Advertisement
Home MOVIES Malayalam ഞാൻ പ്രേതത്തെ പേടിച്ചാണ് രാത്രിയിൽ കഴിയുന്നത്.ഞാൻ ജീവിതത്തിൽ ഇന്നേവരെ ഒരു….. നവ്യ നായർ വെളിപ്പെടുത്തുന്നു.

ഞാൻ പ്രേതത്തെ പേടിച്ചാണ് രാത്രിയിൽ കഴിയുന്നത്.ഞാൻ ജീവിതത്തിൽ ഇന്നേവരെ ഒരു….. നവ്യ നായർ വെളിപ്പെടുത്തുന്നു.

247
ADVERTISEMENTS

ഇഷ്ടം സിനിമയിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസ്സിൽ ഇഷ്ടം നേടിയ താരമാണ് നവ്യ നായർ. നന്ദന സിനിമയിലൂടെയാണ് നായികയ്ക്ക് ജനപ്രീതി അധികമായി ലഭിച്ചത്. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ്. അഭിനേത്രി എന്ന നിലയിലും ഒരു ഒരു നർത്തകി എന്ന നിലയിലും താരം തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ നിരവധി തവണ കലാതിലകപ്പട്ടം നേടിയ താരമാണ് നവ്യ. കായംകുളം ചേപ്പാട് സ്വദേശിയാണ് താരം.

MUST READ:എല്ലാം തുറന്നു കാട്ടി തുണിയിട്ടിട്ട് പിന്നെ ഞെളിപിരി കൊള്ളുന്നതെന്തിനാ- ബോൾഡ് വേഷം ധരിച്ചു അബദ്ധത്തിലായി നേഹ ശർമ്മയുടെ വീഡിയോ വൈറൽ

വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്ന് അമേരിക്കയിലേക്ക് ചേക്കേറിയകയറിയ താരം ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം അതിശക്തമായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

ADVERTISEMENTS
READ NOW  മമ്മൂട്ടി പറഞ്ഞത് കൊണ്ടാണ് ഞാൻ ലാലിനോട് അങ്ങനെ ചെയ്തത് അതോടെ ലാലിനെ എനിക്ക് നഷ്ടപ്പെട്ടു - സാജൻ പറയുന്നു


ഈയിടെ ഒരു ഓൺലൈൻ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയ കാര്യമാണ് ഇവിടെ പരാമർശിക്കുന്നത്. പ്രേതത്തെ പേടിയുണ്ടോ എന്ന് അവതാരികയുടെ ചോദ്യത്തിന് ഭയങ്കര പേടിയാണ് എന്നായിരുന്നു നവ്യയുടെ മറുപടി.

താൻ ജീവിതത്തിലെ ഇന്നേവരെ പ്രേത സിനിമകൾ കാണാൻ തുനിയാറില്ല എന്നും ആകെ കണ്ടിട്ടുള്ള ഒരേ ഒരു പ്രതി സിനിമ ആകാശഗംഗയാണെന്നും പറയുന്നു. രാത്രിയിൽ ഞാൻ പ്രദത്തെ പേടിച്ചിട്ടാണ് ഉറങ്ങാറുള്ളത് എനിക്ക് ഭയങ്കര പേടിയാണ് എന്ന് തുറന്നു പറയുന്നതിന് എനിക്ക് ഒരു മടിയുമില്ല.

