Advertisement
Home MOVIES Malayalam എനിക്ക് ഗംഗയുടെ മൂത്രം കുടിക്കാൻ അതിയായ ആഗ്രഹം ഉണ്ട് – തനിക്ക് വന്ന അശ്‌ളീല കമെന്റിനു...

എനിക്ക് ഗംഗയുടെ മൂത്രം കുടിക്കാൻ അതിയായ ആഗ്രഹം ഉണ്ട് – തനിക്ക് വന്ന അശ്‌ളീല കമെന്റിനു യൂട്യൂബർ ആയ പെകുട്ടിയുടെ മറുപടി

118345
ADVERTISEMENTS

6 ലക്ഷത്തിന് മേൽ സബ്സ്ക്രൈബ് ഉള്ള ഒരു യൂട്യൂബ് ചാനലിന്റെ ഉടമയാണ് ഗംഗ. വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ കുടുംബ സാഹചര്യത്തിൽ നിന്നും വളർന്നുവന്ന സാധാരണക്കാരിയായ ഈ പെൺകുട്ടി തിരുവനന്തപുരം സ്വദേശിയാണ്. ഗ്ലാമീ ഗംഗ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ഈ പെൺകുട്ടി,ബ്യൂട്ടി ടിപ്സ് മാത്രമല്ല പങ്കു വയ്ക്കുന്നത്. ഗംഗാ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ കൂടിയാണ്.

അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിയില്ലാത്ത ഗംഗ അതുപോലെ തന്നെ സാംസ്കാരികവും സാമൂഹികമായ ഉയർന്ന വരുന്ന പ്രശ്ങ്ങളെ പലപ്പോഴുംഅഡ്രെസ്സ് ചെയ്യാറുണ്ട്. സമൂഹത്തിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്ക് വേണ്ടി അനവധി നിരവധി തവണ ഗംഗ തന്റെ വീഡിയോകളിലൂടെ പ്രതികരിക്കാറുണ്ട്.

അമ്മയും അനിയത്തിയും മാത്രം അടങ്ങുന്നതാണ് ഗംഗയുടെ കുടുംബം. അമ്മയ്ക്ക് അനിയത്തിക്കും സ്വന്തമായി ഒരു വീട് നിർമ്മിച്ചതിനു ശേഷം മാത്രമേ സ്വന്തം കാര്യം പോലും ആലോചിക്കുകയുള്ളൂ എന്നാണ് ഗംഗയുടെ പക്ഷം.

ADVERTISEMENTS
READ NOW  നിൻറെ ഭർത്താവിന് നട്ടെല്ലില്ലാത്ത കൊണ്ടാണ് ഭർത്താവുള്ളപ്പോൾ വേറൊരുത്തനെ ലിപ് ലോക്ക് അടിച്ചത് - ദുർഗ കൃഷ്‌ണയുടെ മാസ്സ് മറുപടി

പങ്കുവെക്കുന്ന പല മെസ്സേജുകളിലും നിരവധി അശ്ലീല കമന്റുകളും ബോഡി ഷെയിമിങ് കമന്റുകളും പ്രത്യക്ഷപ്പെടാറുണ്ട്. പൊതുവേ ഒന്നിനും മറുപടി നൽകാത്ത ഗംഗ കഴിഞ്ഞതവണ ഒരു കമന്റിന് അതി രൂക്ഷമായി പ്രതികരിക്കുകയുണ്ടായി. പല ഫെയ്ക്ക് അടിയിൽ നിന്നുമാണ് ഇത്തരം കമന്റുകൾ പ്രത്യക്ഷപ്പെടുന്നത് കഴിഞ്ഞതവണ പ്രത്യക്ഷപ്പെട്ട കമന്റ് ആരെയും അലോസരപ്പെടുത്തുന്നതാണ്.

മെൻസ്ട്രൽ കപ്പ് യൂസസിനെ പറ്റി ഒരു വീഡിയോയ്ക്ക് താഴെയാണ് അശ്‌ളീല കമെന്റ് പ്രത്യക്ഷപ്പെട്ടത്. ഗംഗയുടെ മൂത്രം എനിക്ക് കുടിക്കാൻ നൽകുമോ അത് കിട്ടാൻ വേണ്ടി ഞാൻ എവിടെയാണ് വരേണ്ടത് എന്നായിരുന്നു കമന്റ്.

