എന്റെ പ്രണയം തുറന്നു പറഞ്ഞപ്പോൾ അന്ന് മംമ്ത പറഞ്ഞത് ഇതാണ്-അതിനെ പറ്റി മംമ്ത പറയുന്നത് ഇങ്ങനെ.

22495

മലയാള യുവ താര നിരയിലെ കഴിവുറ്റ നായക നടന്മാരിൽ ഒരാളാണ് ആസിഫ് അലി. മികവുറ്റ അഭിനയം കാഴ്ചവെക്കാൻ പ്രതിഫയുള്ള കലാകാരൻ ആണെകിലും ഇന്നേ വരെ അയാളുടെ പ്രതിഭയ്ക്ക് ഒരു മത്സരം നൽകാനുതകുന്ന തരത്തിലുള്ള ചിത്രങ്ങൾ ആസിഫ് അലി ചെയ്തിട്ടില്ല എന്നതാണ് സത്യം.

ഇപ്പോൾ തന്റെ ആദ്യ പ്രണയഗാനം ഷൂട്ട് ചെയ്ത സമയത്തു മംമ്തയോടു പ്രണയമുണ്ടായതിനെ കുറിച്ച് ആസിഫ് തുറന്നു പറഞ്ഞ വീഡിയോ വീണ്ടും വൈറലാവുകയാണ്. ജയറാം മംമ്ത താരജോഡികൾ ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് കഥ തുടരുന്നു.

ADVERTISEMENTS

അതിൽ വളരെ ചെറിയ ഒരു വേഷമായിരുന്നു എങ്കിലും വളരെ പ്രാധാന്യമുള്ള ഒരു വേഷമാണ് ആസിഫ് അലി ചെയ്തിരുന്നത്. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു തനിക്ക് മമ്തയോട് പ്രണയം തോന്നിയിരുന്നു എന്ന് ആസിഫ് അലി ഒരു ഇന്റർവ്യൂ വില തുറന്നു പറഞ്ഞിരുന്നു. അത് അറിഞ്ഞ മമതയുടെ പ്രതികരണവും ആസിഫ് പറയുന്നുണ്ട്.

READ NOW  സീമയെ ഞാന്‍ വിശ്വസിച്ചു പക്ഷെ സീമ എന്നെ ചതിച്ചു - സംഭവം വെളിപ്പെടുത്തി ഷീല

ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ അവസാന ഘട്ടത്തിൽ ആണ് ആസിഫുമായുള്ള രംഗങ്ങൾ ഷൂട്ട് ചെയ്തിരുന്നത്. അന്ന് തൻറെ കരിയറിന്റെ തുടക്ക സമയമായതിനാൽ തന്നെ വളരെ ആശങ്കകളോടെയാണ് താൻ ഷൂട്ടിംഗ് ലൊക്കേഷനിൽ ചെല്ലുന്നത്. മമതയെ അതിനു മൂന്ന് സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളു. മമത ആ സമയത്തു വളരെ പ്രശസ്തയായ താരം ആണ്.

വളരെ ഭയന്ന് ആശങ്കകളോടെ നിൽക്കുന്ന തന്നെ മംമ്ത വളരെയധികം സപ്പോർട്ട് നൽകി സഹായിച്ചു. അങ്ങനെ തന്റെ ടെൻഷനും പ്രശ്ങ്ങളുമെല്ലാം മാറി കാരണം ആ സെറ്റിൽ തനിക്ക് ആകെ അറിയാവുന്നത് സംവിധായകൻ സത്യൻ അന്തിക്കാടിനെ മാത്രമാണ് എന്നാണ് ആസിഫ് പറഞ്ഞത്.

പിന്നീട ആ പ്രണയ രംഗം ഷൂട്ട് ചെയ്യുന്നത്. അപ്രത്യേകിച്ചു ഇളയ രാജയുടെ സംഗീതം ഹരിഹരൻ സാറും ചിത്രചേച്ചിയും ചേർന്ന് പാടിയ പാട്ട് വൃന്ദ മാസ്റ്റർ ആണ് ഡാൻസ് കൊറിയോഗ്രാഫി മൊത്തത്തിൽ ഒരു റൊമാൻസ് മൂഡിൽ തനിക്ക് മമ്തയോട് പ്രണയമുണ്ടായി. പതിനഞ്ചു ദിവസത്തോളം ഉള്ള ഷൂട്ടിനിടയിൽ അങ്ങനെ ഒരു ഇഷ്ടമുണ്ടായി.

READ NOW  കിടക്ക പങ്കിടാൻ നടിമാരെ ക്ഷണിക്കുന്നതിനു ഒരു രീതിയുണ്ട് മലയാളത്തിൽ - അതിങ്ങനെ - ഹിമ ശങ്കർ പറഞ്ഞത്.

തന്റെ ആ താലപര്യം അറിഞ്ഞ മംമ്ത പ്രതികരിച്ചത് വളരെ രസകരമായി ആണ് എന്നാണ് ആസിഫ് അലി പറഞ്ഞത്. സോ ക്യൂട്ട് എന്നാണ് മംമ്ത അതിനു മറുപടിയായി പറഞ്ഞത്. തന്റെ കോളേജ് ലൈഫിൽ വച്ച് തന്റെ ഒരു സീനിയറുമായി ഒരു അടുപ്പമുള്ള ബന്ധം തനിക്കുണ്ടായിരുന്നു.

ആസിയെ കാണുമ്പോൾ തനിക്ക് അവനെ ഓർമ്മവരുമെന്നും അതുകൊണ്ടു തന്നെ അസിക്ക് അങ്ങനെ ഒരു കെയർ താൻ കൊടുക്കാറുണ്ടന്നും മംമ്ത പറഞ്ഞു കഥ തുടരുന്നിവിലെ ഒരു ബൈക്ക് സീനിൽ വച്ച് താൻ ഇത് ആസിയോട് പറഞ്ഞിട്ടുണ്ടെന്നും മമ്ത പറയുന്നു. വളരെ നിഷ്ക്കളങ്കമായ കണ്ണുകളാണ് ആസിഫ് അലിയുടേത് എന്ന് മമതയും പറയുന്നു.

മംമ്ത തന്ന ആ കെയർ അന്ന് താൻ തെറ്റിദ്ധരിക്കുകയായിരുന്നു അത് ഒരു പ്രണയമായിരുന്നു എന്ന്.അന്ന് താൻ അത് സത്യേട്ടനോട് പറഞ്ഞിരുന്നു എന്നും ആസിഫ് പറഞ്ഞു.

READ NOW  കാവ്യയെ വിവാഹം കഴിച്ചത് അവരോട് പ്രണയമായതുകൊണ്ടല്ല ,അന്ന് ദിലീപ് അതിനെ കുറിച്ച് പറഞ്ഞത്.

വളരെ ഹിറ്റായ ജോഡികൾ ആണ് ഇരുവരും ഇപ്പോൾ വീണ്ടും പ്രണയ ജോഡികളായി ഇരുവരും എത്തുന്നുണ്ട് മഹേഷും മാരുതിയും എന്ന ചിത്രത്തിലൂടെയാണ് ഈ പ്രണയ ജോഡികൾ വീണ്ടും എത്തുന്നത്. വളരെ നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒരു ഫീൽ ഗുഡ് മൂവിയാണ് എന്നാണ് പ്രേക്ഷക അഭിപ്രായം

ADVERTISEMENTS