Advertisement
Home MOVIES മോഹൻലാലിന്റെ ഭാഗ്യ നായിക ഐശ്വര്യയുടെ ജീവിതം ഇങ്ങനെ തകരാൻ കാരണം ആ വിവാഹം . നടിയുടെ...

മോഹൻലാലിന്റെ ഭാഗ്യ നായിക ഐശ്വര്യയുടെ ജീവിതം ഇങ്ങനെ തകരാൻ കാരണം ആ വിവാഹം . നടിയുടെ ജീവിതത്തിൽ സംഭവിച്ചത്

6897
ADVERTISEMENTS

നരസിംഹം എന്ന ചിത്രം കണ്ടവരാരും ആ ചിത്രത്തിലെ അനുരാധ എന്ന നായികയെ മറക്കില്ല അതുവരെയുണ്ടായിരുന്ന നായിക സങ്കല്പങ്ങളിൽ നിന്നും ഉണ്ടായ ഒരു മാറ്റം ആയിരുന്നു അനുരാധ. പൈങ്കിളി ഡയലോഗുകൾ മാത്രം പറഞ്ഞ നായകന്റെ നിഴലായ നായികമാരിൽ നിന്നും വ്യത്യസ്തയായി സ്വന്തമായി നിലപാടുള്ള ഒരു നായികയാണ് നമ്മൾ നരസിംഹത്തിൽ കണ്ടത്.

മുൻകാല നടി ലക്ഷ്മിയുടെ മകൾ ഐശ്വര്യയായിരുന്നു ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. തുടർന്നങ്ങോട്ട് മോഹൻലാൽ ഐശ്വര്യ കോമ്പിനേഷൻ ആളുകൾ ഏറ്റെടുക്കുകയും ചെയ്തു. ആ ഒരു ഹിറ്റ് കോംബോയിൽ പിറന്നത് മുഴുവൻ മികച്ച ചിത്രങ്ങളുമായിരുന്നു.

എന്നാൽ ഇടയ്ക്ക് എപ്പോഴും സിനിമയുടെ ലൈം ലൈറ്റ് ഐശ്വര്യയെ ഭ്രമിപ്പിച്ചു എന്ന് പറയുന്നതാണ് സത്യം. കരിയറിൽ പീക്ക് പോയിന്റിൽ നിൽക്കുമ്പോൾ ഉണ്ടായ ഒരു പ്രണയം, ആ പ്രണയം വീട്ടുകാർ സമ്മതിക്കാതെ വന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ അതൊക്കെ തുടർന്ന് അങ്ങോട്ട് ഐശ്വര്യയുടെ കരിയറിനെ തന്നെ ബാധിക്കുകയായിരുന്നു ചെയ്തത്.

ADVERTISEMENTS
READ NOW  വൻ വിജയമായി മാറേണ്ട ആ മോഹൻലാൽ ചിത്രത്തിൽ ലാലിനോടുള്ള ജനങ്ങളുടെ സ്നേഹം മനസിലാക്കാതെ ഞാൻ ചെയ്ത തെറ്റ് അതിന്റെ പരാജത്തിന് കാരണമായി പ്രിയദർശൻ

അമ്മ ലക്ഷ്മി, തൻവീർ അഹമ്മദ് എന്ന ഐശ്വര്യയുടെ കാമുകനുമായുള്ള വിവാഹത്തിന് സമ്മതിച്ചില്ല. എന്നാൽ ആ പ്രണയത്തിൽ നിന്നും പുറത്തേക്ക് വരാൻ താരം ഒരുക്കമായിരുന്നില്ല. വീട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ തൻവീറുമായി ഒരു ജീവിതം ആരംഭിക്കാൻ താരം തീരുമാനിച്ചു.

എന്നാൽ ഒരു മകൾ ജനിക്കുന്നത് വരെ മാത്രമായിരുന്നു ആ വിവാഹ ജീവിതത്തിനും ആയുസ്സ് ഉണ്ടായിരുന്നത്. തുടർന്ന് കൈക്കുഞ്ഞുമായി അമ്മ ലക്ഷ്മിയുടെ അരികിൽ എത്തിയെങ്കിലും അവിടെയും നിരാശയായിരുന്നു താരത്തിന് ഫലം. തുടർന്ന് തന്നെ എൻജിനീയറിങ് പഠനം ഒക്കെ ഐശ്വര്യ പൂർത്തിയാക്കിയെങ്കിലും ഇടയ്ക്ക് എപ്പോഴോ താരം മദ്യപാനത്തിനും മയക്കുമരുന്നിനും ഒക്കെ അടിമപ്പെട്ടിരുന്നു എന്ന് ചില കഥകൾ പുറത്തുവന്നിരുന്നു.

