Advertisement
Home MOVIES Malayalam അടിവസ്ത്രം ഊരി കാണിച്ചവനോട് മൂന്നു ദിവസം ചാറ്റ് ചെയ്തു ഉഗ്രൻ പണി കൊടുത്തു ഹനാൻ വീഡിയോ...

അടിവസ്ത്രം ഊരി കാണിച്ചവനോട് മൂന്നു ദിവസം ചാറ്റ് ചെയ്തു ഉഗ്രൻ പണി കൊടുത്തു ഹനാൻ വീഡിയോ കാണാം

10033
ADVERTISEMENTS

ഹനാന്‍ എന്ന പെണ്‍കുട്ടി കേരള ജനതയ്ക്ക് ഒരു സമയത്ത് വളരെ പ്രീയപ്പെട്ടവള്‍ ആയിരുന്നു. പിന്നീടു ചില വിവാദങ്ങള്‍ ഹനാനെ പിന്തുടര്‍ന്ന് എങ്കിലും അവള്‍ പൂര്‍വ്വാധികം ശക്തിയോടെ മടങ്ങിയെത്തി. തന്റെ ജീവിത ദുരിതത്തിന് അടിമപ്പെടാതെ പടപൊരുതി വിജയം നേടിയ പെണ്‍കുട്ടിയാണ് ഹനാന്‍. ജീവിതം ഓരോ തവണയും ബുദ്ധിമുട്ടുകള്‍ നല്‍കിയപ്പോളും തകര്‍ന്നു പോകാതെ പിടിചെഴുന്നെറ്റ ധൈര്യ ശാലി.

ഇപ്പോള്‍ വൈറല്‍ ആവുന്നത് തന്നോട് ലൈംഗിക അതിക്രമം കാട്ടിയ ആളെ കയ്യോടെ പിടികൂടി ഹനാന്‍ പോലീസിനു നല്‍കിയ ഒരു വീഡിയോ ആണ്. ആ ആളെ താന്‍ എങ്ങനെയാണ് പിടികൂടിയത് എന്ന് ഹനാന്‍ തന്റെ സോഷ്യല്‍ മേടിയ ആരാധകര്‍ക്ക് പങ്ക് വച്ചിരുന്നു.

ADVERTISEMENTS

ഒരു മര്യാദയുമില്ലാതെ പെണ്‍കുട്ടികളെ തങ്ങളുടെ ലൈംഗിക അവയവം തുറന്നു കട്ടുനന്‍ കുറെ മനോരോഗികള്‍ നമ്മുടെ നാട്ടിലും ഉണ്ട്. അത്തരത്തില്‍ ഒരാള്‍ അടുത്തിടെ ഹനാനെ തന്റെ ലങ്ഗിക അവയവം പ്രദര്‍ശിപ്പിച്ചിരുന്നു. അന്ന് മുതല്‍ അയാളെ എങ്ങനെ എങ്കിലും പിടികൂടണം എന്ന് തീരുമാനിച്ചിരുന്നതായി ഹനാന്‍ പറയുന്നു.

READ NOW  മഞ്ജു വാര്യർ ലേഡീ സൂപ്പർസ്റ്റാർ മാത്രമല്ല തന്റെ ..മഞ്ജുവിനെയും സുരേഷ് ഗോപിയെയും കുറിച്ചു തുറന്നു പറഞ്ഞു സംയുക്ത വർമ്മ.

അയാള്‍ക്കെതിരെ ആദ്യം ഹനാന്‍ പരത്തി നല്‍കിയിരുന്നു അതിനു ശേഷം അയാളോട് സോഷ്യല്‍ മീഡിയ വഴി മൂന്നു ദിവസം താന്‍ ചാറ്റ് ചെയ്തതായി ഹനാന്‍ പറയുന്നു. അങ്ങനെ അയാളെ വിശ്വസിപ്പിച്ചു താന്‍ പറഞ്ഞ സ്ഥലത്തേക്ക് അയാള്‍ വരികയും പോലിസിനെ കൊണ്ട് പിടിപ്പിക്കുകയും ആയിരുന്നു എന്ന് ഹനാന്‍ പറയുന്നു. അതിന്റെ വീഡിയോയും താരം പങ്ക് വച്ചിരുന്നു.

കുമ്പളങ്ങി സ്വോദേശി ആയ ജോസഫ്‌ ഷിജു എന്നാ നാല്പത്തിയാറു കാരനാണ് പ്രതി. അയാളുടെ പേരും ഫോട്ടോയും ഒക്കെ വാര്‍ത്തയാക്കി പത്രത്തില്‍ കൊടുക്കുകയും ആ പത്ര വാര്‍ത്ത ഉള്‍പ്പടെ ആണ് ഹനാന്‍ പങ്ക് വച്ചത്.

