Advertisement
Home MOVIES അതുകൊണ്ടു മോഹൻലാലിന് അഹങ്കാരി എന്ന പേരുമില്ല, ശത്രുക്കളുമില്ല, കാരണം വെളിപ്പെടുത്തി രഞ്ചിത്ത്

അതുകൊണ്ടു മോഹൻലാലിന് അഹങ്കാരി എന്ന പേരുമില്ല, ശത്രുക്കളുമില്ല, കാരണം വെളിപ്പെടുത്തി രഞ്ചിത്ത്

27776
ADVERTISEMENTS

മോഹൻലാൽ രഞ്ജിത്ത് ടീം എപ്പോഴും മലയാള സിനിമയുടെ ഏറ്റവും പ്രീയങ്കരമായ കൂട്ട് കെട്ടാണ് . ദേവാസുരം, ആറാം തമ്പുരാൻ, ഉസ്താദ്, നരസിംഹം, രാവണപ്രഭു, സ്പിരിറ്റ് എന്നിവ നിരവധി തവണ പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ നിന്നുണ്ടായത്.

ഇപ്പോൾ, വർഷങ്ങൾക്ക് മുമ്പ് മോഹൻലാലിനെ കുറിച്ചുള്ള രഞ്ജിത്തിന്റെ ചില വാക്കുകൾ വൈറലാവുകയാണ്. മോഹൻലാലിന് ശത്രുക്കളില്ലെന്നും അഹങ്കാരിയല്ലെന്നും രഞ്ജിത്ത് ചൂണ്ടിക്കാട്ടുന്നു.

രഞ്ജിത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.

ADVERTISEMENTS

ശ്രീ മോഹൻലാലിനെക്കുറിച്ച് പറയുമ്പോൾ നമ്പൂതിരിയെ ഓർമ്മ വരുന്നു. ആര്ടിസ്റ് നമ്പൂതിരിയല്ല; അതിനു മുമ്പ് ജീവിച്ചിരുന്ന മറ്റൊരു ബുദ്ധിമാനായ നമ്പൂതിരി. ആരോ നമ്പൂതിരിയോട് ചോദിച്ചു,? ആറും നാലും പതിനൊന്നല്ലേ ?. ഉവ്വോ? ചിലപ്പോൾ അങ്ങനെയാവും. ഞാനും അത് കേട്ടിട്ടുണ്ട്. നിശ്ചയമില്ല്യ.

കഴിഞ്ഞ പത്ത് മുപ്പത് വർഷമായി മോഹൻലാൽ തന്റെ ജോലിസ്ഥലത്ത് ആ നയതന്ത്രം പിന്തുടരുന്നു. അതിനാൽ, മോഹൻലാലിന് ശത്രുക്കളില്ല. അഹങ്കാരി എന്നൊരു പേരും ഇല്ല.

READ NOW  എസ്തർ അനിലിന്റെ അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു.

ഒരുതരത്തിലുള്ള വിവാദത്തിലും അദ്ദേഹം ഇടപെട്ടിട്ടില്ല. മോഹൻലാലിൽ നിന്നുള്ള ആ നയതന്ത്രം അനുകരിക്കാൻ പലരും ശ്രമിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ നയതന്ത്രവും മോഹൻലാൽ ഉപേക്ഷിച്ചിരുന്നു. സമൂഹത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനും പ്രതികരിക്കാനും ലാലിന്റെ മനുഷ്യ സ്നേഹി തയ്യാറാണ് ഇപ്പോൾ.

ADVERTISEMENTS