പിന്നീടുള്ള ജീവിതം മകള്‍ക്ക് വേണ്ടി ആയിരുന്നു തനിക്ക് തന്‍വീര്‍ നല്ല ഭര്‍ത്താവ് ആയിരുന്നില്ലെങ്കിലും മകള്‍ക്ക് നള അച്ഛനായിരുന്നു എന്ന് ഐശ്വര്യ മുന്പ് പറഞ്ഞിട്ടുണ്ട്. പക്ഷെ കരിയറില്‍ പീക്കില്‍ നില്‍ക്കുമ്പോള്‍ ഉള്ള ആ വിവാഹവുമ ത്തിനു ശേഷം സിനിമ വിട്ടതും ഐശ്വര്യയുടെ കരിയര്‍ തകര്‍ത്തു, ഒപ്പം അമ്മ ലക്ഷ്മിയുടെ സ്വപനങ്ങളും. അതോടെ അമ്മ മകളില്‍ നിന്ന് പൂര്‍ണമായും അകന്നു.

READ NOW  എന്നെ കണ്ടാൽ കാവ്യയേച്ചിയെ പോലെ ഉണ്ടെന്നു പലരും പറയുന്നു.. കാവ്യാമാധവനെ പോലെ ഉണ്ടെന്നുപറയുന്നവരോടും കാവ്യാമാധവനെക്കാൾ സുന്ദരിയാന്നെന്നു പറയുന്നവരോടും അനു സിത്താരക്ക് പറയാനുള്ളത് ഇതാണ്

സിനിമയിൽ മാത്രമല്ല സീരിയലിലും ഒരു കൈ നോക്കാൻ സാധിക്കുമെന്ന് താരം തെളിയിക്കുകയായിരുന്നു ചെയ്തത്. ടെലിവിഷൻ രംഗത്തും പ്രിയപ്പെട്ട താരമായി മാറാൻ സാധിച്ചിരുന്നു ഐശ്വര്യയ്ക്ക്. ഒരിക്കലും ഒരു പ്രമുഖ പരിപാടിയിൽ എത്തിയ താരം പറഞ്ഞത് ജീവിക്കുവാൻ വേണ്ടി സോപ്പു കച്ചവടം വരെ താൻ ചെയ്തിട്ടുണ്ട് എന്നായിരുന്നു.

നടി മയക്കുമരുന്ന് അടിമയായിരുന്നു എന്നും അവിടെ നിന്നും തിരിച്ചു ജീവിതത്തിലേക്ക് വന്നത് ഒരുപാട് ബുദ്ധിമുട്ടി ആണ് എന്നും ഒക്കെ പല മാധ്യമങ്ങളും അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ടായിരുന്നു. ആരോപണങ്ങളെ ഒന്നും തന്നെ ഒരിക്കലും ഐശ്വര്യ എതിർത്തിരുന്നില്ല. താന്‍ മദ്യപിച്ചിരുന്നു എന്നും എനാല്‍ അതൊന്നും ജീവിതത്തെ ബാധിച്ചിട്ടില്ല എന്നും ഐശ്വര്യ പറഞ്ഞിരുന്നു.

ഐശ്വര്യയെ സഹായിക്കാന്‍ അമ്മ ലക്ഷ്മി ശ്രമിച്ചിരുന്നു എങ്കിലും ഐശ്വര്യ വലിയ പിടിവാശിക്കരിയയിരുന്നു അമ്മയുടെ കയ്യില്‍ നിന്ന് ഒരു രൂപ വാങ്ങിക്കില്ല എന്ന വാശിയാണ് ഐശ്വര്യക്ക് എന്ന് നടി കുട്ടി പദ്മിനി മുന്പ് പറഞ്ഞിരുന്നു.

READ NOW  സിനിമയ്ക്ക് ഗാനങ്ങൾ നൽകുന്ന മാന്ത്രികത അത് വർണ്ണനാതീതമാണ് : ഒരു വായന

എന്നാല്‍ അന്യ മതസ്തനെ വിവാഹം കഴിച്ചതും പിന്നെ മകള എഒരു ക്രിസ്ത്യാനിയെ കൊണ്ട് വിവാഹംകഴിപ്പിച്ചതും തന്റെ അമ്മക്ക് അംഗീകരിക്കാം കഴിഞ്ഞിട്ടില്ല എന്ന് ഐശ്വര്യ പറയുന്നു.അകളുടെ വിവാഹം പറയാന്‍ ചെന്നപ്പോള്‍ തന്റെ അമ്മ വാതില്‍ പോലും തുറന്നിട്ടില്ല എന്നും താരം പറയുന്നു. താന്‍ ഇപ്പോള്‍ എന്ത് ജോലി വേണമെങ്കിലും ചെയ്യാന്‍ തയ്യാറാണ് എന്നും തെരുവില്‍ സോപ്പ് വിടാനു ഇപ്പോള്‍ ജീവിക്കുന്നത് എന്നും ഇനി നിങ്ങള്‍ നള എഒരു ജോലി തന്നാല്‍ പോലും ചെയ്യാന്‍ താന്‍ തയ്യാറാണെന്നും കക്കൂസ് വേണമെങ്കിലും  അടിച്ചു വാരി ക്ലീന്‍ ആക്കാന്‍ താന്‍ തയ്യാറാണ് എന്നും ഐശ്വര്യ പറയുന്നു

ADVERTISEMENTS