താന്‍ പത്ര വാർത്തക്കായി കാത്തിരിക്കുകയായിരുന്നു എന്നും ഇയാളെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു എന്നും ഹനാന്‍ പറയുന്നു.

ഓരോ പെണ്‍കുട്ടിയും ഇത്തരം ഞരമ്പന്‍മാരോട് ക്ഷമിക്കാതെ വെളിച്ചത്തു കൊണ്ട് വരാന്‍ തയ്യാറായാല്‍ ഇവന്മാരുടെ ഉപദ്രവം കുറയും എന്നാണ് ഹനാന്‍ പറയുന്നത്.കഴിഞ്ഞ വീഡിയോയില്‍ പ്രതിയെ കൊണ്ട് പോകുമ്പോള്‍ താന്‍ തല്ലിയത് നിയമം കയ്യിലെടുതതാണ് എന്ന് പറഞ്ഞവരോട് ഹനാന്‍ പറഞ്ഞത് അവന്‍ തനിക്കയച്ച രണ്ടു മെസേജ് മാത്രമെ നിങ്ങള്‍ കണ്ടിട്ടുള്ളു എന്നും കൂടുതല്‍ ഉണ്ടെന്നും അത് ഇന്‍ബോക്സില്‍ വന്നാല്‍ അയച്ചു തരാമെന്നും അങ്ങനെ ആയാല്‍ നിങ്ങള്‍ തന്നെ അവനെ തല്ലിക്കൊല്ലുമെന്നും ഹനാന്‍ പറയുന്നു.

READ NOW  ആരൊക്കെ വന്നാലും മലയാളത്തിലെ മികച്ച സംവിധായകൻ അദ്ദേഹമാണ് - മണിയൻപിള്ള രാജു.

കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ ചാറ്റ് കാണിയ്ക്കാനും നെ അവനെ അങ്ങോട്ട് പോയി കുത്തി പൊക്കി ലിംഗം അയപ്പിച്ചതാണോ എന്നൊക്കെയുള്ള കമെന്റുകളും വരുന്നുണ്ട്. അതിനും താരം മറുപടി പറയുന്നുണ്ട്. അവനെ അങ്ങോട്ട് പോയി ഇളക്കി ഇത്തരത്തിലുള്ള ഫോട്ടോ അയപ്പിക്കേണ്ട ദാരിദ്ര്യം തനിക്കില്ല എന്നും ഹനാൻ പറയുന്നു.

https://www.facebook.com/HananTakeoff/videos/1015053646197078

അതോടൊപ്പം അയാൾ അയച്ച വളരെ അശ്ലീലത കലർന്ന മെസേജ് ഹനാൻ പങ്ക് വെക്കുന്നുണ്ട്. പെൺകുട്ടികൾ വിജനമായ സ്ഥലത്തു ചെറിയ പാവാട ധരിച്ചു പോകരുത് എന്നും അങ്ങനെ പോയാൽ ആണുങ്ങൾ അവരെ ആനയെ പോലെ നിർത്തി ലംഗിക ബന്ധം നടത്തും എന്ന് വളരെ വൃത്തികെട്ട രീതിയിൽ എഴുതിയത് ഹനാൻ വിഡിയോയിൽ പങ്ക് വച്ചിട്ടുണ്ട്. കൂടുതൽ ചാറ്റുകൾ വേണ്ടവർ ഇൻബോക്സിൽ വന്നാൽ തീർച്ചയായും അയാളുടെ മുഴുവൻ ചാറ്റും പങ്ക് വെക്കാം എന്നും താരം പറയുന്നു.

READ NOW  എനിക്ക് അവളെ ഒരിക്കലും മടുക്കില്ല : അതിന്റെ കാരണമായി ധ്യാൻ പറയുന്നത് : ഭാര്യയുമായുള്ള ബന്ധം : കുടുംബ ബന്ധത്തിൽ വേണ്ടത്

https://www.facebook.com/HananTakeoff/videos/947766133046181

കഴിഞ്ഞ മൂന്ന് ദിവസമായി അയാൾ പറയുന്ന വൃത്തികേടുകൾ എല്ലാം സഹിച്ചാണ് അയാളോട് ചാറ് ചെയ്തതും താൻ ഉദ്ദേശിച്ച സ്ഥലത്തു വരുത്തിയതും പോലീസിനെ വിളിച്ചു കയ്യോടെ പിടികൂടിയതും എന്നും ഹനാൻ പറയുന്നു.

ADVERTISEMENTS