ഈ കമന്റിന് ഗംഗയുടെ മറുപടി ഇതായിരുന്നു എനിക്ക് നിന്നെയൊക്കെ 10 പറഞ്ഞാൽ പോലും മതിയാകില്ല. കണ്ടു കഴിഞ്ഞാൽ ഒരുപക്ഷേ ഞാൻ തുപ്പും അല്ലെങ്കിൽ തല അടിച്ചു പൊട്ടിക്കും. കഴിഞ്ഞ ആഴ്ച എനിക്ക് മൂത്രത്തിൽ ഇൻഫെക്ഷൻ ആയിരുന്നു ആ സമായതായിരുന്നേൽ അതിൽ അല്പം വിഷമിട്ടു തരാമായിരുന്നു. അങ്ങനെ ഉറപ്പായിട്ടും ഇങ്ങനെയുള്ള ജീവിച്ചിരിക്കാൻ പാടില്ല എന്നാണ് ഗംഗ പറയുന്നത്.

READ NOW  ഫഹദിനെ കുറിച്ച് അന്ന് ഞാൻ പറഞ്ഞ കേട്ട് മമ്മൂക്ക എന്നോട് അത് ചോദിച്ചു - അന്ന് ഞാൻ കാണിച്ചു കൊടുത്ത വീഡിയോ കണ്ടു അദ്ദേഹം പറഞ്ഞത്. ലാൽ ജോസിന്റെ വെളിപ്പെടുത്തൽ.

നീയീ ഫേക്ക് അക്കൗണ്ട് മാറ്റി വാടാ, നിന്റെ വീട് എവിടെയാണെന്ന് അറിയാമായിരുന്നെങ്കിൽ നിന്റെ വീട്ടുകാർക്കും കൂടി ഞാൻ ശേഖരിച്ചു കൊണ്ടു വന്നേനെ കുടിപ്പിക്കാൻ.
നീയൊക്കെ മനുഷ്യൻ തന്നെയാണോടാ മൂത്രം കുടിക്കണം മൂത്രം കുടിക്കണം എന്ന് പറയാൻ നീയൊക്കെ ദാഹം വരുമ്പോൾ മൂത്രമാണോ കുടിക്കുന്നത്. അത്യാവശ്യമാണെന്നുണ്ടെങ്കിൽ പബ്ലിക് ടോയ്‌ലറ്റിൽ പോയിട്ട് അന്വേഷിക്കുക എനിക്ക് മൂത്രം വേണം എനിക്ക് മൂത്രം കുടിച്ചാൽ മാത്രമേ പറ്റുള്ളൂ എന്ന് പറയൂ അവിടുന്ന് നിനക്ക് കിട്ടും മൂത്രം. എന്നാണ് പൊട്ടിത്തെറിച്ചു കൊണ്ട് ഗംഗ പറഞ്ഞത്.

ഒരിക്കലും സമാധാനവും സന്തോഷവും അനുഭവിക്കാതെ വളർന്നുവന്ന ബാല്യവും കൗമാരവും ആയിരുന്നു ഗംഗയുടെത്. മദ്യപനായ അച്ഛന്റെ കൂടെ വളർന്നതിനാൽ സുരക്ഷിതമായത് സന്തോഷമായതുമായ ഒരു ജീവിതം അവൾക്ക് ലഭിച്ചിരുന്നില്ല സ്വന്തം അധ്വാനം കൊണ്ടും അർപ്പണ ബോധം കൊണ്ടും വളർന്നുവന്ന പെൺകുട്ടിയാണ് ഗംഗ.

READ NOW  തന്റെ മുൻ ഭർത്താവ് കാർത്തിക് കുമാറിന് ഷാരൂഖാനും കരൺ ജോഹറുമായി സ്വ വർ ഗ്ഗാനുരാഗം ഉണ്ട് - അവർ... ഗായിക സുചിത്രയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
ADVERTISEMENTS