Advertisement
Home MOVIES TAMIL ലൈംഗിക രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഇടക്ക് കാരവാനിൽ പോയിരുന്നു കറയാറുണ്ട് -അതിലും ഭേദം ലിപ് ലോക്ക് ആണ്...

ലൈംഗിക രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഇടക്ക് കാരവാനിൽ പോയിരുന്നു കറയാറുണ്ട് -അതിലും ഭേദം ലിപ് ലോക്ക് ആണ് – അഞ്ജലിയുടെ വെളിപ്പെടുത്തൽ

164
ADVERTISEMENTS

തമിഴ് നടിയാണെങ്കിലും മലയാളികൾക്കും സുപരിചിതയാണ് നടി അഞ്ജലി . നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച അഞ്ജലി, അടുത്തിടെ തന്റെ ഒരു വെബ് സീരീസിന്റെ പ്രമോഷന്റെ ഭാഗമായി ഗലാട്ട .കോം ന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തറിലാണ് തനിക്ക് ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തുന്നത്. തന്റെ കരിയറില്‍ ഇതുവരെ ഒരു ചുംബനരംഗവും ചെയ്തിട്ടില്ലെന്ന് പറയുന്നു. ഇന്റിമേറ്റ് സീനുകൾ അഭിനയിക്കുക എന്നത് തന്നെ സംബന്ധിച്ച് തനിക്ക് വളരെയധികം ബുദ്ധിമുട്ടാണെന്ന് അഞ്ജലി പറയുന്നു.

“ചുംബനരംഗങ്ങള്‍ അഭിനയിക്കുക എന്നതിനേക്കാൾ ഇന്റിമേറ്റ് സീനുകൾ എനിക്ക് വളരെ പ്രയാസകരമാണ്. ഏത് ലെവൽ വരെ ആറ് എനിക്ക് ചെയ്യാൻ കഴിയുമെന്ന് അറിയില്ല ഒന്ന് രണ്ടു തവണ അത്തരം രംഗങ്ങൾ ചെയ്തപ്പോൾ ഞാന്‍ കാരവാനിലേക്ക് ഓടിപ്പോയി. അവിടെയിരുന്ന് കരഞ്ഞു.കാരണം ഒരു ഇന്റിമേറ്റ് സീനിൽ ഏത് ലിമിറ്റിൽ വരെ പോകും എന്ന് നമുക്ക് യാതൊരു ഐഡിയയും ഇല്ല അത് ഏത് അളവിലും പോകാം.

READ NOW  ആരാധകരുടെ ആവേശത്തിൽ വിജയ്‌യുടെ കാർ തകർന്നു-വീഡിയോ. ആരാധകരെ കണ്ടു സെൽഫി എടുത്തു താരം

ADVERTISEMENTS

എന്നാൽ ഒരു ലിപ് ലോക്ക് അങ്ങനെ അല്ല അത് എവിടെ വരെ പോകും എന്ന് നമുക്ക് അറിയാം . ഒരു ഇന്റിമേറ്റ് സീനിൽ നമ്മൾ അവിടെ ഉള്ള ആളുകളെ ലിമിറ് ചെയ്യാം എന്നൊക്കെ വച്ചാലും ഒരു മിനിമം പതിനഞ്ചു പേര് അപ്പോൾ അവിടെ ഉണ്ടാകും അതൊക്കെ കൊണ്ട് അത് വളരെ ബുദ്ധിമുട്ടാണ്. അത് മാത്രമല്ല അത് ഒരു പോയിന്റിൽ നമ്മളെ ട്രിഗർ ചെയ്യും ” അഞ്ജലി പറഞ്ഞു.

“ഇപ്പോഴും ഇന്റിമേറ്റ് സീനുകൾ അഭിനയിക്കാന്‍ തനിക്ക് ബുദ്ധിമുട്ടാണ് . എത്രത്തോളം പോകുമെന്ന് അറിയില്ല. ഒരുപക്ഷേ, ഭാവിയില്‍ ഞാന്‍ ഇത്തരം രംഗങ്ങള്‍ ചെയ്യാന്‍ തയ്യാറാകുമെങ്കിലും, അത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും” അഞ്ജലി കൂട്ടിച്ചേര്‍ത്തു.

ഇന്റിമേറ്റ് അഭിനയിക്കുന്നതില്‍ അഞ്ജലിക്ക് വിമുഖതയുണ്ടെന്ന് അറിയുന്നത് ആരാധകര്‍ക്ക് നിരാശയായിരിക്കാം. എന്നാല്‍, അത് തന്റെ സ്വകാര്യമായ തീരുമാനമാണെന്ന് അഞ്ജലി പറയുന്നു. അതുകൊണ്ടൊക്കെ തന്നെ ഒരു ലിപ് ലോക്കണോ ഇന്റിമേറ്റ് സീനാണോ ഏറ്റവും ഈസി എന്ന ചോദ്യത്തിന് ലിപ് ലോക്ക് രംഗമാണ് എന്ന് അഞ്ജലി പറയുന്നു.

READ NOW  എന്റെ കൂട്ടുകാരി അല്ല പ്രണയിനി തന്നെയായിരുന്നു. ശ്രീവിദ്യയെ കുറിച്ച് ചോദിച്ചപ്പോൾ തുറന്നു പറഞ്ഞ കമലഹാസൻ

ഒപ്പം താൻ ഒരു വളരെ ടോക്സിക് ആയ പ്രണയ ബന്ധത്തിൽ അകപ്പെട്ടിരുന്നു എന്ന് അഞ്ജലി തുറന്നു പറയുന്നു. നീ ജോലിക്ക് പോകണ്ടാ വീട്ടുജോലി ചെയ്തു വീട്ടിൽ ഇരുന്നാൽ മതി എന്ന് പറയുന്ന എല്ലാ ബന്ധങ്ങളും ടോക്സിക്ക് ആണ്. വിവാഹത്തിന് ശേഷം ഒരാണിന് ജോലിക്ക് പോകാമെങ്കിൽ ഒരു പെണ്ണിനും അത് ആകാമെന്നും അഞ്ജലി പറയുന്നു. ഒരു സ്ത്രീയുടെ സ്വോകാര്യം വ്യക്തിപരവുമായ തീരുമാനങ്ങളെ ബഹുമാനിക്കുന്ന തരത്തിലുള്ള ഒരു പുരുഷനെ വിവാഹം കഴിക്കാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന് അഞ്ജലി പറയുന്നു.

ADVERTISEMENTS