Advertisement
Home MOVIES Malayalam ലാലേട്ടൻ ജ്യൂസ് കുടിച്ച ഗ്ലാസിൽ തന്നെ മംഗോ ജ്യൂസ് കുടിക്കാൻ കഴിഞ്ഞത് തന്റെ സൗഭാഗ്യമാണ്: ആ...

ലാലേട്ടൻ ജ്യൂസ് കുടിച്ച ഗ്ലാസിൽ തന്നെ മംഗോ ജ്യൂസ് കുടിക്കാൻ കഴിഞ്ഞത് തന്റെ സൗഭാഗ്യമാണ്: ആ സംഭവത്തെ കുറിച്ച് സ്വാസികയുടെ തുറന്നു പറച്ചിൽ

296
ADVERTISEMENTS

സ്വാസിക മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ ഏതു തന്റെ സ്ഥാനം ഭദ്രമാക്കിയ ചുരുക്കം ചില നടിമാരിൽ ഒരാൾ സ്വാസികയുടേതായി ഇപ്പോൾ പുറത്തിരുനാഗയ സിദ്ധാർഥ് ഭരതൻ ചിത്രം ചതുരം തീർച്ചയായും നടിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും എന്നുള്ളതിൽ സംശയമില്ല. ഇപ്പോൾ ഒരു ഓൺലൈൻ ചാനലിന് താരം നൽകിയ അഭിമുഖമാണ് വൈറലായിരിക്കുന്നത്. മോഹൻലാലിനൊപ്പം അഭിനയിച്ച കാര്യമാണ് താരം വെളിപ്പെടുത്തുന്നത്. ഒരു ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോൾ തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അരനുഭവത്തെ കുറിച്ച് സ്വാസിക പറയുന്നു.

ഇട്ടിമാണി എന്ന ചിത്രത്തിൽ ആണ് സ്വാസിക മോഹൻലാലുമായി ഒരുമിച്ചഭിനയിക്കുന്നത്. ചിത്രത്തിൽ ഒരു അപ്പോൾ മോഹൻലാൽ ജ്യൂസ് കുടിച്ച അതെ ഗ്ളാസ്സിൽ തനിക് മംഗോ ജ്യൂസ് കുടിക്കാൻ ഭാഗ്യമുണ്ടായി എന്നും അത് ജീവിതത്തിലെ വലിയ ഒരു സൗഭാഗ്യമായി കരുതുന്നു എന്ന് സ്വാസിക പറയുന്നു. ഒരു സീൻ അത് ഇത്രയേറെ റിസ്‌ക്കുള്ളതായാലും ഇങ്ങാനെ പരിശ്രമിച്ചിട്ടാണേലും അത് ഏറ്റവും മികച്ചതാക്കിയിട്ടേ മോഹൻലാലിന് മറ്റൊരു കാര്യവുമുള്ളൂ അത്രക്കും ഡെഡിക്കേഷൻ ആണ് അഭിനയത്തോട് സ്വാസിക പറയുന്നു.

READ NOW  ആ നടൻ എത്തിയതോടെ ദിലീപിന്റെ ശോഭ മങ്ങി - കാവ്യയോട് ദിലീപ് ചോദിച്ചു നിനക്ക് ഇഷ്ടമുള്ള നായകൻ ആര് - ആ പേര് കേട്ട് ദിലീപ് ഞെട്ടി.ലാൽ ജോസ് പറഞ്ഞത്.

ചതുരം എന്ന ചിത്രം ധാരാളം ഇന്റിമേറ്റ് രംഗങ്ങളാൽ സമ്പന്നമാണ് ചിത്രത്തിന്റെ തിരക്കഥ മുഴുവൻ കേട്ടതിനു ശേഷമാണു ആ ചിത്രത്തിനായുള തയ്യാറെടുപ്പുകൾ ആരംഭിച്ചത്. അതിലെ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിന് മുൻപ് തന്നെ തിരകകതയെ കുറിച്ച് പൂർണ ബോധ്യമുണ്ടായിരുന്നു അത് കഥയ്ക്ക് അനിവാര്യമാണ് എന്ന ഉത്തമ ബോധ്യത്തോടെയാണ് ചെയ്തത്. സംവിധായകനായ സിദ്ധാർത്ഥ എല്ലാ കാര്യങ്ങളെ കുറിച്ചും അഭിനേതാക്കൾക്ക് മികച്ച രീതിയിൽ പറഞ്ഞു മനസിലാക്കിക്കൊടുക്കും . തനിക്കും റോഷനും അലസിയർ ചേട്ടനുമെല്ലാം കാര്യങ്ങൾ ക്ര്യസ്റ്റൽ ക്ലിയർ ആയിരുന്നു തങ്ങൾ അഭിനയിക്കുന്നതിന് മുൻപ് തന്നെ ഒരു രംഗം മോശമായാലും നല്ലതായാലും അത് ആ രംഗത്തെ കുറിച്ചുള്ള സംവിധായകന്റെ വീക്ഷണമാണ്. അത് ഇനി ഇന്റിമേറ്റ് രംഗമായാലും.സ്വാസിക പറയുന്നു.

ADVERTISEMENTS
ADVERTISEMENTS