ALSO READ:എടീ ഞാന്‍ നിന്റെ സിനിമ കണ്ട്.എന്തുവാടീ അത്?നമ്മള്‍ കുലസ്ത്രീകള്‍ അല്ലേ? നിനക്കെങ്ങനെ ഇത്ര ധൈര്യം വന്നു.അനുശ്രീ സ്വാസികയോട്- മറുപടി ഇങ്ങനെ
രാത്രിയായാൽ ഞാൻ ആ ബാത്റൂമിലേക്ക് ഒക്കെ പോകുന്നത് പതുങ്ങി പതുങ്ങി ആണ്. രാത്രിയിലെ വാഴയുടെ ഇല അനക്കം പോലും എന്നെ പേടിപ്പിക്കാറുണ്ട്.
താനപ്പോഴും ചിന്തിക്കുന്നത് ഒരു പ്രേതത്തിന് നമ്മളെ ഡയറക്ടറായി ഒന്നും ചെയ്യാൻ കഴിയില്ല എന്നും എന്നാൽ അതിനെന്തെങ്കിലും ചെയ്യണമെങ്കിൽ ഒരു ശരീരം വേണമെന്ന് ഇപ്പോൾ ഒരു ശരീരം ഇവിടെ അവൈലബിൾ അല്ലല്ലോ. ആകെ ഞാനും അമ്മയും അച്ഛനും മകനായ സായിയും മാത്രമല്ല ഉള്ളു എന്നും പറഞ്ഞ് സ്വയം ആശ്വസിക്കാറാണ്  ഇന്ന് പതിവ് എന്നാണ് നവ്യ നായർ വെളിപ്പെടുത്തുന്നത്.

READ NOW  തകർന്നിരുന്ന ദിലീപിനെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നത് ആ ചിത്രമാണ് പ്രൊഡക്ഷൻ കൺട്രോളർ അന്ന് പറഞ്ഞത്.

ഇന്റർവ്യൂന് ഒപ്പമുണ്ടാ യി രുന്ന സൈക്കോളജിസ്റ്റ് പറയുകയുണ്ടായി, തനിക്ക് പേടിയുണ്ടെന്ന് അഭിമാനത്തോടെ തുറന്നുപറയുന്ന ഒരാളെ ആദ്യമായിട്ടാണ് കാണുന്നത്. തങ്ങളുടെ ഭയത്തെ തിരിച്ചറിയുക എന്നതാണ് ഇതിന് ആദ്യം വേണ്ടത് എന്നും അദ്ദേഹം പറയുന്നു.


അപ്പോൾ നവ്യയുടെ മറുപടി ഇതായിരുന്നു ജീവിതത്തെ ബാധിക്കുന്ന തരത്തിൽ ഒന്നും എനിക്ക് പേടിയില്ല എന്നും എന്നാൽ പേടി ഉണ്ട് എന്നുള്ളത് ജീവിതത്തെ ബാധിക്കാറില്ല എന്നും നവ്യ പറയുന്നു.

READ NOW:മദ്യലഹരിയിൽ സഞ്ജയ് ദത്തു ആ വൃത്തികേട് ചെയ്തപ്പോൾ ശ്രീദേവി ചെയ്തത്. അതോടെ അയാളോടൊപ്പം അഭിനയിക്കുന്നത് നിർത്തി.

ഹൊറർ സിനിമകൾ പൊതുവേ കാണാതിരിക്കുന്നതാണ് നല്ലത് എന്നാണ് ഡോക്ടർ പറയുന്നത്. കാരണം സിനിമകളിലും ഭയപ്പെടുത്തുന്ന കണ്ടന്റ് ഉള്ള സിനിമകളിലും നമ്മൾ കാണുമ്പോൾ നമ്മുടെ സബ്കോൺഷ്യസ് മൈൻഡ് ഒരു പോറൽ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുമൂലം നമ്മുടെ ആത്മബലവും മാനസിക ബലവും കുറയാൻ കാരണമായേക്കും അതിനാൽ പൊതുവേ സൈക്കോളജിസ്റ്റുകൾ റഫർ ചെയ്യുന്നത് സിനിമകൾ കാണരുത് എന്നാണ് എന്നും ഇന്റർവ്യൂവിൽ നവ്യയോടൊപ്പം ഉണ്ടായിരുന്ന ഡോക്ടര്‍ വെളിപ്പെടുത്തുന്നു.

READ NOW  രണ്ടുകോടി കൂടുതൽ കൊടുത്താൽ കാണിക്കാൻ പാടില്ലാത്തതും കാണിക്കാൻ തയ്യാറാകുമായിരുന്നു
ADVERTISEMENTS