ്പോൾ ഒരു വലിയ ക്രൂ വിനെ ബുദ്ധിമുട്ടിലാക്കി എറിഞ്ഞിട്ട് പോകാൻ നമുക്ക് ചിലപ്പോൾ പറ്റില്ല. അപ്പോൾ നമ്മൾക്ക് ഇഷ്ടമില്ലാത്ത താൽപര്യമില്ലാത്ത കഥാപാത്രങ്ങൾ ചിലപ്പോൾ നമുക്ക് ചെയ്യേണ്ടിവരും അങ്ങനെ ഒരു ലിസ്റ്റ് ഓഫ് കഥാപാത്രങ്ങൾ താൻ ചെയ്തിട്ടുണ്ടെന്ന് മഹിമ പറയുന്നു.

ലെനിൻ രാജേന്ദ്രനെ പോലെയുള്ള പ്രതിഭകളുടെ കൂടെ താൻ വർക്ക് ചെയ്തിട്ടുണ്ട്. അവരൊക്കെ വളരെ മര്യാദയുടെയും സ്നേഹത്തോടെ ബഹുമാനത്തോടെയാണ് നമ്മളോട് സഹകരിക്കുന്നത്. അദ്ദേഹം പറഞ്ഞ പലകാര്യങ്ങളിൽ നിന്നും സിനിമയിലെ പല സംഗതികളും തനിക്ക് മനസ്സിലായിട്ടുണ്ട്അദ്ദേഹത്തിൻറെ ഒരു ഡോക്യുമെൻററിയിൽ താൻ വർക്ക് ചെയ്തിട്ടുണ്ട് . അത് കഴിഞ്ഞ സമയത്ത് അദ്ദേഹം എന്നോട് ചോദിച്ചു മഹിമയുടെ ഭാവി പദ്ധതികൾ എന്താണ്. അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് കുറച്ച് നല്ല വേഷങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്അപ്പോൾ അദ്ദേഹം പറഞ്ഞത് എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ട്. പക്ഷേ എനിക്ക് മഹിമയെ അവരുടെ അടുത്ത് റെക്കമെന്റ് ചെയ്യുന്നതിന് ഒരുപാട് ലിമിറ്റേഷൻസ് ഉണ്ട് അതിൻറെ കാരണം എന്തെന്നാൽ. അവർ എല്ലാവരും ഒരേ സ്വഭാവക്കാർ അല്ല. അവർക്കൊക്കെ അവരുടേതായ വീക്നെസ്സുകൾ ഉണ്ട്അപ്പോൾ അവർ പിച്ചുകയും മാന്തുകയും പോക്കേ ചെയ്യും അതുകൊണ്ടുതന്നെ ആ രീതികൾക്ക് നിൽക്കുന്ന ആൾക്കാർക്ക് മാത്രമേ അവരോടൊപ്പം വർക് ചെയ്യാൻ പറ്റുകയുള്ളൂ

READ NOW  താങ്ങും തണലുമായി നിന്ന ഭർത്താവ് പെട്ടന്ന് അങ്ങ് പോയപ്പോൾ പെട്ടെന്ന് ഡിപ്രഷനിലായി പോയി: ആദ്യ ഭർത്തിവിനെ കുറിച്ച് ബിന്ദു പണിക്കർ

താൻ എതിർപ്പ് പറഞ്ഞിട്ടുള്ള പല നടന്മാരും തന്നോട് പറഞ്ഞിട്ടുള്ളത് ഞാൻ വിചാരിച്ചാൽ നിൻറെ അവസരം എനിക്ക് മുടക്കാൻ പറ്റും. അതേപോലെതന്നെ ഒരുകാലത്ത് സിനിമ മേഖലയിൽ വലിയ നടനായിരുന്ന നായിക പദം അലങ്കരിച്ചിരുന്നപിന്നീട് കോമഡിയിൽ കൂടെ ആളുകളെ കളിയാക്കുകയും ചെയ്തിരുന്ന ഒരു നായകൻ ഉണ്ട്. അദ്ദേഹത്തോടൊപ്പം ചില സിനിമകൾ ചെയ്തിട്ടുണ്ട്ഒരു വലിയ സംവിധായകൻ ഒരു ഷോ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. ഈ നടനും താനും ആയിരുന്നു ആ ഷോ യുടെ ഹോസ്റ്റുകൾ. തിരുവനന്തപുരം ആയിരുന്നു അതിന്റെ ഷൂ.ട്ട് ഞാനന്ന് എറണാകുളത്ത് താമസിക്കുന്നു.

