നരനില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടേറിയ അനുഭവം തുറന്നു പറഞ്ഞു ഭാവന

191

നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായ ഇടം സ്വന്തമാക്കിയ നായികയാണ് ഭാവന. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ ഭാവന പിന്നീട് നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു ചെയ്തത്. താരത്തിന്റെ ഓരോ കഥാപാത്രങ്ങളും എന്നും പ്രേക്ഷകർ ഓർമിച്ച് വെക്കുന്നതായിരുന്നു.

മലയാളത്തിൽ നിന്നും അന്യഭാഷകളിലേക്ക് കൂടി എത്തി അവിടെയും തന്റെ കഴിവ് തെളിയിക്കാൻ ഭാവനയ്ക്ക് സാധിച്ചു അതുതന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ മികവും. തെലുങ്കിലും കന്നടയിലും തമിഴിലും ഒക്കെ നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയായിരുന്നു ചെയ്തത്.

ADVERTISEMENTS
   

ഇപ്പോൾ മലയാളത്തിൽ താൻ അഭിനയിച്ച നരൻ എന്ന ചിത്രത്തിന്റെ ചില വിശേഷങ്ങൾ ആണ് താരം പറയുന്നത്.. ഈ ചിത്രത്തിൽ തന്റെ കഥാപാത്രം ഇടയ്ക്കിടെ വീഴുന്ന രംഗമുണ്ട്.. അതാ കഥാപാത്രം ഓട്ടോമാറ്റിക് ആയി ചെയ്യുന്നതാണ്.. എപ്പോഴും അങ്ങനെ സംഭവിക്കണം ഇടയ്ക്കിടയ്ക്ക് വീഴുമ്പോൾ നമ്മുടെ മുട്ടോക്കെ നന്നായി ഉരയുകയും ചെയ്യും. തിരിച്ചു നമ്മൾ മുറിയിലേക്ക് വരുമ്പോഴാണ് ഇതിന്റെ ബുദ്ധിമുട്ടൊക്കെ മനസ്സിലാക്കുന്നത്. കാരണം കുളിക്കുമ്പോള്‍ നമുക്ക് അറിയാം നമ്മുടെ ശരീരമൊക്കെ നീറാൻ തുടങ്ങും.

READ NOW  കാവ്യ മാധവന് പൃഥ്വിരാജിനോട് പ്രണയം തോന്നി. വിവാഹം കഴിക്കണം എന്ന് കാവ്യ ആഗ്രഹിച്ചു. ഇതറിഞ്ഞ ദിലീപ് പൃഥ്വിരാജിനോട് ദ്രോഹങ്ങൾ ചെയ്യാൻ തുടങ്ങി.

ഈ ഷോട്ട് കഴിയുമ്പോൾ സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ പറയും നല്ല ബുദ്ധിമുട്ടായിരുന്നു അല്ലേ എന്ന് മുട്ടു മുറിഞ്ഞു അല്ലേ എന്നൊക്കെ. അത് വല്ലാത്ത ഒരു അനുഭവമായിരുന്നു എന്നും ആ സിനിമയെക്കുറിച്ച് ഓർമ്മിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ഇക്കാര്യമാണ് എന്നും താരം പറയുന്നുണ്ട്.

മലയാള സിനിമയിൽ സജീവമാകുന്ന കാലത്തായിരുന്നു നരൻ എന്ന ചിത്രത്തിൽ താരം എത്തിയിരുന്നത്. ആ വേഷം ചെയ്യുന്ന സമയത്ത് ജോഷി സര്‍ പറയും ആ നീ അങ്ങനെ നടന്നു പോകുമ്പോള്‍ നീ അവിടെ ഒന്എന്ന്ന് വീണേക്ക് ,അങ്ങനെയനുയ വര്‍ പറയുക. മിക്ക ദിവസവും എനിക്ക് ഇത് തന്നെയാണ് പണി,ഭവന്‍ പറയുന്നു. ഒരു തുടക്കക്കാരിയായ താരത്തിന് വളരെ വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു ഈ സിനിമ നൽകിയിരുന്നത് എന്ന് പറയുന്നതാണ് സത്യം. മോഹൻലാലിന്റെ നായികാ വേഷത്തിൽ എത്തിയ ഭാവനയുടെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

READ NOW  പ്രണയ നഷ്ടമാണോ 40കളിലും നന്ദിനി അവിവാഹിതയായി തുടരാനുള്ള കാരണം യഥാർത്ഥ കാരണം തുറന്നുപറഞ്ഞ് നടി

വർഷങ്ങൾക്കു ശേഷം താരം ഒരു അഭിമുഖത്തിലാണ് ഈ ചിത്രത്തിന്റെ അനുഭവത്തെക്കുറിച്ച് സംസാരിച്ചത്. ഇപ്പോള്‍ ആ കഥാപാത്രത്തെ കുറിച്ച് ഊക്കുമ്പോള്‍ ഒരു രസമാണ് ,ആ കഥാപാത്രം അങ്ങനെ ആണ് . പക്ഷെ അന്ന് അത് ശരിക്കും ബുദ്ധിമുട്ടായിരുന്നു . ഒരുപാട് തവണ വീണിരുന്നു ആ കഥാപാത്രം ചെയ്യുന്നതിന്റെ ഇടയില്‍ എന്ന് ഭാവന പറയുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം. മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്താൻ തയ്യാറെടുക്കുകയാണ് താരം

ADVERTISEMENTS