Advertisement
Home MOVIES Malayalam നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ് – പരാതി നൽകി യുവതി

നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ് – പരാതി നൽകി യുവതി

79

മലയാള സിനിമ സംബന്ധിച്ചിടത്തോളം വലിയ ഞെട്ടലിലാണ് ഓരോ നിമിഷവും കടന്നുപോക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ നടൻ നിവിൻ പോളിക്കെതിരെ ഗുരുതര ലൈംഗിക പീഡനം പറഞ്ഞു രജിസ്റ്റർ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ നമ്പറിൽ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാം എന്ന വ്യാചേന ദുബായിലേക്ക് വിളിച്ചു വറുതിയാണീ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയാണ് . പരാതിക്കാരി നേര്യമംഗലം സ്വോദേശി ആയതുകൊണ്ടാണ് ഊന്നു കല്ല് പോലീസ് കേസെടുത്തിരിക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു എന്നാണ് കേസ് കേസിൽ ആറാം പ്രതിയാണ് മറ്റ് പ്രതികളുടെയും പേര് വിവരങ്ങൾ വെളിപ്പെട്ടു വരുന്നു

എറണാകുളം ഊന്നുകല്ല് രം പോലീസ് ആണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം നവംബറിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. അതായത് സിനിമയിൽ അവസരം ആവശ്യപ്പെടുകയാണ് യുവതി ചെയ്തിരുന്നത് അപ്പോഴേക്കും അവസരം നൽകണമെന്നുണ്ടെങ്കിൽ നിങ്ങൾ ദുബൈയിലേക്ക് വരണം എന്ന് ആവശ്യപ്പെടുമ്പോൾകഴിഞ്ഞവർഷം നവംബർ ആദ്യ ആഴ്ചയിൽ യുവതി ദുബൈയിലേക്ക് എത്തുന്നു. അങ്ങനെ ദുബായിൽ ഒരു ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തുന്നു അവിടെവെച്ച് പീഡിപ്പിച്ചു എന്നുള്ള പരാതിയാണ്.

READ NOW  പൃഥ്വിരാജിനെ ചേർത്തുള്ള വിവാദത്തിന് നവ്യ പറഞ്ഞ മറുപടി- ആ വിവാദ ഹോട്ട് സീനിനെ പറ്റി താരം പറഞ്ഞത്

അതിൽഈ കേസിൽ മൊത്തത്തിൽ ആറ് പ്രതികളാണ് ഉള്ളത് നിവിൻ പോളി ആറാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്എറണാകുളം റൂറൽ എസ്പിക്ക് ആണ് ഈ കേസ് ലഭിച്ചിരുന്നത് അദ്ദേഹം അത് ഊന്നൽ പോലീസ് കൈമാറുകയായിരുന്നു. രണ്ടു മാസങ്ങൾക്ക് മുൻപ് യുവതി ഈ കേസ് നൽകിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 376,354 അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 376 ബലാത്സംഗം കുറ്റമാണ് ഇതിന് ജാമ്യമില്ല. ഇപ്പോഴുള്ള വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിൽ അല്ല ഈ വെളിപ്പെടുത്തൽ എന്നും രണ്ടു മാസം മുൻപ് ഈ കേസ് രെജിസ്റ്റർ ചെയ്തിരുന്നു ആറു പേർ ചേർന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിൽ പോലീസ് ഒരു പ്രാഥമിക അന്വോഷണം നടത്തിയതിനു ശേഷമാണു ഇപ്പോൾ കേസ് രെജിസ്റ്റർ ചെയ്തത്. ഒരു യുവതി അടക്കമുള്ളവർ പ്രതിപ്പട്ടികയിൽ ഉണ്ട് എന്നും പറയുന്നു.

ADVERTISEMENTS
READ NOW  ആ ഒരു കാര്യത്തില്‍ ദിലീപ് രാജാവ് തന്നെയാണ്.വെളിപ്പെടുത്തി ബാബുരാജ്‌

തുടർനടപടികൾ വൈകാതെ തന്നെ ഉണ്ടാകും എന്നാണ് അറിയാൻ കഴിഞ്ഞത് .ഒന്നാം പ്രതിയായി ശ്രേയ എന്ന സ്ത്രീയാണ് ഒന്നാം പ്രതി. പ്രതിയായി ഒരു നിർമാതാവും ഉണ്ട്നിർമാതാവായ എ കെ സുനിൽ രണ്ടാം പ്രതിയാക്കിയിരിക്കുന്നത്മൊത്തത്തിൽ ആറ് പ്രതികളാണുള്ളത് ആറാം പ്രതിയായിട്ടാണ് നിവിൻ പോളി ഉൾപ്പെടുത്തിയിരിക്കുന്നത്

ADVERTISEMENTS