ഈ നായകൻ രാത്രിയിൽ ഇടിച്ചു കയറി റൂമിൽ വന്നു അമ്മയുണ്ട് എന്നോടൊപ്പം, അമ്മയെ സംവിധായകൻ വിളിക്കുന്നു എന്ന് പറഞ്ഞ് ഒഴിവാക്കി. എന്നിട്ട് എൻറെ അടുത്ത് ഒരു അപ്പ്രോച്ച് ആയിട്ട് വന്നു. ഞാൻ വളരെ മാന്യതയോടെയാണ് അയാളോട് ആദ്യം സംസാരിച്ചത്പക്ഷേ അവസാനം അയാളെ റൂമിൽ നിന്ന് ഇറക്കി വിടേണ്ടതായി വന്നു. ഇറങ്ങി പൊക്കോളാൻ പറഞ്ഞു. നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരാളല്ല ഞാൻ എന്ന് പറഞ്ഞു. അറിയണമെങ്കിൽ സംവിധായകനോട് ചോദിച്ചാൽ മതി എന്നും താൻ പറഞ്ഞു. പക്ഷേ പിന്നെ അവിടെ ഉണ്ടായത് ഈ നായകനടന്റെ ഇടപെടൽ കാരണം ആ പ്രോഗ്രാം ഉപേക്ഷിച്ച് തനിക്ക് തിരിച്ചു പോകേണ്ടതായി വന്നു. പിന്നീട് അതേപോലെതന്നെ നിരവധി സിനിമകളും ഇയാൾ മുടക്കിയിരുന്നു.

READ NOW  'കൈ പൊക്കിയപ്പോൾ ബെഡ്ഷീറ്റ് അഴിഞ്ഞു പോയി, കനകയുടെ മുന്നിൽ ന​ഗ്നനായി നിൽക്കേണ്ടി വന്നു , എല്ലാവരും ഞെട്ടിപ്പോയി; വെളിപ്പെടുത്തി മുകേഷ്

ഇതേപോലുള്ള ആൾക്കാർക്ക് പ്രൊഡ്യൂസേഴ്സ് ആയിട്ടും ഡയറക്ടർക്ക് വലിയ ബന്ധമാണ് അതുകൊണ്ടുതന്നെ ഒരു ആർട്ടിസ്റ്റ് കാസ്റ്റിംഗ് ലിസ്റ്റ് വരുമ്പോൾ തന്നെ അത് നോക്കിയിട്ട് നമ്മുടെ പേരുണ്ടെങ്കിൽ പറയും ആ പെൺകുട്ടി വേണ്ട അത് നമ്മൾക്ക് ചേരുന്ന കുട്ടിയല്ല എന്ന് പറഞ്ഞ് നമ്മളെ മാറ്റും. അങ്ങനെ തന്നെ ധാരാളം അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു. താൻ ഈ നടന്മാരുടയെയും സംവിധായകരുടെയും ഒക്കെ പേര് പറയാത്തത് ഇവരുടെ കുടുംബങ്ങളെ ഓർത്താണ്. ഇത്തരക്കാരുടെ ഭാര്യയും മക്കളും ഇവരുടെ സ്വൊഭാവ ദൂഷ്യം കൊണ്ട് അനുഭവിക്കേണ്ടി വരും ഇവർക്ക് ഇതൊന്നും ഒരു പ്രശ്നവുമായിരിക്കില്ല അതുകൊണ്ടാണ് താൻ പേരുകൾ പറയാത്തത് എന്നും നടി മഹിമ പറയുന്നു.

ADVERTISEMENTS